പാരസെറ്റമോൾ ഉൾപ്പടെ 35 അവശ്യമരുന്നുകളുടെ വില കുറക്കാനൊരുങ്ങി കേന്ദ്ര സർക്കാർ
ന്യൂഡല്‍ഹി: പാരസെറ്റാമോള്‍, അമോക്‌സിലിന്‍ ഉള്‍പ്പടെ 35 അവശ്യമരുന്നുകളുടെ വില കേന്ദ്ര സര്‍ക്കാര്‍ കുറക്കാനൊരുങ്ങുന്നു. കാര്‍ഡിയോവാസ്‌കുലര്‍, പ്രമേഹം, മാനസിക രോഗം എന്നിവയ്ക്കുള്ള മരുന്നുകളും ആന്റി ബയോട്ടിക്, ആന്റി- ഇൻഫ്ലമേറ്ററി,...