മൊബൈൽ ഫോണിനും ബാറ്ററി ചാർജിനുമനുസരിച്ച് നിരക്കിൽ വ്യത്യാസം; യൂബറിനും ഒലയ്ക്കും കേന്ദ്രത്തിന്റെ നോട്ടീസ്
ന്യൂഡൽഹി: മൊബൈൽ ഫോണിന്റെ തരം അനുസരിച്ച് ഓൺലൈൻ ടാക്സി സേവനങ്ങൾ വ്യത്യസ്ത നിരക്ക് ഈടാക്കുന്നതായി ഉയർന്ന ആരോപണത്തിൽ കേന്ദ്ര സർക്കാർ നടപടി തുടങ്ങി. ഉപഭോക്തൃകാര്യ മന്ത്രാലയം യൂബറിനും...