കേരളത്തിന് അഭിനന്ദനം; തദ്ദേശ സുസ്ഥിര വികസന ലക്ഷ്യങ്ങൾ സാമ്പത്തിക സർവെയിൽ ചർച്ചയായി
ദില്ലി: 2025-ലെ കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സർവെ റിപ്പോർട്ടിൽ കേരളം പ്രശംസിക്കപ്പെട്ടു. തദ്ദേശ ഭരണ സ്ഥാപനങ്ങൾ മുഖേന സുസ്ഥിര വികസന ലക്ഷ്യങ്ങൾ നടപ്പാക്കുന്നതിന്റെ മാതൃകാപരമായ പ്രവർത്തനം...