September 8, 2025

Government

രാജ്യത്ത് പുതിയ ഫാസ് ടാഗ് നിയമം പ്രാബല്യത്തിൽ

നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ പുറത്തുവിട്ട പുതിയ ഫാസ് ടാഗ് നിയമങ്ങളാണ് രാജ്യത്ത് നിലവില്‍ വന്നത്. ഇരട്ടി ടോള്‍ നിരക്ക് അടക്കമുള്ള പിഴ സംവിധാനമാണ് പുതിയ...

കൊച്ചി മെട്രോ സ്റ്റേഷനുകളിൽ ബെവ്കോ ഔട്ട്ലെറ്റുകൾ ആരംഭിക്കുന്നു

മെട്രോ സ്റ്റേഷനുകളിൽ ബെവ്കോ പ്രീമിയം ഔട്ട്ലെറ്റുകൾ ആരംഭിക്കുന്നു. ആദ്യ ഘട്ടമായി വൈറ്റില, വടക്കേ കോട്ട സ്റ്റേഷനുകളിലാകും പ്രവർത്തനം ആരംഭിക്കുക, വരുമാന വർധന ലക്ഷ്യമിട്ടാണ് മെട്രോയുടെ ഈ നീക്കം....

വസ്തുനികുതിയുടെ പിഴപ്പലിശ 2025 മാർച്ച് 31 വരെ ഒഴിവാക്കി: മന്ത്രി എം.ബി. രാജേഷ്

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ അടയ്ക്കേണ്ട വസ്തുനികുതിയുടെ പിഴപ്പലിശ 2025 മാർച്ച് 31 വരെ ഒഴിവാക്കി. വസ്തു നികുതി പിരിവ് ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് തദ്ദേശ...

ആദായനികുതി ബില്ല് നാളെ അവതരിപ്പിച്ചേക്കും

സാധാരണക്കാർക്ക് പ്രതീക്ഷകൾക്കൊപ്പം കാത്തിരിക്കുന്ന പുതിയ ആദായ നികുതി ബിൽ വ്യാഴാഴ്ച പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കുകയാണ്. ഈ പുതിയ നിയമം 2026 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരികയാകുന്നു. 600...

സംസ്ഥാനങ്ങള്‍ ഫണ്ടുകള്‍ ഉപയോഗിക്കുന്നില്ലെന്ന് കേന്ദ്രം; കെട്ടിക്കിടക്കുന്നത് ഒരുലക്ഷം കോടി!

സുപ്രധാന പദ്ധതികള്‍ക്കുള്ള ഫണ്ടുകള്‍ സംസ്ഥാനങ്ങള്‍ ഉപയോഗിക്കുന്നില്ലെന്ന് കേന്ദ്രം. ഒരു ലക്ഷം കോടി രൂപയാണ് സംസ്ഥാന അക്കൗണ്ടുകളില്‍ കെട്ടികിടക്കുന്നത്.ആരോഗ്യം, ഭവന നിര്‍മ്മാണം, വിദ്യാഭ്യാസം, നഗര വികസനം തുടങ്ങിയ പ്രധാന...

ഡീപ് സീക്ക് ഉപയോഗിക്കുന്നതില്‍ മാര്‍ഗരേഖ തയ്യാറാക്കുന്നത് പരിഗണിച്ച് കേന്ദ്രം

മുംബൈ: ചൈനയുടെ ഡീപ് സീക്ക് ഉപയോഗിക്കുന്നതില്‍ മാര്‍ഗരേഖ തയ്യാറാക്കുന്നത് പരിഗണിച്ച് കേന്ദ്രസര്‍ക്കാര്‍. ഡീപ് സീക്ക് ഉപയോഗിക്കുന്നതിലൂടെ സൈബര്‍ ആക്രമണങ്ങള്‍ക്കും വിവരചോര്‍ച്ചയ്ക്കുമുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് നീക്കം. വ്യക്തിഗത ഉപകരണങ്ങളില്‍...

മാര്‍ക്കറ്റ് ഇന്റര്‍വെന്‍ഷന്‍ സ്‌കീം: സംഭരണ പരിധി വര്‍ദ്ധിപ്പിച്ച് കേന്ദ്രം, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഷ്‌കരിച്ചു

വിളകളുടെ സംഭരണ പരിധി 20 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി വർദ്ധിപ്പിച്ചു, കാര്‍ഷിക മന്ത്രാലയം, മാര്‍ക്കറ്റ് ഇന്റര്‍വെന്‍ഷന്‍ സ്‌കീമിന്റെ (എംഐഎസ്) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഷ്‌കരിച്ചു. ഇതിലൂടെ എംഐഎസ് നടപ്പാക്കാന്‍...

ജനപ്രിയ പദ്ധതികളില്ലെന്ന് ആക്ഷേപം; 2025 സംസ്ഥാന ബജറ്റിൽ ഭൂനികുതി ഇരട്ടിയാക്കി, ക്ഷേമപെൻഷൻ വർദ്ധനവില്ല

ജനപ്രിയ പദ്ധതികളില്ലാതെ 2025 സംസ്ഥാന ബജറ്റ് എന്ന് ആക്ഷേപം. ബജറ്റില്‍ ഭൂനികുതി ഇരട്ടിയാക്കുകയും എന്നാൽ ഏറെ പ്രതീക്ഷിച്ച ക്ഷേമപെന്‍ഷന്‍ വർദ്ധനവ് പ്രഖ്യാപനം ഉണ്ടായില്ല.കേരളത്തിലെ സാമ്പത്തികപ്രതിസന്ധി നിഴലിക്കുന്നതായിരുന്നു ഇന്നത്തെ...

കേരള ബജറ്റ് 2025: തിരുവനന്തപുരത്ത് മെട്രോ റെയിൽ; കാരുണ്യ പദ്ധതിക്ക് 1300 കോടി

* കാരുണ്യ പദ്ധതിക്ക് 1300 കോടി. ആദ്യഘട്ടമായി 800 കോടി രൂപ അനുവദിക്കും * ലൈഫ് പദ്ധതിക്കായി 1160കോടി * പൊതുമരാമത്ത് റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 3061 കോടി...

കേരള ബജറ്റ് 2025: ഗ്രാമീണ ചെറുകിട വ്യവസായ പദ്ധതികൾക്ക് 212 കോടി; ഐടി മേഖലയ്ക്ക് 507 കോടി

* ഐടി മേഖലയ്ക്ക് 507 കോടി * ഫിഷറീസ് മേഖലയ്ക്ക് 275 കോടി * കുടുംബശ്രീക്ക് 270 കോടി * കൊച്ചി-പാലക്കാട് വ്യവസായ ഇടനാഴിക്ക് 200 കോടി...