കേരളത്തിൽ 5000 കോടിയുടെ നിക്ഷേപവുമായി ഷറഫ് ഗ്രൂപ്പ്
ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷറഫ് ഗ്രൂപ്പ് കേരളത്തിൽ 5000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചു. കൊച്ചിയിൽ നടക്കുന്ന കേരള ഇൻവെസ്റ്റ്‌മെന്റ് ഉച്ചകോടിയിലാണ് പ്രഖ്യാപനം. സംസ്ഥാനത്ത് ലോജിസ്റ്റിക്സ്...