50 രൂപയുടെ നാണയമിറക്കില്ല; ആളുകള്‍ക്കിഷ്ടം നോട്ടെന്ന് കേന്ദ്രസർക്കാർ
ന്യൂഡല്‍ഹി: അമ്പത് രൂപയുടെ നാണയം പുറത്തിറക്കാൻ പദ്ധതിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. നിലവിലുള്ള പത്ത്, ഇരുപത് രൂപാ നാണയങ്ങളെക്കാള്‍ ആളുകള്‍ക്കിഷ്ടം നോട്ടുകള്‍ ഉപയോഗിക്കാൻ ആണെന്നും കേന്ദ്രസർക്കാർ...