അജൈവ മാലിന്യം ശേഖരണത്തിനുള്ള യൂസർ ഫീ വർദ്ധിപ്പിച്ചു; തദ്ദേശ വകുപ്പിന്റെ പുതിയ മാർഗരേഖ
തദ്ദേശ വകുപ്പ് ഹരിതകർമസേനയുടെ അജൈവ മാലിന്യ ശേഖരണത്തിനായുള്ള യൂസർ ഫീ വർദ്ധിപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ പുതുക്കി പുറത്തിറക്കി. മാലിന്യത്തിന്റെ അളവ്, ശേഖരണ പ്രദേശത്തിന്റെ ഭൂമിശാസ്ത്ര പരിച്ഛേദം എന്നിവയെ ആശ്രയിച്ചാണ്...
