എൽഐസി പോർട്ടലിൻ്റെ ഭാഷ ഹിന്ദി മാത്രമായി; ആശങ്ക പ്രകടിപ്പിച്ച് ഉപഭോക്താക്കൾ
രാജ്യത്തെ പ്രധാന ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ പോർട്ടലിന്റെ ഭാഷ ഹിന്ദി മാത്രമാക്കി മാറ്റിയതിൽ വിമർശനം. വെബ് പോർട്ടലിന്റെ ഭാഷ മുഴുവനായി ഹിന്ദിയിലേക്ക് മാറിയതാണ് ഹിന്ദി...