January 28, 2026

Government

ഈട് രഹിത ഭവന വായ്പയുമായി കേന്ദ്രസർക്കാർ

ചെലവ് കുറച്ച് വീടുവെയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് 20 ലക്ഷം രൂപ വരെ പലിശ ഇളവോടെ ലോൺ ലഭിക്കുന്ന പദ്ധതിയുമായി കേന്ദ്രസർക്കാർ. സാധാരണക്കാർക്കായി സർക്കാർ ഇളവുകളോടെ പുതിയ ഹോം ലോൺ...

വ്യാപാര തടസ്സങ്ങൾ പരിഹരിക്കണം; യൂറോപ്പ്യൻ യൂണിയനോട് ആവശ്യവുമായി ഇന്ത്യ

ഇന്ത്യന്‍ ആഭ്യന്തര വ്യവസായം യൂറോപ്യന്‍ യൂണിയന്‍ (ഇയു) വിപണികളില്‍ നേരിടുന്ന തടസ്സങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടതായി വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലും യൂറോപ്യന്‍ ട്രേഡ് ആന്‍ഡ് ഇക്കണോമിക് സെക്യൂരിറ്റി...

ക്ലെയിം ചെയ്യപ്പെടാത്ത എല്‍ഐസിയുടെ മെച്യൂരിറ്റി തുക 880.93 കോടി

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനില്‍ 2024 സാമ്പത്തിക വര്‍ഷത്തില്‍ ക്ലെയിം ചെയ്യപ്പെടാത്ത മച്യുരിറ്റി തുക 880.93 കോടി രൂപ. 2024 സാമ്പത്തിക വര്‍ഷത്തില്‍ 3,72,282 പോളിസി ഉടമകള്‍ മെച്യൂരിറ്റി...

‘നോര്‍ക്ക റൂട്ട്‌സ് പൂര്‍ണമായി ഡിജിറ്റലൈസ് ചെയ്യും’: പി. ശ്രീരാമകൃഷ്ണന്‍

പ്രവാസികള്‍ക്ക് എല്ലാ സർക്കാർ സേവനങ്ങളും ലഭിക്കുന്ന ഏകജാലക സംവിധാനമാക്കി ലോക കേരളം പോര്‍ട്ടലിനെ മാറ്റുമെന്ന് നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. അറ്റസ്‌റ്റേഷന്‍...

ഇറ്റലിയിലേക്ക് നേഴ്സുമാരെ അയക്കാനുള്ള പദ്ധതിയുമായി കേരള സർക്കാർ

കേരള സർക്കാരിന്‍റെ 65000 നഴ്സുമാരെ റിക്രൂട്ട് ചെയ്യാനുള്ള പദ്ധതിയെ കുറിച്ച് ഡൽഹിയിൽ ഇറ്റലിയുടെ ഇന്ത്യയിലെ അംബാസഡർ എച്ച്.ഇ ആന്റോണിയോ ബാർട്ടോളിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രത്യേക പ്രതിനിധി കെ.വി...

1.5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ: വാഹനാപകടങ്ങളില്‍ പരിക്കേറ്റവർക്കായി പുതിയ പദ്ധതി

വാഹനാപകടങ്ങളിൽ ഗുരുതരമായി പരിക്കേൽക്കുന്നവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ പദ്ധതി ആവിഷ്കരിക്കുന്നതായി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. പരിക്കേറ്റവർക്ക് 1.5 ലക്ഷം രൂപ വരെ പണമടയ്‌ക്കാതെ...

പിഎഫ് തുക എടിഎം വഴി പിൻവലിക്കാനുള്ള സംവിധാനം അടുത്തവർഷം ഉണ്ടാകുമെന്ന് തൊഴിൽമന്ത്രാലയം

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിൽ നിന്നുള്ള പണം ഇനിമുതൽ എടിഎം വഴി പിൻവലിക്കാനുള്ള സംവിധാനം അടുത്തവർഷം ഉണ്ടാകുമെന്ന് തൊഴിൽമന്ത്രാലയം. ഇതിനായി പിഎഫ് അക്കൗണ്ട് ഉടമകൾക്ക് എടിഎം കാർഡ് നൽകുമെന്ന്...

വ്യവസായ ഇടനാഴി: പുതുശ്ശേരിയിൽ ഭൂമി കൈമാറാൻ മന്ത്രിസഭായോ​ഗത്തിന്റെ അനുമതി

കൊച്ചി -ബെംഗളൂരു വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായി പാലക്കാട് താലൂക്കിലെ പുതുശ്ശേരിയിലെ 105.2631 ഏക്കർ ഭൂമി കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെൻറ് കോർപ്പറേഷൻ ലിമിറ്റഡിന് കൈമാറാൻ ഇന്നലെ...

പാസ്പോർട്ട്‌ സേവനങ്ങൾ ആവശ്യമുള്ളവരുടെ ശ്രദ്ധയ്ക്ക്

തിരുവനന്തപുരം: പാസ്‌പോർട്ട് സേവനങ്ങൾക്ക് ഓൺലൈനായി അപേക്ഷിക്കാൻ ശ്രമിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. പാസ്‌പോർട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട വ്യാജ വെബ്‌സൈറ്റുകളെ കുറിച്ച് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.അപേക്ഷകരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും...

‘ഡിജി ഡോര്‍’ വീട്ടുനമ്പര്‍ ഡിജിറ്റലാകുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജി ഡോര്‍ പ്രാവര്‍ത്തികമാകുന്നതോടെ കേരളത്തിലെ ഓരോ വീടിനും കെട്ടിടത്തിനും പ്രത്യേകമായ ഡിജിറ്റല്‍ നമ്പര്‍ ലഭിക്കും. കെട്ടിടങ്ങള്‍ക്ക് തദ്ദേശസ്ഥാപനങ്ങള്‍ നല്‍കുന്ന സ്ഥിരം നമ്പറിന് 'ഡിജി ഡോര്‍...