July 23, 2025

Government

18 പൊതുമേഖലാ സ്ഥാപനങ്ങളുടെ 272.2 കോടി വൈദ്യുതി കുടിശ്ശിക എഴുതിത്തള്ളി

സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള 18 പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം 272.2 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക സംസ്ഥാന സർക്കാർ എഴുതിത്തള്ളിയതായി അറിയിച്ചു. കെഎസ്ഇബി സർക്കാരിന് നൽകാനുണ്ടായിരുന്ന...

വിഴിഞ്ഞം തുറമുഖം വാണിജ്യ പ്രവർത്തനത്തിന് ഒരുങ്ങി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ട്രയൽ റൺ പൂർത്തിയായിരിക്കുകയാണ്. ഇന്ന് മുതൽ തുറമുഖം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കും. ജൂലൈ 11 മുതൽ നടന്നുവരുന്ന ട്രയൽ റണ്ണിൽ ഇതുവരെ 70...

വൈദ്യുതി നിരക്കിൽ വർധന വരുന്നു, ഉടൻ തീരുമാനം

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉയർത്തേണ്ടി വരുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. ഉപഭോക്താക്കൾക്ക് വലിയ ബാധ്യതയുണ്ടാകാതെ നിരക്ക് വർധന നടത്താനാണ് ശ്രമം. എന്നാൽ നിരക്ക് വർധന ഒഴിവാക്കാൻ...

ഇനിയും ആധാർ അപ്ഡേറ്റ് ചെയ്തില്ലേ? സമയപരിധി അവസാനിക്കാൻ പോകുന്നു

ആധാർ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ 2024 ഡിസംബർ 14 വരെ മൈ ആധാർ പോർട്ടൽ വഴി ഓൺലൈനായി സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്. ഈ സമയപരിധി കഴിഞ്ഞാൽ ആധാർ കേന്ദ്രങ്ങളിലെ...

കേരളത്തിന് 1,059 കോടി രൂപ പലിശരഹിത വായ്പ അനുവദിച്ച് കേന്ദ്രസർക്കാർ

കേരളത്തിന് വിവിധ വികസന പദ്ധതികളായി 1,059 കോടി രൂപ ഫണ്ടുകൾ കേന്ദ്രസർക്കാർ അനുവദിച്ചു. ഇതിൽ വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ തുടങ്ങിയ പദ്ധതികൾ ഉൾപ്പെടുന്നു. 50 വർഷത്തേക്കുള്ള...

അപേക്ഷിച്ചാല്‍ 24 മണിക്കൂറിനകം പുതിയ വൈദ്യുതി കണക്ഷന്‍

അപേക്ഷിച്ച് 24 മണിക്കൂറിനകം പുതിയ വൈദ്യുതി കണക്ഷൻ നൽകുമെന്ന് മധ്യമേഖല ചീഫ് എൻജിനീയർ എം എ പ്രവീൺ അറിയിച്ചു. വൈദ്യുതി ബോർഡ് മധ്യമേഖല വിതരണ വിഭാ​ഗത്തിന്റെ കീഴിൽ...

പ്രവാസി കേരളീയരുടെ മക്കള്‍ക്കായി നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ്

പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക-റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളർഷിപ്പിന് അപേക്ഷ നൽകേണ്ട അവസാന തീയതി ഡിസംബർ 15 വരെ നീട്ടി. രണ്ട്...

ക്യൂആര്‍ കോഡ് അധിഷ്ഠിത പുതിയ പാന്‍ കാർഡുമായി കേന്ദ്രസർക്കാർ

ക്യൂആര്‍ കോഡ് അധിഷ്ഠിത പുതിയ പാന്‍ കാര്‍ഡ് അവതരിപ്പിക്കാനൊരെുങ്ങി കേന്ദ്രസര്‍ക്കാര്‍. ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായ ''സ്മാര്‍ട്ട് പാന്‍കാര്‍ഡ്'' വൈകാതെ തന്നെ ആദായ നികുതിദായകര്‍ക്ക് ലഭിക്കും. നികുതിദായകരെ സഹായിക്കുക...

പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്ഥിരനിക്ഷേപങ്ങള്‍ ട്രഷറികളേക്ക് മാറ്റണമെന്ന് ധനവകുപ്പ്

തിരുവനന്തപുരം : പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്ഥിരനിക്ഷേപങ്ങള്‍ ട്രഷറികളേക്ക് മാറ്റണമെന്ന് ധനവകുപ്പ് . നിലവില്‍ വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ സ്ഥിര നിക്ഷേപമായി സൂക്ഷിച്ചിരിക്കുന്ന തുകകള്‍ കാലാവധി പൂര്‍ത്തിയാകുന്ന മുറക്ക്...

ഇന്ത്യ കയറ്റുമതി സൗകര്യങ്ങളും ശേഷിയും വര്‍ധിപ്പിക്കണമെന്ന് മൊബൈൽ ഫോൺ കമ്പനികൾ

ഇന്ത്യ നിലവിലുള്ള കയറ്റുമതി സൗകര്യങ്ങളും ശേഷിയും വര്‍ധിപ്പിക്കണമെന്ന് മൊബൈല്‍ ഫോണ്‍ കമ്പനികള്‍. 2030ഓടെ ഉപകരണ കയറ്റുമതിയില്‍ എട്ട് മടങ്ങ് വര്‍ധനവ് പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് നിര്‍ദ്ദേശം. കയറ്റുമതി 180...