September 6, 2025

Government

ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ; അറിയാം കിറ്റിലെ 14 ആവശ്യ വസ്തുക്കള്‍

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് (ചൊവ്വാഴ്ച) ആരംഭിച്ചു. എ.എ.വൈ റേഷൻ(മഞ്ഞ) കാർഡ് ഉടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും നല്‍കുന്ന സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ...

സർക്കാർ ഓണത്തിന് 3,000 കോടി കൂടി കടമെടുക്കും

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ചുള്ള ചെലവുകൾക്കായി സർക്കാർ 3,000 കോടി രൂപ കൂടി കടമെടുക്കുന്നു. ചൊവ്വാഴ്‌ച കടപ്പത്രം പുറപ്പെടുവിക്കും. 2,000 കോടി കഴിഞ്ഞയാഴ്ച്ച കടമെടുത്തിരുന്നു. 20,000 കോടിയാണ് ഓണത്തോടനുബന്ധിച്ച് സർക്കാർ...

ഓണത്തിന്‌ മുന്നോടിയായി റേഷന്‍കടകളിലൂടെ കൂടുതല്‍ അരി വിതരണം ചെയ്യും: മന്ത്രി ജി.ആര്‍.അനില്‍

പാലക്കാട്‌: ഓണത്തിന്‌ മുന്നോടിയായി റേഷന്‍കടകളിലൂടെ കൂടുതല്‍ അരി വിതരണം ചെയ്യുമെന്ന്‌ മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു.15കിലോ അരി 32 ലക്ഷം വെള്ളകാര്‍ഡ്‌ ഉടമകള്‍ക്ക്‌ വെറും 10.90 രൂപ നിരക്കിലും...

സംസ്ഥാന ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു. BM 631988 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്....

ബെവ്‌കോ ശുപാര്‍ശ അംഗീകരിക്കേണ്ടെന്ന് സര്‍ക്കാര്‍ തലത്തില്‍ ധാരണ

തിരുവനന്തപുരം: കേരളത്തിൽ ഓണ്‍ലൈനായി മദ്യ വില്‍പ്പന നടത്താനുള്ള ഡോർ ഡെലിവറി ശുപാർശ അംഗീകരിക്കേണ്ടതില്ലെന്ന് സർക്കാർ തലത്തില്‍ ധാരണ. ബെവ്‌കോ ശുപാർശ ഇതോടെ അംഗീകരിക്കില്ല. തെരഞ്ഞെടുപ്പ് വർഷത്തില്‍ വിവാദം...

പാരസെറ്റമോൾ ഉൾപ്പടെ 35 അവശ്യമരുന്നുകളുടെ വില കുറക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: പാരസെറ്റാമോള്‍, അമോക്‌സിലിന്‍ ഉള്‍പ്പടെ 35 അവശ്യമരുന്നുകളുടെ വില കേന്ദ്ര സര്‍ക്കാര്‍ കുറക്കാനൊരുങ്ങുന്നു. കാര്‍ഡിയോവാസ്‌കുലര്‍, പ്രമേഹം, മാനസിക രോഗം എന്നിവയ്ക്കുള്ള മരുന്നുകളും ആന്റി ബയോട്ടിക്, ആന്റി- ഇൻഫ്ലമേറ്ററി,...

പൊതുവിദ്യാലയങ്ങളിൽ പുതുക്കിയ ഉച്ചഭക്ഷണ മെനു ഇന്നുമുതൽ

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ പുതുക്കിയ ഉച്ചഭക്ഷണ മെനു ഇന്നുമുതൽ നടപ്പാക്കും. കുട്ടികളിൽ ശരിയായ പോഷണം ലഭിക്കുന്നില്ല എന്ന കണ്ടെത്തലിനെത്തുടർന്നാണ് പുതിയ വിഭവങ്ങൾ സർക്കാർ നിർദേശിച്ചത്....

ഇനി വിലകൂടിയ മദ്യം ചില്ലുകുപ്പികളില്‍ വിതരണം ചെയ്യും

തിരുവനന്തപുരം: 800 രൂപയ്ക്ക് മുകളിലുള്ള മദ്യം ഇനി ചില്ല് കുപ്പികളില്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എക്‌സൈസ് മന്ത്രി എം ബി രാജേഷ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്...

100 കോടി രൂപ നെല്ല് സംഭരണത്തിന്‌ അനുവദിച്ചു

കർഷകരില്‍ നിന്ന്‌ സംഭരിച്ച നെല്ലിന്റെ സബ്‌സിഡിയായി 100 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാല്‍ പറഞ്ഞു. തുക അനുവദിച്ചത്‌ നെല്ല്‌ സംഭരണ ചുമതലയുള്ള...

എല്‍ഐസി ഓഹരികള്‍ വില്‍ക്കാന്‍ തയ്യാറായി കേന്ദ്രസര്‍ക്കാര്‍

എല്‍ഐസിയിലുള്ള ഓഹരികള്‍ വിറ്റഴിക്കാന്‍ അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍. ഓഫര്‍ ഫോര്‍ സെയില്‍ മാതൃകയില്‍ വിറ്റഴിക്കാനാണ് അനുമതി നല്‍കിയത്.നിലവില്‍ കേന്ദ്രസര്‍ക്കാരിന് 96.5 ശതമാനം ഓഹരി പങ്കാളിത്തമാണ് ഉള്ളത്. ഇതില്‍...