കൺസ്യൂമർഫെഡിന്റെ ക്രിസ്മസ്-പുതുവത്സര വിപണി തിങ്കളാഴ്ച
കൺസ്യൂമർഫെഡിന്റെ ക്രിസ്മസ്-പുതുവത്സര വിപണി തിങ്കളാഴ്ച ആരംഭിക്കും. 13 ഇനങ്ങളിലെ നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി നിരക്കിൽ ലഭ്യമാകുന്നതോടൊപ്പം, മറ്റ് ഉൽപ്പന്നങ്ങളിൽ 10 മുതൽ 40 ശതമാനം വരെ വിലക്കിഴിവ്...