ഈന്തപ്പഴത്തിൽ നിന്നുള്ള ആദ്യ ശീതളപാനീയം പുറത്തിറക്കി സൗദി
കോള പാനീയങ്ങളുടെ ആരാധകർക്ക് സൗദി അറേബ്യയിൽ നിന്ന് സന്തോഷവാർത്ത. ലോകത്തിലെ ആദ്യത്തെ ഈന്തപ്പഴം ഉപയോഗിച്ച് നിർമ്മിച്ച ശീതളപാനീയം സൗദി അറേബ്യയിൽ അവതരിപ്പിച്ചിരിക്കുന്നു. സാധാരണ ഷീതളപാനീയങ്ങൾ കോൺ സിറപ്പ്...