July 24, 2025

Food

പണപ്പെരുപ്പവും മാന്ദ്യവും എഫ്എംസിജി മേഖലയെ ബാധിക്കുന്നു: കാന്തർ റിപ്പോർട്ട്

നിലവിലെ പണപ്പെരുപ്പം ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്‌സ് (എഫ്എംസിജി) മേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചതായി കാന്തർ എഫ്എംസിജി പൾസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വലിയ മാന്ദ്യത്തിനും മേഖല സാക്ഷ്യം വഹിക്കുകയാണ്....

ആദ്യ ഉ‍ഡാൻ യാത്രി കഫേ കൊൽക്കത്തയിൽ

അധിക ചെലവില്ലാതെ വിമാനത്താവളത്തിൽ ഭക്ഷണം കഴിക്കാനുള്ള സൗകര്യത്തിന് തുടക്കമായി. ആദ്യ ഉ‍ഡാൻ യാത്രി കഫേ കൊൽക്കത്ത വിമാനത്താവളത്തിൽ വ്യോമയാന മന്ത്രി കെ രാംമോഹൻ നായിഡു ഉദ്ഘാടനം ചെയ്തു....

കാലഹരണപ്പെട്ട ഭക്ഷ്യവസ്തുക്കളുടെ പുനര്‍വില്‍പ്പന തടയാന്‍ കര്‍ശന നടപടികളുമായി എഫ്എസ്എസ്എഐ

കാലഹരണമായ ഉല്‍പ്പന്നങ്ങള്‍ പുനര്‍നാമകരണം ചെയ്ത് വില്‍പ്പന നടത്തുന്നത് തടയാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) കര്‍ശന നടപടി സ്വീകരിക്കുന്നു. ഇതിന്റെ ഭാഗമായി,...

കൺസ്യൂമർഫെഡിന്റെ ക്രിസ്മസ്-പുതുവത്സര വിപണി തിങ്കളാഴ്ച

കൺസ്യൂമർഫെഡിന്റെ ക്രിസ്മസ്-പുതുവത്സര വിപണി തിങ്കളാഴ്ച ആരംഭിക്കും. 13 ഇനങ്ങളിലെ നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി നിരക്കിൽ ലഭ്യമാകുന്നതോടൊപ്പം, മറ്റ് ഉൽപ്പന്നങ്ങളിൽ 10 മുതൽ 40 ശതമാനം വരെ വിലക്കിഴിവ്...

ഒല കാബ്സ് അതിവേഗ ഭക്ഷണ വിതരണത്തിലേക്ക്

ഒല കാബ്സ് അതിവേഗ ഭക്ഷണ വിതരണ വിപണിയിലേക്ക് പ്രവേശിച്ചു. ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ് (ഒഎന്‍ഡിസി) പ്ലാറ്റ്ഫോം ഉപയോഗിച്ച് ഒല ഡാഷ് എന്ന പേരില്‍ വെറും...

സ്റ്റാർബക്സ് ഇന്ത്യയിൽ നിന്ന് പിൻവാങ്ങുകയാണെന്ന റിപ്പോർട്ടുകൾ; മറുപടിയുമായി ടാറ്റ

സ്റ്റാർബക്സ് ഇന്ത്യയെ ഉപേക്ഷിക്കാനൊരുങ്ങുകയാണെന്ന റിപ്പോർട്ടുകൾക്കു പിന്നാലെ, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ് പ്രതികരിക്കുകയാണ്. ഇന്ത്യയിൽ കാപ്പിയുടെ പ്രിയം ഏറെ വളർന്നതിനാൽ സ്റ്റാർബക്സ്, കഫേ കോഫി ഡേ പോലുള്ള പ്രമുഖ...

എയർപോർട്ടിലെ ഭക്ഷണവില കുറയ്ക്കാൻ പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ

എയർപോർട്ടുകളിൽ യാത്രക്കാർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ഭക്ഷണവസ്തുക്കളുടെ ഉയർന്ന വില. പല എയർപോർട്ടുകളിലെ ഭക്ഷണശാലകളിൽ അമിതമായ നിരക്കുകൾ ഈടാക്കുന്നത് വ്യാപക വിമർശനങ്ങൾക്കിടയാക്കുന്ന സാഹചര്യമുണ്ടാക്കുന്നു. ഈ പ്രശ്‌നത്തിന് പരിഹാരം...

ഡെലിവറി ചാർജ് കുറച്ചു; സ്വിഗി ഫുഡ് ഡെലിവറി തൊഴിലാളികളുടെ അനിശ്ചിതകാല സമരം

സംസ്ഥാനത്ത് സ്വിഗി ഫുഡ് ഡെലിവറി തൊഴിലാളികളുടെ അനിശ്ചിതകാല സമരം ആരംഭിച്ചു. ഡെലിവറി ചാർജ് വെട്ടിക്കുറച്ച നടപടിയിൽ പ്രതിഷേധിച്ചാണ് സമരം. സമരത്തിന് ഐക്യദാർഢ്യവുമായി സൊമാറ്റോ ഫുഡ് ഡെലിവെറി തൊഴിലാളികളും...

വെളിച്ചെണ്ണ വില ഉയർന്നു; മാറ്റമില്ലാതെ റബറും കുരുമുളകും

കേരളത്തിന്റെ വിവിധയിടങ്ങളിൽ കനത്ത മഴ തുടരുമെന്ന സാഹചര്യത്തിൽ റബർ തോട്ടങ്ങളിൽ ടാപ്പിംഗിന് അവസരം ലഭിക്കുമോ എന്ന ആശങ്കയിലാണ് ഉൽപാദന മേഖല. ക്രിസ്തുമസിന് വെറും രണ്ടാഴ്ച മാത്രമുള്ള സാഹചര്യത്തിൽ...

ലോകത്തെ മികച്ച പാചകരീതികളില്‍ ഇന്ത്യ 12-ാമത്

പ്രമുഖ ഫുഡ് & ട്രാവല്‍ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ് ലോകത്തെ ഏറ്റവും മികച്ച പാചകരീതികളുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടു. പട്ടികയില്‍ 12-ാം സ്ഥാനത്താണ് ഇന്ത്യ. ഗ്രീസ്, ഇറ്റലി,...