മലബാർ ചിക്കൻ കറിയും ബിരിയാണിയും ഉൾപ്പെടുത്തി പുതിയ മെനു അവതരിപ്പിച്ച് എയർ ഇന്ത്യ
കൊച്ചി: കേരളത്തിന്റെ പ്രിയപ്പെട്ട മലബാർ ചിക്കൻ കറിയും ബിരിയാണിയുമുൾപ്പെടെ ഉൾപ്പെടുത്തി ആഭ്യന്തര-രാജ്യാന്തര വിമാന സർവീസുകളിൽ പുതുക്കിയ ഭക്ഷണ മെനു എയർ ഇന്ത്യ അവതരിപ്പിച്ചു. ഇന്ത്യൻ രുചികളും രാജ്യാന്തര...
