July 23, 2025

Food

സബ്‌സിഡി നിരക്കില്‍ തക്കാളി വില്‍ക്കാന്‍ സര്‍ക്കാര്‍

എന്‍സിസിഎഫ്, നാഫെഡ് എന്നിവ വഴി സബ്സിഡി നിരക്കില്‍ തക്കാളി നല്‍കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഹിമാചല്‍ പ്രദേശിലെ കനത്ത മഴയെത്തുടര്‍ന്ന് അടുത്തിടെയുണ്ടായ വിലക്കയറ്റം പരിഹരിക്കുന്നതിനാണ് ഈ നടപടി. കനത്തമഴയെത്തുടര്‍ന്ന്...

പുരസ്കാരം ഏറ്റുവാങ്ങി ഇന്ത്യൻ കോഫീ ഹൗസ്

കണ്ണൂർ: ജി.എസ്.ടി കൃത്യമായി അടയ്ക്കുന്നതിലും സമയബന്ധിതമായി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിലും കേന്ദ്ര ധനകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ അംഗീകാരം കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫീ വർക്കേഴ്സ് കോ-ഓപ്പറേറ്റീവ്...

പാം ഓയില്‍ ഇറക്കുമതി 11 മാസത്തെ ഉയര്‍ന്ന നിലയില്‍

ഇന്ത്യയുടെ പാം ഓയില്‍ ഇറക്കുമതി ജൂണില്‍ 11 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ലോകത്തിലെ ഏറ്റവും വലിയ സസ്യ എണ്ണ വാങ്ങുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ ഉയര്‍ന്ന...

സൗദിയിൽ പുതിയ ഭക്ഷ്യനിയമം പ്രാബല്യത്തിൽ

സൗദിയിൽ പുതിയ ഭക്ഷ്യനിയമം നിലവിൽ വന്നു. റസ്റ്റോറൻ്റുകൾക്കും കോഫിഷോപ്പിനും പുതിയ ഭക്ഷ്യ നിയമം ബാധകമാകും. റസ്റ്റോറൻ്റുകളും കഫേകളും ഡിജിറ്റൽ ഡെലിവറി പ്ലാറ്റ്‌ഫോമുകളും ഉൾപ്പെടെ പേപ്പറിലും ഓൺലൈൻ മെനുകളിലും...

ഇന്ത്യയിലെ ഏറ്റവും മികച്ച ഭക്ഷ്യ ബ്രാൻഡായി അമുൽ

ഇന്ത്യയിലെ ഏറ്റവും മികച്ച ഭക്ഷ്യ ബ്രാന്‍ഡായി അമുല്‍ സ്ഥാനം നിലനിര്‍ത്തി. ഏറ്റവും പുതിയ ബ്രാന്‍ഡ് ഫിനാന്‍സ് റിപ്പോര്‍ട്ട് പ്രകാരം, 4.1 ബില്യണ്‍ യുഎസ് ഡോളറാണ് അമുലിനുള്ളത്.കഴിഞ്ഞ വര്‍ഷം...

ഡയറി ക്വീൻ ഇന്ത്യയിലേക്ക്

മുംബൈ: യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡയറി ക്വീൻ (ഡിക്യൂ) എന്ന ഫാസ്റ്റ്ഫുഡ് ശൃംഖല ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ടുകള്‍.കെഎഫ്സി, പിസ ഹട്ട്, കോസ്റ്റ കോഫി തുടങ്ങിയ ജനപ്രിയ ബ്രാൻഡുകള്‍ ഇന്ത്യയില്‍...

വെളിച്ചെണ്ണയ്ക്ക് തീ വില; ഒരാഴ്ചയ്ക്കിടെ 15 രൂപയുടെ വര്‍ധന

വെളിച്ചെണ്ണവില അനുദിനം കുതിക്കുമ്പോള്‍ ഭക്ഷണപ്രേമികളായ ഓരോ മലയാളിയുടെയും മനസ്സില്‍ ഉയരുന്ന ചോദ്യമാണിത്. ഈ കുതിപ്പില്‍ സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റുകയാണ്. ബുധനാഴ്ച വെളിച്ചെണ്ണ കിലോയ്ക്ക് മൊത്തവില 378...

കോഫീ ഹൗസിന് സ്വന്തം ബ്രാൻഡിൽ തേയില

ഏറെ പ്രശസ്തമായ തൊഴിലാളി-സഹകരണ സംഘമായ ഇന്ത്യൻ കോഫി ഹൗസില്‍ നിന്ന് ഇനി അവരുടെ ബ്രാൻഡഡ് ചായ കുടിക്കാം. കണ്ണൂർ ആസ്ഥാനമായ ഇന്ത്യൻ കോഫി ഹൗസാണ് ആദ്യത്തെ ബ്രാൻഡഡ്...

ലോകത്തിലെ മികച്ച 50 ഭക്ഷണങ്ങൾ; പട്ടികയിൽ 3 എണ്ണം ഇന്ത്യയിൽ നിന്ന്

ക്രോസന്റുകളും അവോക്കാഡോ ടോയ്സ്റ്റും നല്ല പ്രഭാതഭക്ഷണ ഓപ്ഷനുകൾ ആയി എടുക്കുന്ന ഈ കാലത്ത് , ലോകത്തിലെ ഏറ്റവും മികച്ച 50 പ്രഭാതഭക്ഷണങ്ങളുടെ ഏറ്റവും പുതിയ പതിപ്പിൽ ഇടം...

വെളിച്ചെണ്ണ, നാളികേര വില സർവകാല റെക്കോർഡിൽ

വെളിച്ചെണ്ണ, നാളികേര വില സർവകാല റെക്കോർഡിൽ. വെളിച്ചെണ്ണ ലിറ്ററിന് 400 രൂപയിലും നാളികേരം കിലോയ്ക്ക് 80 രൂപയും എത്തി. രണ്ടു മാസം മുമ്പ് സംസ്ഥാനത്ത് വെളിച്ചെണ്ണ വില...