September 6, 2025

Entertainment

പുത്തൻ ചുവട് വെയ്പ്പുമായി ലിസ്റ്റിൻ സ്റ്റീഫന്റെ സൗത്ത് സ്റ്റുഡിയോസ്

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം ലിസ്റ്റിൻ സ്റ്റീഫൻ ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടുവെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ സൗത്ത് സ്റ്റുഡിയോസിൽ ഇന്ത്യയിലെ...

ഡാർക്ക് ഫാന്റസി ക്യാമ്പയിനിൽ ഷാരൂഖ് ഖാനെ ഉൾപ്പെടുത്തി പുതിയ പരസ്യചിത്രം പുറത്തിറക്കി

കൊച്ചി: 'ഹർ ദിൽ കി സ്വീറ്റ് എൻഡിംഗ്' ക്യാമ്പയിന്റെ ഭാഗമായി സൺഫീസ്റ്റ് ഡാർക്ക് ഫാൻറസി ഷാരൂഖ് ഖാനെ ഉൾപ്പെടുത്തി പുതിയ പരസ്യചിത്രം പുറത്തിറക്കി. സിഗ്നേച്ചർ മോൾട്ടൻ ചോക്ലേറ്റ്...

‘ബാക്ക്ബേ’ പ്രീമിയം വാട്ടര്‍ ബ്രാൻഡുമായി ബോളിവുഡ് നടി ഭൂമി പഡ്നേക്കർ

ബോളിവുഡ് നടി ഭൂമി പഡ്നേക്കർ, തന്റെ പുതിയ സംരംഭം 'ബാക്ക്ബേ'യ്ക്ക് ആരംഭം കുറിച്ചു. ഭൂമി പഡ്നേക്കർക്ക് ഒപ്പം സഹോദരി നിമിഷ പഡ്നേക്കർ ഈ സംരംഭത്തില്‍ സഹസ്ഥാപകയായി കൂടെയുണ്ട്....

ഹോളിവുഡിൽ ഏറ്റവും അധികം വരുമാനം നേടുന്ന താരമായി സ്കാർലറ്റ് ജൊഹാൻസൺ

ഹോളിവുഡിൽ ഏറ്റവും അധികം വരുമാനം നേടുന്ന താരമായി സ്കാർലറ്റ് ജൊഹാൻസൺ. 33 ചിത്രങ്ങളിൽ നിന്നും 14.5 ബില്യൺ ഡോളറാണ് സ്കാർലറ്റ് ജൊഹാൻസൺ സമ്പാദിച്ചത്. അയൺമാൻ സിനിമകളിലൂടെ പ്രശസ്തനായ...

സിനിമാ ടിക്കറ്റുകൾക്ക് വില പരിധി ഏർപ്പെടുത്തി കർണാടക സർക്കാർ

കർണാടകത്തിൽ 200 രൂപക്കു മുകളിൽ ഇനി സിനിമാ ടിക്കറ്റ് ഇല്ലസംസ്ഥാനത്തുടനീളം സിനിമാ ടിക്കറ്റുകൾക്ക് 200 കവിയാൻ പാടില്ലെന്ന ഉത്തരവാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്. ബംഗളൂരു നഗരത്തില്‍ ടിക്കറ്റ് വില...

പ്രേക്ഷകർക്ക് സിനിമ തെരഞ്ഞെടുക്കാൻ അവസരം; പുതിയ ഫീച്ചറുമായി പിവിആര്‍

തിയറ്ററുകളില്‍ പ്രേക്ഷകർക്ക് ഇഷ്ടമുള്ള സിനിമ തെരഞ്ഞെടുക്കാനുള്ള അവസരം നൽകുന്ന പുതിയ ഫീച്ചറുമായി പിവിആര്‍ ഐനോക്‌സ് രംഗത്തെത്തുന്നു. സ്‌ക്രീന്‍ഇറ്റ് എന്ന പേരിലുള്ള പുതിയ ആപ്പാണ് ഈ സംവിധാനത്തിന് അടിസ്ഥാനമാകുന്നത്....

വന്ദേഭാരതില്‍ സിനിമ ഷൂട്ടിങ്ങിന് അനുമതി

മുംബൈ: വന്ദേഭാരത് എക്‌സ്പ്രസില്‍ ഇനി സിനിമ ചിത്രീകരിക്കാം. മുംബൈ-അഹമ്മദാബാദ് വന്ദേഭാരതില്‍ പരസ്യചിത്രം ചിത്രീകരിക്കാന്‍ പശ്ചിമറെയില്‍വേ അനുമതി നല്‍കി. ബുധനാഴ്ച ഒരുദിവസത്തെ ചിത്രീകരണത്തിന് 21 ലക്ഷം രൂപ റെയില്‍വേക്ക്...

2024 ൽ സിനിമ വ്യവസായ നഷ്ടം 700 കോടി: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

കൊച്ചി: 2024 ലിൽ മലയാള സിനിമാവ്യവസായിക നഷ്ടം 700കോടിയോളം രൂപയെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. അഭിനേതാക്കളുടെ പ്രതിഫലത്തിൽ ഗണ്യമായ വർധനവുണ്ടായെന്നും പ്രതിഫലം കുറയ്ക്കാത്തത് പ്രതിസന്ധിയ്ക്ക് കാരണമായെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ...

1300 കോടിയും കടന്ന് ‘പുഷ്പ ‘

പുഷ്പ 2: ദ റൂള്‍ എന്ന സിനിമയുടെ വിജയയാത്ര ബോക്സോഫീസിൽ തുടരുന്നു. ചിത്രം ഓരോ ദിവസവും വൻ കളക്ഷൻ നേടി മുന്നേറുകയാണ്. ആഗോളതലത്തിൽ 1,300 കോടിയുടെ ക്ലബ്ബിൽ...

2024-ലെ ജനപ്രിയ ഇന്ത്യന്‍ സിനിമകളും വെബ് സീരീസുകളും പ്രഖ്യാപിച്ച് IMDb

കൊച്ചി, ഡിസംബര്‍ 11,2024: സിനിമകള്‍, ടിവി ഷോകള്‍, സെലിബ്രിറ്റികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായുള്ള ലോകത്തിലെ ഏറ്റവും ജനപ്രിയവും ആധികാരികവുമായ ഉറവിടമായ IMDb (www.imdb.com), 2024-ല്‍ ലോകമെമ്പാടുമുള്ള IMDb ഉപഭോക്താക്കള്‍ക്കിടയില്‍...