July 24, 2025

Education

ലിവര്‍പൂള്‍ യൂണിവേഴ്സിറ്റി ക്യാംപസ് ബെംഗളൂരുവിൽ

ഡല്‍ഹി: യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് ലിവര്‍പൂള്‍ ബെംഗളൂരുവില്‍ ക്യാംപസ് ആരംഭിക്കുന്നു. അടുത്തവര്‍ഷം ഓഗസ്റ്റില്‍ ആദ്യബാച്ച്‌ വിദ്യാര്‍ത്ഥികള്‍ പഠനം ആരംഭിക്കും.വിദേശ സര്‍വ്വകലാശാലകള്‍ക്ക് ഇന്ത്യയില്‍ ക്യാംപസ് അനുവദിക്കാനുള്ള യുജിസിയുടെ പദ്ധതിയുടെ...

വിലക്കയറ്റത്തിൽ നിന്നും ആശ്വാസമേകുന്നതിനായി സപ്ലൈകോ സ്കൂൾ മാർക്കറ്റുകൾ മെയ് 12 മുതൽ

സപ്ലൈകോ സ്കൂള്‍ മാർക്കറ്റ് മെയ് 12 മുതല്‍ പുതിയ അദ്ധ്യയന വർഷത്തെ വരവേൽക്കാൻ ഒരുങ്ങുന്ന സംസ്ഥാനത്തെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പഠനോപകരണങ്ങളുടെ വിലക്കയറ്റത്തിൽ നിന്നും ആശ്വാസമേകുന്നതിനായി സപ്ലൈകോ സ്കൂൾ...

തമിഴ്നാട് എൻജിനിയറിങ് പ്രവേശനം, ഇന്നുമുതൽ അപേക്ഷിക്കാം

ചെന്നൈ: തമിഴ്‌നാട്ടിൽ എൻജിനിയറിങ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഇന്നുമുതൽ അപേക്ഷിക്കാം.അണ്ണാ സർവകലാശാലയിലേക്കും അനുബന്ധ കോളേജുകളിലേക്കും ഓൺലൈൻവഴിമാത്രമേ അപേക്ഷ സമർപ്പിക്കാനാവൂവെന്ന് സാങ്കേതികവിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള അവസാനദിവസം ജൂൺ...

ചരിത്രനേട്ടം കൈവരിച്ച് എന്‍എസ്ടി

കൊച്ചി:ചരിത്രനേട്ടവുമായി ന്യൂട്ടണ്‍ സ്‌കൂള്‍ ഓഫ് ടെക്‌നോളജിയിലെ (എന്‍എസ്ടി) വിദ്യാര്‍ഥികള്‍.രണ്ടാം വര്‍ഷ ബിരുദ സിഎസ്‌എഐ വിദ്യാര്‍ഥികളില്‍ 93 ശതമാനം പേര്‍ക്കും പ്രമുഖ സാങ്കേതിക സ്ഥാപനങ്ങളില്‍ ഇന്‍റേണ്‍ഷിപ്പുകള്‍ നേടാൻ സാധിച്ചുവെന്ന്...

നീറ്റ് യുജി പരീക്ഷ ഇന്ന്; പരീക്ഷ എഴുതുന്നത് 22.7 ലക്ഷം വിദ്യാര്‍ഥികള്‍

ന്യൂഡല്‍ഹി: മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള നീറ്റ് യുജി(നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്-അണ്ടര്‍ ഗ്രാജ്വേറ്റ്) ഞായറാഴ്ച നടക്കും. 500 നഗരങ്ങളില്‍ 5453 കേന്ദ്രങ്ങളിലായി 22.7 ലക്ഷം...

കിലെ-ഐ.എ.എസ് അക്കാഡമിയിൽ രജിസ്ട്രേഷൻ ആരംഭിച്ചു

2025-26 വർഷത്തെ സിവിൽ സർവ്വീസ് പരീക്ഷ പരിശീലനത്തിനായി തിരുവനന്തപുരം കിലെ-ഐ.എ.എസ് അക്കാഡമിയിൽ രജിസ്ട്രേഷൻ ആരംഭിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും...

ഐടിഐകളില്‍ നിന്നും749 ട്രേഡുകള്‍ ഒഴിവാക്കുന്നു

പാലക്കാട്: സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ ഐടിഐകളിലായി ആറുവര്‍ഷത്തിലേറെയായി പഠിക്കാനാളില്ലാത്ത 749 ട്രേഡുകള്‍ ഒഴിവാക്കുന്നു. ഇവയുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ട്രെയ്നിങ് ഡയറക്ടര്‍ വിജ്ഞാപനം പുറത്തിറക്കി.കോഴ്‌സുകള്‍ ഒഴിവാകുന്നതുമൂലം അധികമാകുന്ന സ്ഥിരം ട്രെയ്നര്‍മാരെ...

കൈത്തറി യൂണിഫോം പദ്ധതിക്കായി 28 കോടി രൂപ കൂടി അനുവദിച്ച് സർക്കാർ

സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി യൂണിഫോം നൽകുന്ന കൈത്തറി യൂണിഫോം പദ്ധതിക്കായി വ്യവസായ വകുപ്പ് 28 കോടി രൂപ കൂടി അനുവദിച്ചു. അടുത്ത അധ്യയന വർഷത്തേക്കുള്ള യൂണിഫോം...

കൈത്തറി യൂണിഫോം പദ്ധതിക്കായി 28 കോടി രൂപ കൂടി അനുവദിച്ച് സർക്കാർ

കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി യൂണിഫോം നൽകുന്ന കൈത്തറി യൂണിഫോം പദ്ധതിക്കായി 28 കോടി രൂപ കൂടി അനുവദിച്ച് വ്യവസായ വകുപ്പ്. അടുത്ത അധ്യയന വർഷത്തേക്കുള്ള യൂണിഫോം...

മാര്‍ഗ്ഗദീപം പദ്ധതിക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള വരുമാന പരിധി രണ്ടര ലക്ഷമാക്കി ഉയര്‍ത്തി

സര്‍ക്കാര്‍/ എയ്ഡഡ് സ്കൂളുകളിലെ ഒന്നു മുതല്‍ 8 വരെ ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീ-മെട്രിക് സ്കോളര്‍ഷിപ്പ് പദ്ധതിയായ മാര്‍ഗ്ഗദീപം പദ്ധതിക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള വരുമാന പരിധിയാണ് രണ്ടര ലക്ഷമാക്കി...