July 23, 2025

Education

ജിയോജിത് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു

കൊച്ചി: സാമ്പത്തികമായി പിന്നേക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ വിദ്യാർഥികള്‍ക്കു തൊഴിലധിഷ്ഠിത കോഴ്സുകള്‍ പഠിക്കാന്‍ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് സ്‌കോളര്‍ഷിപ്പ് നല്‍കും.തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാഫീസ്, ട്യൂഷൻ ഫീസ്, എന്നിവയ്ക്കായി...

കീം ഫലം ഉടൻ പ്രഖ്യാപിക്കും; കേരള സിലബസ് വിദ്യാർത്ഥികൾക്ക് ഇനി മാർക്ക് കുറയില്ല

വിദ്യാർത്ഥികൾക്ക് ആശ്വാസമായി ഒടുവിൽ കീം ഫലത്തിൽ തീരുമാനം. കീം ഫലം ഉടൻ പ്രസിദ്ധീകരിക്കും. മാർക്ക് എകീകരണ ഫോർമുലക്ക് അംഗീകാരം ലഭിച്ചു. എൻട്രൻസ് കമ്മീഷണറുടെ നിർദേശം മന്ത്രിസഭായോ​ഗം അം​ഗീകരിച്ചു....

ഇഗ്നോ ബിരുദത്തിന് തുല്യതാ സർട്ടിഫിക്കറ്റ് നിർബന്ധമില്ലെന്ന് ഹൈക്കോടതി

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ) ബിരുദങ്ങൾക്ക് തുല്യതാ സർട്ടിഫിക്കറ്റ് നിർബന്ധമില്ലെന്ന് ഹൈക്കോടതി. മലപ്പുറം സ്വദേശിയായ അധ്യാപകൻ എസ്. ഹരിശങ്കർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ഡി.കെ. സിങ്ങിന്റെ...

ഗ്രാമീണ വിദ്യാഭ്യാസത്തിനായി അഞ്ചു കോടി ചെലവഴിച്ച്‌ മുത്തൂറ്റ് ഫിനാന്‍സ്

കൊച്ചി: ഗ്രാമീണ വിദ്യാഭ്യാസ രംഗത്തെ സിഎസ്‌ആർ പദ്ധതികള്‍ക്കായി അഞ്ചു കോടി ചെലവഴിച്ച് മുത്തൂറ്റ് ഫിനാന്‍സ്. ഇതിനോടനുബന്ധിച്ച് തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിലെ വന്ദവാസി തെയ്യാര്‍ ഗ്രാമത്തില്‍ മുത്തൂറ്റ് കലൈവാണി നഴ്‌സറി...

വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് ഏറ്റവും കുറവ് കേരളത്തിൽ

പാതിവഴിയിൽ പഠനം നിര്‍ത്തുന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ എണ്ണം ഏറ്റവും കുറവ് കേരളത്തിൽ. എന്നാൽ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ കൊഴിഞ്ഞുപോകുന്നത് കര്‍ണാടകയിലാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടുപ്രകാരം കര്‍ണാടകത്തില്‍...

നീറ്റ് യുജി ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: നീറ്റ് യുജി ഫലം പ്രസിദ്ധീകരിച്ചു. രാജസ്ഥാനില്‍നിന്നുള്ള മഹേഷ് കുമാറിനു ഒന്നാം റാങ്ക്. ആദ്യ നൂറില്‍ കേരളത്തില്‍നിന്നും ആരുമില്ല. 109ാം റാങ്ക് നേടിയ ഡി.ബി.ദീപ്നിയ (99.99 ശതമാനം)...

ഹൈസ്കൂൾ ക്ലാസുകളിൽ പുതിയ സമയക്രമം

വെള്ളിയാഴ്ച ഒഴികെ എല്ലാദിവസവും അരമണിക്കൂർ അധികം പഠനം സംസ്ഥാനത്തെ ഹൈസ്കൂൾ ക്ലാസുകളിൽ പുതിയ സമയക്രമം നിശ്ചയിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. വെള്ളിയാഴ്ച ഒഴികെ എല്ലാദിവസവും അരമണിക്കൂർ അധിക...

151 കോടി രൂപ ഗുരുദക്ഷിണയായി നല്‍കി മുകേഷ് അംബാനി !

മുംബൈ: റിലയന്‍സ് ചെയര്‍മാനും രാജ്യത്തെ ഏറ്റവും വലിയ ധനികനുമായ മുകേഷ് അംബാനി (Mukesh Ambani)താന്‍ പഠിച്ച സ്ഥാപനത്തിന് 151 കോടി രൂപ ഗുരുദക്ഷിണയായി നല്‍കി.മുംബൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്...

ബക്രീദ്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ബക്രീദ് പ്രമാണിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (06.06.2025 വെള്ളിയാഴ്ച) അവധി ആയിരിക്കുമെന്ന്‌ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ്...

ഇ-ഗ്രാൻറ്‌സ് പോർട്ടൽ വഴി വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കാം:

പട്ടികജാതി വികസന വകുപ്പ് 2025-26 അധ്യയന വർഷത്തേക്കുള്ള വിദ്യാഭ്യാസ പദ്ധതികളുടെ നിർവഹണത്തിനായുള്ള കലണ്ടർ പ്രസിദ്ധീകരിച്ചു. ഇ-ഗ്രാൻറ്‌സ് പോർട്ടൽ വഴി വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കുന്നവർ നിശ്ചിത സമയക്രമം പാലിക്കണമെന്ന്...