August 10, 2025

Business News

വിദ്യാർത്ഥികൾക്കായി പുതിയ ഏസർ ആസ്പയർ 3 ലാപ്‌ടോപ്പ്; വില 15,990 രൂപ മുതൽ

തായ്‌വാനീസ് ടെക്നോളജി ബ്രാൻഡായ ഏസർ വിദ്യാർത്ഥികളെയും ഉപഭോക്താക്കളെയും ലക്ഷ്യമിട്ട് പുതിയ ലാപ്‌ടോപ്പ് മോഡൽ ആസ്പയർ 3 ഇന്ത്യയിൽ അവതരിപ്പിച്ചു. ഇന്‍റൽ സെലറോൺ എൻ4500 പ്രോസസറോടുകൂടിയ ലാപ്‌ടോപ്പിൻ്റെ പ്രധാന...

മാരുതി സുസുക്കിയുടെ തലപ്പത്ത് ഹിസാഷി ടക്കൂച്ചി തുടരും

മാരുതി സുസുക്കിയുടെ മാനേജിംഗ് ഡയറക്ടറായും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും ഹിസാഷി ടക്കൂച്ചി വീണ്ടും നിയമിതനായി. 2025 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ത്രിവത്സര കാലയളവിലേക്ക്, 2028...

ഇന്ത്യൻ നിർമ്മിത 5-ഡോർ ജിംനി ജപ്പാനിലേക്ക്; പേര് ജിംനി നൊമാഡ്

ടോക്കിയോ: മാരുതി സുസുക്കി ജിംനി 5-ഡോർ മോഡൽ ജപ്പാനിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സുസുക്കി. ജപ്പാനിൽ ഈ വാഹനം ജിംനി നോമാഡ് എന്ന പേരിലാണ് വിപണിയിലെത്തുന്നത്. ഈ മാസം...

മാരുതി ഇ-വിട്ടാര: ഇന്ത്യൻ വിപണിയിൽ ആദ്യ ഇലക്ട്രിക് എസ്‌യുവിയുമായി മാരുതി സുസുക്കി

ന്യൂഡൽഹി: മാരുതി സുസുക്കി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവിയായ ഇ-വിട്ടാര അവതരിപ്പിക്കാൻ ഒരുങ്ങുന്നു. 2025 മാർച്ചിൽ ഷോറൂമുകളിൽ എത്തുമെന്നാണു റിപ്പോർട്ടുകൾ. അടുത്തിടെ നടന്ന ഭാരത് മൊബിലിറ്റി ഷോയിൽ...

കിയ കാരൻസ് ഫേസ്‌ലിഫ്റ്റ് പതിപ്പും ഇലക്ട്രിക് മോഡലും വരുന്നു

സൗത്ത് കൊറിയൻ വാഹന നിർമ്മാതാവായ കിയയുടെ ജനപ്രിയ മോഡലുകളിൽ ഒന്നായ 7-സീറ്റർ കാരൻസ് പുതിയ ഫേസ്‌ലിഫ്റ്റ് പതിപ്പുമായി വിപണിയിലെത്താൻ ഒരുങ്ങുന്നു. മാരുതി എർട്ടിഗയ്ക്ക് ശക്തമായ മത്സരമൊരുക്കിയ കാരൻസ്,...

ടിക്‌ടോക് ഏറ്റെടുക്കാൻ മൈക്രോസോഫ്റ്റ്; ചർച്ചകൾ ആരംഭിച്ചു

വാഷിംഗ്ടൺ: ചൈനീസ് വീഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ ടിക്‌ടോക് ഏറ്റെടുക്കാൻ മൈക്രോസോഫ്റ്റ് ചർച്ചകൾ ആരംഭിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. ടിക്‌ടോക് ഏറ്റെടുക്കൽ നടപടികളിൽ നിന്ന് ചൈനയെ...

ലോകത്തിലെ ഏറ്റവും വലിയ ഡാറ്റ സെന്റർ ഗുജറാത്തിൽ; എഐ രംഗത്ത് മുന്നേറ്റത്തിനൊരുങ്ങി റിലയൻസ്

ജാംനഗർ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മേഖലയിൽ ഇന്ത്യൻ സാന്നിധ്യം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് റിലയൻസ് ഇൻഡസ്ട്രീസ് വിപുലമായ പദ്ധതിയുമായി മുന്നോട്ട്. ഗുജറാത്തിലെ ജാംനഗറിലാണ് ലോകത്തിലെ ഏറ്റവും വലിയ ഡാറ്റ...

ഹോണ്ട സിറ്റിയുടെയും എലിവേറ്റിന്റെയും വില വർധിപ്പിച്ചു; പുതിയ നിരക്കുകൾ ഇങ്ങനെ

ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ തങ്ങളുടെ മോഡലുകളുടെ വില ക്രമേണ വർധിപ്പിക്കുന്നു. ഈ മാസം ആദ്യം എലിവേറ്റ് എസ്‌യുവിയുടെ വില 20,000 രൂപ വർധിപ്പിച്ചിരുന്നു....

സിഎസ്ബി ബാങ്കിന് 152 കോടി രൂപയുടെ അറ്റാദായം

കൊച്ചി: സിഎസ്ബി ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 152 കോടി രൂപയുടെ അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 150 കോടിയായിരുന്നു. മൊത്തം നിക്ഷേപം...

മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റിൽ നികുതി ഇളവുകൾ ഉണ്ടാകുമോ? കേന്ദ്ര ബജറ്റ് ശനിയാഴ്ച

ദില്ലി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കാനിരിക്കെ നികുതിയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ സാധാരണക്കാർ ഉറ്റുനോക്കുകയാണ്. ശനിയാഴ്ച കേന്ദ്ര ധനമന്ത്രി നി‍ർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും....