August 7, 2025

Business News

കെഎസ്ആർടിസിക്ക് 103 കോടി രൂപ കൂടി അനുവദിച്ച് സർക്കാർ

കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി 103.10 കോടി രൂപ കൂടി അനുവദിച്ചു. പെൻഷൻ വിതരണത്തിനായി 73.10 കോടി രൂപയും, മറ്റു കാര്യങ്ങൾക്കുള്ള സഹായമായി 30 കോടി രൂപയുമാണ് അനുവദിച്ചതെന്ന്...

ഒല ഇലക്ട്രിക്; ഇന്ത്യയിലെ ഏറ്റവും ഉയർന്ന റേഞ്ചുള്ള ഇലക്ട്രിക്ക് സ്‍കൂട്ടറിന്‍റെ ഉത്പാദനം ആരംഭിച്ചു

ഒല ഇലക്ട്രിക്, ഇന്ത്യയിലെ ഇലക്ട്രിക് വാഹന മേഖലയിൽ വലിയ ചലനം സൃഷ്‍ടിച്ചുകൊണ്ടിരികയാണ്. അടുത്തിടെ ജെൻ 3 ശ്രേണിയിലുള്ള ഇലക്ട്രിക് സ്‍കൂട്ടറുകളും കമ്പനി പുറത്തിറക്കി. കൂടാതെ കമ്പനി അവതരിപ്പിച്ച...

ജനുവരിയിൽ ഇന്ത്യയിലെ റീട്ടെയിൽ വാഹന വിൽപ്പന 7% ഉയർന്ന് 22.9 ലക്ഷം യൂണിറ്റിലെത്തി

ഇന്ത്യയിലെ ഓട്ടോമൊബൈല്‍ വില്‍പ്പനയില്‍ ഉണർവ്. ജനുവരിയില്‍ വില്‍പ്പന 7% ഉയര്‍ന്ന് 22,91,621 യൂണിറ്റിലെത്തിയതായി ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ അറിയിച്ചു. കഴിഞ്ഞ വർഷം ജനുവരിയില്‍ മൊത്തത്തിലുള്ള...

ഇ വി കാര്‍ വില്‍പ്പനയില്‍ വീണ്ടും ഒന്നാമതായി ടാറ്റാ മോട്ടോഴ്സ്

ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ വൻ വർധന. 2024 ൽ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയില്‍ 19 ശതമാനം വളർച്ചയുണ്ടായി. ഒരു ലക്ഷത്തിലധികം ഇ.വി കാറുകളുടെ വിൽപ്പനയാണ് കഴിഞ്ഞ...

മഹീന്ദ്ര മാനുലൈഫ് വാല്യു ഫണ്ട് എന്‍എഫ്ഒ ഫെബ്രുവരി ഏഴു മുതല്‍

കൊച്ചി: വാല്യു ഇന്‍വെസ്റ്റിങ് പിന്തുടരുന്ന ഓപണ്‍ എന്‍ഡഡ് ഇക്വിറ്റി പദ്ധതിയായ മഹീന്ദ്ര മാനുലൈഫ് വാല്യു ഫണ്ട് എന്‍എഫ്ഒ ഫെബ്രുവരി ഏഴു മുതല്‍ 21 വരെ നടത്തും. മഹീന്ദ്ര...

മഹാ കുംഭമേളയില്‍ വിവിധ സേവനങ്ങളുമായി എച്ച്.എം.ഡി

കൊച്ചി: മഹാ കുംഭമേളയോട് അനുബന്ധിച്ച് ഹ്യൂമന്‍ മൊബൈല്‍ ഡിവൈസസ് (എച്ച്.എം.ഡി) ഉത്തര്‍ പ്രദേശ് സര്‍ക്കാരുമായി ചേര്‍ന്ന് തീര്‍ത്ഥാടകരെ സഹായിക്കുന്നതിനായി വിവിധ സേവനങ്ങള്‍ പ്രഖ്യാപിച്ചു. മൊബൈല്‍ ഫോണ്‍ നന്നാക്കല്‍,...

അജാക്സ് എഞ്ചിനീയറിങ് ഐപിഒ ഫെബ്രുവരി 10 മുതല്‍

കൊച്ചി: അജാക്സ് എഞ്ചിനീയറിങ് ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) ഫെബ്രുവരി 10 മുതല്‍ മുതല്‍ 12 വരെ നടക്കും. നിലവിലുള്ള നിക്ഷേപകരുടെ 20,180,446 ഇക്വി ഓഹരികളുടെ...

2024 ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ സ്വിഗ്ഗിയുടെ നഷ്ടം 799 കോടിരൂപ

സ്വിഗ്ഗിയുടെ സംയോജിത നഷ്ടം മൂന്നാം പാദത്തിൽ 799.08 കോടി രൂപയായി വർദ്ധിച്ചതായി റിപ്പോർട്ട്.ഇതേ കാലയളവിൽ കഴിഞ്ഞ വർഷം കമ്പനിയുടെ അറ്റ ​​നഷ്ടം 574.38 കോടി രൂപയായിരുന്നു. ഒക്ടോബർ-ഡിസംബർ...

രാജ്യത്തെ സേവനമേഖലയിലെ വളര്‍ച്ച താഴ്ന്ന നിലയിൽ

രണ്ടുവര്‍ഷത്തിനിടയിൽ രാജ്യത്തെ സേവനമേഖലയിലെ വളര്‍ച്ച നിരക്ക് താഴ്ന്നു. നടപ്പു സാമ്പത്തിക വര്‍ഷം ജിഡിപിയിലുണ്ടായ ഇടിവിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്തെ സേവന മേഖലയില്‍ ഇടിവുണ്ടായത്. അതെസമയം ഇതില്‍ ഭയപ്പെടാനില്ലെന്ന് വിദഗ്ധര്‍...

ഫെഡ് റിസര്‍വ് പലിശ നിരക്ക് കുറയ്ക്കാന്‍ സാധ്യത

ഫെഡ് റിസര്‍വ് പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയെന്ന് റിപ്പോർട്ട്. ആഗോള അനിശ്ചിതത്വങ്ങള്‍ ഈ തീരുമാനം എടുക്കുന്നതില്‍ പ്രധാനപ്പെട്ട ഫാക്ടറായിരിക്കുമെന്ന് ഫെഡ് വെസ് ചെയര്‍മാന്‍ ജെഫേഴ്സണ്‍ വ്യക്തമാക്കി. പണപ്പെരുപ്പം...