March 30, 2026

Business News

റംബൂട്ടാൻ വിലയിടിവ് നിയന്ത്രിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം: കേരള കർഷക യൂണിയൻ

കോതമംഗലം: റംബൂട്ടാൻ വിലയിടിവ് നിയന്ത്രിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണെമെന്ന് കേരള കർഷക യൂണിയൻ ജില്ലാ പ്രവർത്തകയോഗം ആവശ്യെപെട്ടു.റംബൂട്ടാൻ വില കുത്തനെ താഴ്ന്നതോടെ ഏറെ പ്രതിസന്ധിയിലായിരിക്കുകയാണ് കർഷകർ....

ചെക്ക് മാറാൻ ഇനി വെറും മണിക്കൂറുകൾ മതി; പുതിയ പരിഷ്കാരം ഇങ്ങനെ റിസര്‍ബ് ബാങ്ക് ഓഫ് ഇന്ത്യ

ചെക്ക് മാറിയെടുക്കൽ ഇനി എളുപ്പം. പുതിയ പരിഷ്കരണമനുസരിച്ച് ഇനി മുതല്‍ വെറും മണിക്കൂറുകള്‍ക്കുള്ളില്‍ ചെക്ക് മാറിയെടുക്കാം. ഇതിനായുള്ള നിര്‍ദ്ദേശം ബാങ്കുകള്‍ക്ക് നല്‍കിയിരിക്കുകയാണ് റിസര്‍ബ് ബാങ്ക് ഓഫ് ഇന്ത്യ...

ഹയർ ഇന്ത്യയിൽ ഓണം ഓഫറുകൾ

കൊച്ചി: ഓണക്കാലത്ത് പ്രത്യേക ഓഫറുകളുമായി ഗൃഹോപകരണ നിർമാണ കമ്പനിയായ ഹയർ ഇന്ത്യ. എയർ കണ്ടീഷണർ, വാഷിംഗ് മെഷീൻ, എൽഇഡി ടിവി, റഫ്രിജറേറ്റർ, റോബോട്ട് വാക്വം ക്ലീനർ, മൈക്രോവേവ്...

സ്വർണവിലയിൽ നേരിയ കുറവ്; പവന് 80 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ നേരിയ കുറവ്. 80 രൂപ കുറഞ്ഞ് ഒരു പവന് 74,240 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് കുറഞ്ഞത്. 9280 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില....

ഓണസദ്യ ഇനി വീട്ടുപടിക്കല്‍! ആപ്പുമായി കുടുംബശ്രീ

കോട്ടയം: ഇത്തവണ ഓണത്തിന് വേണ്ടതെല്ലാം മലയാളിയുടെ വീട്ടിലെത്തിക്കാനുള്ള തിരക്കിലാണ് കുടുംബശ്രീ പ്രവർത്തകർ.കുടുംബശ്രീമിഷന്റെ ഓണ്‍ലൈൻ ആപ്പായ പോക്കറ്റ്മാർട്ടിലൂടെ ചിപ്‌സ്, ശർക്കരവരട്ടി, പായസം മിക്‌സ്, സാമ്പാർ മസാല, മല്ലിപ്പൊടി, മുളകുപൊടി,...

ശിശിരകാലം യൂറോപ്പിൽ, വൈവിധ്യമാർന്ന ഹോളിഡേ പാക്കേജുകളുമായി സാന്റാമോണിക്ക

കണ്ണൂർ: ശിശിരകാലത്ത് യൂറോപ്പിന്റെ സൗന്ദര്യം നേരിൽ കാണാൻ അവസരം, സാന്റാ മോണിക്ക ടൂർസ് ആൻഡ് ട്രാവൽസ് ഒരുക്കുന്ന വൈവിധ്യമാർന്ന ഹോളിഡേ പാക്കേജുകൾ. യാത്രാ പ്രേമികൾക്കായി പ്രത്യേകം തയാറാക്കിയിരിക്കുന്ന...

കാസിയോ എത്തുന്നു ഇന്ത്യയിൽ നിർമിച്ച വാച്ചുകളുമായി

മുംബൈ: ജപ്പാൻ ആസ്ഥാനമായുള്ള കാസിയോ കംപ്യൂട്ടർ കമ്പനി ലിമിറ്റഡിന്റെ ഭാഗമായ കാസിയോ ഇന്ത്യ രാജ്യത്തുതന്നെ നിർമിച്ച വാച്ച് മോഡലുകളുടെ വില്‌പന തുടങ്ങി. കമ്പനിക്ക് പ്രാധാന്യമുള്ള വിപണികളിലൊന്നായ ഇന്ത്യയിൽ...

സര്‍ക്കാര്‍ അഭിഭാഷകരുടെ വേതനം 1,10,000 രൂപവരെ വർദ്ധിപ്പിക്കാൻ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: സർക്കാർ അഭിഭാഷകരുടെ വേതനം ഉയർത്താൻ മന്ത്രിസഭാ തീരുമാനം. ജില്ലാ ഗവണ്‍മെന്റ് പ്ലീഡർ/പബ്ലിക് പ്രോസിക്യൂട്ടർ, അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡ/അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടർ, പ്ലീഡർ ടു ഡു ഗവണ്‍മെന്റ്...

ന്യൂഡല്‍ഹിയിലെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ തത്സമയം വി മൂവീസ് & ടിവിയിലൂടെ

ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി വിയുടെ കണ്ടന്‍റ് അഗ്രിഗേറ്റര്‍ പ്ലാറ്റ്ഫോമായ വി മൂവീസ് & ടിവി തത്സമയ പരിപാടികള്‍, ദേശസ്നേഹമുണര്‍ത്തുന്ന സിനിമകള്‍, പ്രീമിയം ഒടിടി ഷോകള്‍ തുടങ്ങിയവ...

കംപാഷണേറ്റ് ഭാരത് സിഎസ്ആര്‍ ഓഫീസ് മണപ്പുറം മുംബൈ ഓഫീസില്‍ ഉദ്ഘാടനം ചെയ്തു

മുംബൈ/ കൊച്ചി: ആല്‍ഫ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും മണപ്പുറം ഫൗണ്ടേഷന്റെയും സംരംഭമായ കംപാഷണേറ്റ് ഭാരതിന്റെ സിഎസ്ആര്‍ ഓഫീസ് മുംബൈ അന്ധേരി ഈസ്റ്റിലുള്ള കനകിയ വാള്‍ സ്ട്രീറ്റിലെ മണപ്പുറം ഫിനാൻസ്...