August 5, 2025

Business News

2025 ബജറ്റിൽ എംഎസ്എംഇ ധനസഹായ വർദ്ധനവ് ബയോഗ്യാസ് വ്യവസായത്തിന് ഗുണകരമെന്ന് ഐബിഎ

2025ലെ പൊതു ബജറ്റില്‍ എംഎസ്എംഇ ധനസഹായം വര്‍ദ്ധിപ്പിക്കുന്നത് ബയോഗ്യാസ് വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശരിയായ നടപടിയാണെന്ന് ഇന്ത്യന്‍ ബയോഗ്യാസ് അസോസിയേഷന്‍ (ഐബിഎ) വ്യക്തമാക്കി. ഹരിത ഊര്‍ജം, ഉല്‍പ്പാദനം, ഡിജിറ്റല്‍...

ഹ്യുണ്ടായി ഓറ കോർപ്പറേറ്റ് ട്രിം ഇന്ത്യയിൽ എത്തി; വില 7.48 ലക്ഷം മുതൽ

പെട്രോൾ, സിഎൻജി ഇന്ധന ഓപ്ഷനുകളുള്ള പുതിയ ഓറ കോർപ്പറേറ്റ് ട്രിം അവതരിപ്പിച്ച് ഹ്യുണ്ടായി മോട്ടോർ ഇന്ത്യ. ഇവയുടെ എക്സ്-ഷോറൂം വില യഥാക്രമം 7.48 ലക്ഷം രൂപയും 8.47...

തുകൽ വ്യവസായം; ജമ്മു കാശ്മീരിന് പുതിയ സാധ്യതകൾ

ജമ്മു കശ്മീരിന് തുകല്‍ ഉല്‍പ്പന്ന വ്യവസായത്തില്‍ വലിയ സാധ്യതകളുണ്ടെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ്. ശരിയായ പരിശീലനം സാമ്പത്തിക വളര്‍ച്ചയും ഉപജീവനവുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ക്കും ഗണ്യമായ സഹായം...

ഗോവയിലേക്കുള്ള വിദേശ ടൂറിസ്റ്റുകളുടെ എണ്ണം വർദ്ധിച്ചു

വിനോദ സഞ്ചാരഭൂപടത്തില്‍ ഗോവയുടെ പ്രാധാന്യം കൂടി വരികയാണ്. കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര സഞ്ചാരികളുടെ വരവ് വര്‍ധിച്ചു. 4.67 ലക്ഷം വിദേശികളാണ് കഴിഞ്ഞ വര്‍ഷം ബീച്ച്...

ഇലോൺ മസ്കിനും ഡോജ് സംഘത്തിനും യുഎസ് ട്രഷറി സിസ്റ്റം ഉപയോഗിക്കുന്നതിൽ കോടതി വിലക്ക്

വാഷിങ്ടൺ: ഇലോൺ മസ്കിനും, ഡോജ് സംഘത്തിനും യുഎസ് ട്രഷറി വകുപ്പിന്റെ പേയ്മെന്റ് സിസ്റ്റം ഉപയോഗിക്കുന്നതിൽ നിന്ന് കോടതിയുടെ താൽക്കാലിക വിലക്ക്. സർക്കാർ ജീവനക്കാരുടെ ശമ്പളവും, ജനങ്ങൾക്ക് സാമ്പത്തിക...

ഇന്‍ഫോസിസില്‍ കൂട്ടപ്പിരിച്ചുവിടല്‍; 700ഓളം ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകും

ഇന്‍ഫോസിസില്‍ കൂട്ടപ്പിരിച്ചുവിടൽ. 700 ഓളം ജീവനക്കാരെ പിരിച്ചുവിടുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കമ്പനിയില്‍ എടുത്ത ട്രെയിനി ബാച്ചിലെ 400ലധികം പേരെ ഇതിനോടകം പിരിച്ചുവിട്ടതായാണ് വിവരം. ഇന്‍ഫോസിസിന്റെ...

സാംസംങ്: ഇന്ത്യയില്‍ വീണ്ടും പണിമുടക്കുന്നു

സാംസംങ് ഇന്ത്യയില്‍ വീണ്ടും പണിമുടക്കുന്നുഇന്ത്യയിലെ സാംസംഗ് ജീവനക്കാര്‍ പണിമുടക്കി. കൊറിയന്‍ ഗൃഹോപകരണ നിര്‍മാതാക്കളായ സാംസംങിന്റെ ശ്രീപെരുമ്പത്തൂരിലുള്ള ഫാക്ടറിയിലെ ഒരു വിഭാഗം ജീവനക്കാരാണ് വീണ്ടും പണിമുടക്കിയത്. പുതുതായി രൂപീകരിച്ച...

ഇന്ത്യയുമായുള്ള വ്യവസായിക ബന്ധം മെച്ചപ്പെടുത്താൻ ഇസ്രയേൽ

ഇന്ത്യയുമായി വ്യാവസായിക ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഒരുങ്ങി ഇസ്രയേല്‍. ഇതിന്റെ ഭാഗമായി അടുത്തയാഴ്ച ഇസ്രയേൽ വ്യവസായ മന്ത്രി നിര്‍ ബര്‍കത്തിന്റെ നേതൃത്വത്തിലുള്ള ബിസിനസ് സംഘം ഇന്ത്യ സന്ദര്‍ശിക്കും....

സ്വർണവില കുതിച്ചുയരുന്നു; പവന് 63,560 രൂപ

വിലക്കയറ്റം വിടാതെ സ്വര്‍ണവിപണി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ ഒരു ദിവസത്തെ നേരിയ ഇടിവിന് ശേഷം സ്വർണവിലയിൽ കുതിപ്പ് തുടരുകയാണ്. ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയും...

ഇന്ത്യൻ ഫാർമ മേഖലയിൽ കുതിപ്പ് തുടരുന്നു; കയറ്റുമതിയിൽ ശ്രദ്ധേയമായ വളർച്ച

കയറ്റുമതിയില്‍ ശ്രദ്ധേയമായ വളര്‍ച്ച കൈവരിച്ച് ഇന്ത്യന്‍ ഫാര്‍മ മേഖല. 2025 തുടങ്ങുന്നതിന് മുന്‍പ് തന്നെ ഫാര്‍മ മേഖല ലക്ഷ്യമിട്ട വളര്‍ച്ചയുടെ 99% കൈവരിച്ചു കഴിഞ്ഞു. മേഖലയ്ക്ക് തുണയായത്...