ലേലത്തിൽ വിറ്റത് 40 കോടി രൂപയ്ക്ക്! ഗിന്നസ് റെക്കോഡിൽ കയറി 1101 കിലോഗ്രാം ഭാരമുള്ള ഇന്ത്യയുടെ നെല്ലൂർ പശു
ലോകത്ത് ലേലത്തിൽ ഏറ്റവും കൂടുതൽ തുകയ്ക്ക് വിറ്റുപോയ പശുവെന്ന ഗിന്നസ് വേൾഡ് റെക്കോഡ് ഇനി വിയറ്റിന 19-ന് സ്വന്തം. വിയറ്റിന 19- അമേരിക്കയറിയുന്ന സൗന്ദര്യറാണി മാത്രമല്ല, റെക്കോഡ്...