August 5, 2025

Business News

ഡീപ്‌സീക്കിന്‍റെ പുത്തന്‍ ഡൗണ്‍ലോഡുകള്‍ വിലക്കി ദക്ഷിണ കൊറിയ

സോള്‍: ചൈനീസ് എഐ ചാട്ട്‌ബോട്ടായ ഡീപ്‌സീക്കിന്‍റെ പുത്തന്‍ ഡൗണ്‍ലോഡുകള്‍ ദക്ഷിണ കൊറിയ വിലക്കി. വ്യക്തിവിവരങ്ങള്‍ സംരക്ഷിക്കാനുള്ള ചില നിയമങ്ങള്‍ ആപ്പ് പാലിക്കുന്നില്ല എന്ന കാരണത്താലാണ് ഡീപ്സീക്ക് ഡൗണ്‍ലോഡ്...

ഹ്യുണ്ടായി വെർണ; 75,000 രൂപ വരെ വിലക്കിഴിവിൽ

വരും ദിവസങ്ങളിൽ ഒരു പുതിയ സെഡാൻ വാങ്ങാൻ തയ്യാറെടുക്കുന്നുണ്ടെങ്കിൽ നിങ്ങൾക്കിതാ ഒരു സന്തോഷവാർത്ത. 2025 ഫെബ്രുവരിയിൽ ഹ്യുണ്ടായിയുടെ ജനപ്രിയ സെഡാൻ വെർണ വമ്പൻ കിഴിവോടുകൂടി ലഭ്യമാണ്. ഈ...

ജിയോസ്റ്റാർ ഔദ്യോഗികമായി ‘ജിയോഹോട്ട്സ്റ്റാർ’ ലോഞ്ച് ചെയ്തു

ജിയോസ്റ്റാർ ഔദ്യോഗികമായി 'ജിയോഹോട്ട്സ്റ്റാർ' ലോഞ്ച് ചെയ്തിരിക്കുകയാണ്. ജിയോഹോട്ട്സ്റ്റാർ വയാകോം18 ഉം സ്റ്റാർ ഇന്ത്യയും ലയിപ്പിച്ചുള്ള സംയുക്ത സംരംഭമായ ജിയോസ്റ്റാറിന് കീഴിലാണ് പുതിയ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ജിയോഹോട്ട്സ്റ്റാര്‍ ലോഞ്ച്...

കൊച്ചി മെട്രോ സ്റ്റേഷനുകളിൽ ബെവ്കോ ഔട്ട്ലെറ്റുകൾ ആരംഭിക്കുന്നു

മെട്രോ സ്റ്റേഷനുകളിൽ ബെവ്കോ പ്രീമിയം ഔട്ട്ലെറ്റുകൾ ആരംഭിക്കുന്നു. ആദ്യ ഘട്ടമായി വൈറ്റില, വടക്കേ കോട്ട സ്റ്റേഷനുകളിലാകും പ്രവർത്തനം ആരംഭിക്കുക, വരുമാന വർധന ലക്ഷ്യമിട്ടാണ് മെട്രോയുടെ ഈ നീക്കം....

ഏഷ്യൻ റബർ വ്യാപര്യത്തിൽ ഉണർവ്‌, ഏലക്ക വിപണിയെ ഉന്നമിട്ട് ഉത്തരേന്ത്യൻ വ്യാപാരികൾ

ഏഷ്യൻ റബർ അവധി വ്യാപാര രംഗത്ത്‌ ഉണർവ്‌. പ്രമുഖ അവധി വിപണികളിൽ നിക്ഷേപകർ കാണിച്ച താൽപര്യം വിലക്കയറ്റത്തിന്‌ വഴിതെളിച്ചു. മുൻ നിര റബർ ഉൽപാദന രാജ്യങ്ങൾ ഓഫ്‌...

വാഹന ഉപഭോക്കതക്കൾക്ക് നികുതി ഇളവുമായി മോട്ടോര്‍ വാഹന വകുപ്പ്; ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം നികുതി ഇളവ്

നാല് വര്‍ഷമോ അതില്‍ കൂടുതലോ കാലയളവില്‍ നികുതി കുടിശ്ശിക വരുത്തിയ എല്ലാതരം വാഹനങ്ങള്‍ക്കും കുറഞ്ഞ നിരക്കില്‍ നികുതി അടയ്ക്കാം. 2020 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് 31...

ജിയോ ഹോട്ട് സ്റ്റാർ; ഐപിഎൽ ഇനി സൗജന്യമല്ല

ജിയോ സിനിമയും ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറും ലയിച്ചുള്ള പുതിയ പ്ലാറ്റ്‌ഫോം ജിയോ ഹോട്ട് സ്റ്റാര്‍ നിലനില്‍ എത്തി.വയാകോം 18, സ്റ്റാര്‍ ഇന്ത്യ ലയനം പുര്‍ത്തിയായതോടെയാണ് ജിയോ ഹോട്ട്...

മൂന്നാം പാദത്തിൽ മണപ്പുറം ഫിനാൻസിന് 453.39 കോടി രൂപ അറ്റാദായം

മണപ്പുറം ഫിനാന്‍സിന് നടപ്പു സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ 453.39 കോടി രൂപയുടെ അറ്റാദായം. ഇതിനുമുൻ വർഷം ഇതേ പാദത്തിലെ 428.62 കോടി രൂപയിൽ നിന്നും 5.78...

ആപ്പിൾ ടി.വി: ഇനി മുതൽ ആൻഡ്രോയിഡിലും, പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺ ലോഡ് ചെയ്യാം

ആപ്പിൾ ടി.വി ആൻഡ്രോയിഡ് യൂസർമാർക്കും ഇനി ലഭ്യമാകും. അതിനായി ഗൂ​ഗിൾ ​പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ടി.വി ആപ്പ് ഡൗൺ ലോഡ് ചെയ്തെടുക്കാം. മൊബൈൽ ഫോൺ, ആൻഡ്രോയിഡ്...

യുഎസ് ആപ്പ് സ്റ്റോറുകളിൽ തിരിച്ചെത്തി ടിക്ടോക്

വാഷിംഗ്‌ടണ്‍: യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് നിരോധനം വൈകിപ്പിച്ചതോടെ ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്ടോക് അമേരിക്കയില്‍ ആപ്പ് സ്റ്റോറുകളില്‍ തിരിച്ചെത്തി. ഷോര്‍ട് വീഡിയോ ആപ്പായ ടിക്ടോക്,...