March 30, 2026

Business News

ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ; അറിയാം കിറ്റിലെ 14 ആവശ്യ വസ്തുക്കള്‍

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് (ചൊവ്വാഴ്ച) ആരംഭിച്ചു. എ.എ.വൈ റേഷൻ(മഞ്ഞ) കാർഡ് ഉടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും നല്‍കുന്ന സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ...

റെനോ പുതിയ കൈഗര്‍ അവതരിപ്പിച്ചു

കൊച്ചി: പുതിയ കൈഗര്‍ പുറത്തിറക്കി റെനോ ഇന്ത്യ. എക്സ്റ്റീരിയര്‍, ഇന്‍റീരിയര്‍ ഡിസൈന്‍, നൂതന സാങ്കേതികവിദ്യ, സുരക്ഷാഫീച്ചറുകള്‍ തുടങ്ങിയവയിൽ ഉള്‍പ്പെടെ 35 ലധികം മെച്ചപ്പെടുത്തലുകള്‍ പുതിയ കൈഗർ കാറില്‍...

ഓണം ക്യാമ്പയിനുമായി ചന്ദ്രിക

കൊച്ചി: ഓണത്തോടനുബന്ധിച്ച്‌ പുതിയ ക്യാമ്പയിൻ അവതരിപ്പിച്ച് വിപ്രോ കണ്‍സ്യൂമർ കെയർ ആൻഡ് ലൈറ്റിംഗില്‍ നിന്നുള്ള സോപ്പ് ബ്രാൻഡായ ചന്ദ്രിക. വൈകാരികമായ വിവരണത്തിലൂടെ കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെ ആഘോഷിക്കുന്നതാണ്...

സപ്ലൈകോയിൽ വെളിച്ചെണ്ണ വില കുറച്ചു

തിരുവനന്തപുരം: വെളിച്ചെണ്ണ വില വീണ്ടും കുറച്ച് സപ്ലൈകോ വിൽപനശാലകളും ഓണച്ചന്തകളും. സബ്‌സിഡി വെളിച്ചെണ്ണ (ശബരി) ലീറ്ററിന് 339 രൂപ.സബ്സിഡി ഇതര വെളിച്ചെണ്ണയ്ക്ക് 389 രൂപ. ഇന്നലെ വൈകിട്ട്...

ഐഎഎം വെബ്സൈറ്റ് അവതരിപ്പിച്ചു

കൊച്ചി: ഇന്ത്യയിലെ പരസ്യചിത്ര സംവിധായകരുടെ സംഘടനയായ ഇന്ത്യൻ ആഡ് ഫിലിം മേക്കേഴ്‌സ് അസോസിയേഷ ( ഐഎഎം)ന്റെ വെബ്സൈറ്റ് www.iamtalentbank.com പ്രകാശനം ചെയ്തു. ഐഎഎം രക്ഷാധികാരി രാജീവ് മേനോനും...

സ്വർണവില വീണ്ടും 75,000 ത്തിലേക്ക്

സംസ്ഥാനത്ത് സ്വര്‍ണവില 75,000 ലേക്ക്. ഇന്ന് 400 രൂപ കൂടി ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,840 രൂപയായി. ഗ്രാമിന് ആനുപാതികമായി 50 രൂപയാണ് വർദ്ധിച്ചത്.ഒരു ഗ്രാം...

വായ്പാ തട്ടിപ്പ്: അനില്‍ അംബാനിക്കെതിരെ ബാങ്ക് ഓഫ് ഇന്ത്യ

ന്യൂഡല്‍ഹി: അനില്‍ അംബാനി വായ്പാ തട്ടിപ്പ് നടത്തിയെന്ന് ബാങ്ക് ഓഫ് ഇന്ത്യ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് പിന്നാലെയാണ് ബാങ്ക് ഓഫ് ഇന്ത്യ കൂടി അനില്‍ അംബാനിക്കെതിരെ...

ഗ്ലോബൽ സെന്റർ ഓഫ് എക്സലൻസ് ഒരുക്കാൻ വിൻസൊ

കൊച്ചി: ആമസോൺ വെബ് സർവീസസുമായി ചേർന്ന് ഗ്ലോബൽ സെൻ്റർ ഓഫ് എക്സലൻസ് ഒരുക്കാൻ സോഷ്യൽ ഗെയിമിംഗ് സംവിധാനമായ വിൻസൊ. വിൻസൊയുടെ പ്രധാന പദ്ധതിയായ ഗ്ലോബൽ സെന്റർ ഓഫ്...

ഹാവെൽസ് ക്യാമ്പയിനിൽ നയൻതാരയും വിഘനേഷും

കൊച്ചി: മുൻനിര ഇലക്ട്രിക്കൽ ഉത്പന്ന നിർമാതാക്കളായ ഹാവെൽസിൻ്റെ പുതിയ ദക്ഷിണേന്ത്യൻ പ്രചാരണത്തിൽ (നോ ഹീറോ ലൈക്ക് ഹാവെൽസ്) താരങ്ങളായ നയൻതാരയും വിഘ്നേഷ് ശിവനും പങ്കാളികളായി. എപ്പിക് ബിഎൽഡിസി...

രശ്മിക മന്ദാന സ്വരോവ്‌സ്‌കി ഇന്ത്യ ബ്രാൻഡ് അംബാസഡർ

കൊച്ചി: പ്രീമിയർ ജ്വല്ലറി ആക്‌സസറി രംഗത്തെ ആഗോള കമ്പനിയായ സ്വരോവ്സ്ക‌ിയുടെ ഇന്ത്യൻ ബ്രാൻഡ് അംബാസഡറായി നടി രശ്മ‌ിക മന്ദാനയെ നിയമിച്ചു. രശ്മിക മന്ദാന തന്നെ തന്റെ ഇൻസ്റ്റാഗ്രാം...