August 5, 2025

Business News

സ്വര്‍ണവിലയില്‍ നേരിയ കുറവ്; പവന് 360 രൂപ കുറഞ്ഞു

സംസ്ഥാനത്തെ സ്വർണവിപണിയിൽ ഇന്ന് നേരിയ ഇടിവ് അനുഭവപ്പെട്ടു. റെക്കോർഡ് നിലയിൽ നിന്ന് വില താഴ്ന്നതോടെ ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഇന്നത്തെ...

വിലയിടിഞ്ഞ് കുരുമുളക് വിപണി

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ഏതാനും ദിവസങ്ങളായി കുരുമുളകിന്‌ ആവശ്യകാർ കുറഞ്ഞു. ഹൈറേഞ്ചിലും മറ്റ്‌ ഭാഗങ്ങളിലും കുരുമുളക്‌ വിളവെടുപ്പ്‌ പുരോഗമിക്കുന്ന സാഹചര്യത്തിൽ ചരക്ക്‌ വരവ്‌ ഉയരുമെന്ന പ്രതീക്ഷയിലാണ്‌ വാങ്ങലുകാർ...

അടുത്ത ആഴ്ച മുതൽ ഗുണഭോക്തക്കൾക്ക് ഒരു ഗഡു ക്ഷേമ പെൻഷൻ ലഭിച്ചു തുടങ്ങും

സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെന്‍ഷന്‍കൂടി അനുവദിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. 26.62 ലക്ഷം...

വ്യവസായ സംരംഭങ്ങൾക്ക് ഇനി പഞ്ചായത്തിന്റെ ലൈസൻസ് വേണ്ട

വ്യവസായ സംരംഭങ്ങള്‍ക്ക് ഇനി പഞ്ചായത്തിന്റെ ലൈസന്‍സ് ആവശ്യമില്ലെന്നും രജിസ്‌ട്രേഷന്‍ മാത്രം മതിയെന്നും മന്ത്രി എംബി രാജേഷ് അറിയിച്ചു. ലൈസന്‍സ് ഫീസ് മൂലധന നിക്ഷേപം അനുസരിച്ചായിരിക്കും. സംരംഭകത്തെ പ്രോത്സാഹിപ്പിക്കുന്നതിനായാണ്...

കോള്‍ഡ് ചെയിന്‍ പദ്ധതിക്കുമായി ഹരിയാന സര്‍ക്കാര്‍; ബര്‍മിംഗ്ഹാം സര്‍വകലാശാലയുമായി കരാറില്‍ ഒപ്പുവച്ചു

ഹരിയാന സര്‍ക്കാര്‍ ബര്‍മിംഗ്ഹാം സര്‍വകലാശാലയുമായി സുസ്ഥിര വിള പരിപാലനത്തിനും കോള്‍ഡ് ചെയിന്‍ പദ്ധതിക്കുമായി കരാര്‍ ഒപ്പുവച്ചു. ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം വിളവെടുപ്പിനു ശേഷം പച്ചക്കറികളും പഴങ്ങളും...

ഹോസ്പിറ്റാലിറ്റി മേഖല: തൊഴിലവത്സരങ്ങൾ കുതിച്ചുയരുന്നു

യാത്രകളിലും ഹോസ്പിറ്റാലിറ്റി റോളുകളിലും തൊഴിലവസരങ്ങള്‍ 37 ശതമാനം ഉയർന്നതായി റിപ്പോര്‍ട്ട്. നവംബര്‍ 2024 മുതല്‍ ജനുവരി 2025 വരെയുള്ള വിവാഹ സീസണിലെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയതാണ് ഇന്‍ഡീഡ് ജോബ്...

സ്വർണവില സർവകാല റെക്കോർഡിൽ; 65000 കടക്കാൻ ഇനി വെറും 440 രൂപ മാത്രം

സംസ്ഥാനത്തെ സ്വർണവില കുത്തനെ ഉയരുന്നു. പവന് 65000 എന്ന റെക്കോർഡിലെത്താൻ എത്താൻ ഇനി വെറും 440 രൂപ മാത്രം മതി. ഇന്ന് ഗ്രാമിന് 35 രൂപയും പവന്...

ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് സീറോ കമ്മീഷന്‍ മോഡല്‍ അവതരിപ്പിച്ച് ഊബര്‍

ഓട്ടോ ഡ്രൈവര്‍മാരുടെ ഫീസ് ഒഴിവാക്കി ഊബര്‍.ഇനി മുതല്‍, ഡ്രൈവര്‍മാരെയും യാത്രക്കാരെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു പ്ലാറ്റ്‌ഫോമായി മാത്രമാകും ഊബര്‍ പ്രവര്‍ത്തിക്കുക. യാത്രയുടെ അന്തിമ നിരക്ക് നിശ്ചയിക്കുന്നത് ആപ്പിലൂടെ...

ഇന്ത്യയിൽ ബോൺലെസ് റേഞ്ച് അവതരിപ്പിച്ച് കെഎഫ്‌സി

കൊച്ചി :കെഎഫ്‌സി പുതിയ ബോൺലെസ് ശ്രേണി ഇന്ത്യയിൽ അവതരിപ്പിച്ചു, 99 രൂപ മുതൽ ആരംഭിക്കുന്നു ഈ ശ്രേണിയിൽ ബോൺലെസ് ചിക്കൻ സ്ട്രിപ്പുകളും ചിക്കൻ പോപ്‌കോണും ഉൾപ്പെടുന്നു, 1200+...

ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്ല ഇന്ത്യയിൽ ഉൽപ്പാദനം ആരംഭിക്കുന്നു.

കമ്പനി പരിഗണിക്കുന്ന സ്ഥലങ്ങളില്‍ മഹാരാഷ്ട്രയാണ് മുന്നില്‍ നില്‍ക്കുന്നതെന്നും റിപ്പോര്‍ട്ട്.ടെസ്ലയ്ക്ക് പൂനെയില്‍ ഇതിനകം ഒരു ഓഫീസ് ഉള്ളതിനാലും സംസ്ഥാനത്ത് ധാരാളം വിതരണക്കാര്‍ ഉള്ളതിനാലും ശതകോടീശ്വരനായ എലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള...