March 30, 2026

Business News

രണ്ടാം സ്‌ഥാനത്തേക്ക് കുതിച്ച് ജിയോഹോട്‌സ്‌റ്റാർ

മുംബൈ: ലോകത്തിലെ രണ്ടാമത്തെ വലിയ ഒടിടി പ്ലാറ്റ്ഫോമായി ഹോട്സ്റ്റാർ. റിലയൻസ് വാർഷിക പൊതുയോഗത്തിലാണ് റിലയൻസും വാൾട്ട് ഡിസ്നിയും ചേർന്നുള്ള സംയുക്ത സംരംഭം രണ്ടാമതെത്തിയെന്ന പ്രഖ്യാപനം മുകേഷ് അംബാനി...

ജെംസ്‌റ്റോൺ ശേഖരം ‘വ്യാന’ പുറത്തിറക്കി മലബാർ ഗോൾഡ്

കോഴിക്കോട്: ഏറ്റവും പുതിയ രത്നാഭരണശേഖരം 'വ്യാന' പുറത്തിറക്കി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്. 18, 22 കാരറ്റ് സ്വർണത്തിൽ അമൂല്യ രത്നങ്ങൾ ഉപയോഗിച്ച് ലൈറ്റ്‌വെയ്‌റ്റിൽ ട്രെൻഡി, ബോൾഡ്...

ബെന്നീസ് ടൂർസിന് രാജ്യാന്തര അംഗീകാരം ലഭിച്ചു

കൊച്ചി: ഗുണമേന്മയ്ക്കുള്ള രാജ്യാന്തര അംഗീകാരമായ ഐഎസ്‌ഒ സർട്ടിഫിക്കറ്റ് കിങ്ഡം ഓഫ് ലെസോത്തോ ഡപ്യൂട്ടി ഹൈക്കമ്മിഷണർ തബാങ് ലിനസ് ഖോലുമോ ബെന്നീസ് റോയൽ ടൂർസ് എംഡി ബെന്നി പാനികുളങ്ങരയ്ക്ക്...

പാല്‍ വില കൂട്ടാനൊരുങ്ങി മില്‍മ

തിരുവനന്തപുരം: പാല്‍ വില ഓണത്തിനുശേഷം കൂട്ടാനൊരുങ്ങി മില്‍മ. ഇതുസംബന്ധിച്ച്‌ ബോർഡ് യോഗത്തില്‍ തത്വത്തില്‍ ധാരണയായി.അഞ്ച് രൂപ വരെയെങ്കിലും കൂട്ടണമെന്നാണ് യോഗത്തില്‍ ഉന്നയിച്ച ആവശ്യം. അടുത്ത ബോർഡ് യോഗം...

9 സീറ്റർ ടാറ്റ വിംഗർ പ്ലസ് ടാറ്റാ മോട്ടോഴ്‌സ്

കൊച്ചി: പ്രീമിയം യാത്രാ വാഹനമായ 9 സീറ്റർ ടാറ്റ വിംഗർ പ്ലസ് പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ്. ക്രമീകരിക്കാവുന്ന ആംറെസ്റ്റുകളുള്ള റിക്ലൈനിംഗ് ക്യാപ്റ്റൻ സീറ്റുകൾ, പേഴ്സണൽ യുഎസ്ബി ചാർജിംഗ്...

ലുലുവിൽ മലയാള ബ്രാൻഡുകളുടെ സംഗീത വിരുന്ന്

കൊച്ചി: ഓണാഘോഷത്തിന്റെ ഭാഗമായി ലുലു മാളിൽ നാളെ പ്രശസ്‌ത പിന്നണിഗായകർ അണിനിരക്കുന്ന ചെമ്മീൻ, ഉറുമി, ഹരിശങ്കരൻ എന്നീ ബാൻഡുകളുടെ സംഗീതവിരുന്ന് അരങ്ങേറും.വൈകുന്നേരം ആറു മുതൽ രാത്രി 10...

പ്രീമിയം വസ്ത്രങ്ങൾ ഇനി കുറഞ്ഞ വിലയിൽ! ഓണം ഫെസ്റ്റിവൽ കളക്ഷനുകളുമായി കോട്ടൺഫാബ്

കൊച്ചി: ഓണത്തോടനുബന്ധിച്ച് എല്ലാത്തരം സർപ്ലസ് വസ്ത്രങ്ങളും 50 ശതമാനം വരെ വിലക്കിഴിവിൽ സ്വന്തമാക്കാൻ ഓണം ഫെസ്റ്റിവൽ കളക്ഷനുകളുടെ വിപുലശേഖരവുമായി എത്തുന്നു കോട്ടൺഫാബ്. കൊച്ചിയിലെ ഉപഭോക്താക്കൾക്കിടയിൽ ഉയർന്നുവരുന്ന ആവശ്യകതയും...

പാസ്‌പോര്‍ട്ട് അപേക്ഷയില്‍ മാറ്റവുമായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്

പാസ്‌പോര്‍ട്ട് അപേക്ഷയില്‍ മാറ്റവുമായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്. സെപ്തംബര്‍ 1 മുതൽ പുതിയ മാറ്റങ്ങൾ നടപ്പാക്കുമെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് വ്യക്തമാക്കി. പുതിയ ഫോട്ടോ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കുന്നതോടെ മിക്ക...

യൂറോപ്പിലേക്ക് സാൻ്റമോണിക്ക യാത്രാ പാക്കേജുകൾ

കൊച്ചി: യൂറോപ്പിലേക്ക് വിവിധ ഹോളിഡേ പാക്കേജുകൾ ഒരുക്കി സാന്റമോണിക്ക ടൂർസ് ആൻഡ് ട്രാവൽസ്.ക്ലാസിക് യൂറോപ്പ് ടൂർ, സെൻ ട്രൽ യൂറോപ്പ് ടൂർ, സ്കാൻഡി നേവിയ-ബാൾട്ടിക് ടൂർ, ബാൽ...

അമേരിക്കയിലെ ഫാഷൻ ഇനി കിഴക്കമ്പലത്തും! കേരള വിപണി കീഴടക്കാൻ യുഎസ് ബ്രാൻഡ് അവതരിപ്പിച്ച് കിറ്റെക്സ്

കിഴക്കമ്പലം: അമേരിക്കയിൽ കിറ്റെക്സ് നെയ്തിരുന്ന വസ്ത്രങ്ങൾ ഇപ്പോൾ കിഴക്കമ്പലത്തും ലഭ്യമാണ്. കേരള വിപണിയിൽ കിറ്റെക്സിന്റെ യുഎസ് ബ്രാൻഡായ 'ലിറ്റിൽ സ്റ്റാറിനെ, അവതരിപ്പിച്ചു. തുടർന്ന് കിഴക്കമ്പലം ട്വന്റി20 മാളിൽ...