January 30, 2026

Business News

കൊച്ചിൻ ഫ്ലവര്‍ ഷോയ്ക്ക് നാളെ തുടക്കം

കൊച്ചി: നഗരത്തിന് പുഷ്പഭംഗിയുടെ വിരുന്നൊരുക്കി കൊച്ചിൻ ഫ്ലവർ ഷോ നാളെ ആരംഭിക്കും. ജില്ലാ അഗ്രി- ഹോർട്ടികള്‍ച്ചർ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കൊച്ചി മറൈൻ ഡ്രൈവ് മൈതാനത്താണ് പ്രദർശനം സംഘടിപ്പിക്കുന്നത്.ദക്ഷിണേന്ത്യയിലെ...

മൂന്നരപതിറ്റാണ്ട് പൂർത്തിയാക്കി സെബോളിൻ

കോട്ടയം: വിപണിയില്‍ മൂന്നരപതിറ്റാണ്ട് പൂർത്തിയാക്കി മഞ്ഞുകാല ചർമസംരക്ഷണം നൽകുന്ന ക്രീം സെബോളിൻ.വിപണിയില്‍ സജീവമായി തുടരുന്ന സെബോളിന്റെ 15 ഗ്രാം, 40 ഗ്രാം, 100 ഗ്രാം പാക്കുകള്‍ ഇപ്പോൾ...

യു. എ. ഇയില്‍ ക്രിസ്മസ് – പുതുവര്‍ഷ ഓഫറുകളുമായി ലുലു

അബൂദബി: ക്രിസ്മസിനെയും പുതുവർഷത്തെയും വരവേൽക്കാൻയാണ് യു.എ.ഇ. വിപണികൾ ഒരുങ്ങിക്കഴിഞ്ഞു. ക്രിസ്മസ്പുതുവർഷ ആഘോഷങ്ങൾ മനോഹരമാക്കാൻ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ മികച്ച ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. പ്ലം കേക്ക്, ചെറി, ക്രീം...

സംസ്ഥാനത്ത് സ്വര്‍ണവില ഒരു ലക്ഷം കടന്നു; പവന് ഇന്ന് ഒറ്റയടിക്ക് കൂടിയത് 1760 രൂപ!

സംസ്ഥാനത്ത് സ്വര്‍ണവില ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ കടന്നു. ഇന്ന് 1760 രൂപയാണ് പവന് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തി.ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ...

കോസ്റ്റാറിക്കന്‍ കമ്പനിയെ വണ്‍പോയിന്റ്‌വണ്‍ ഏറ്റെടുത്തു

മുംബൈ / കൊച്ചി. വണ്‍പോയിന്റ്‌വണ്‍ സൊല്യുഷന്‍സ് ലിമിറ്റഡ്, കോസ്റ്റാറിക്കന്‍ കമ്പനി നെറ്റ്‌കോം ബിസിനസ് കോണ്‍ടാക്റ്റ് സെന്റര്‍ എസ്എ യെ ഏറ്റെടുത്തു. നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ ബിസിനസ് നടപടിക്രമങ്ങള്‍...

ഇ​ൻ​ഡ​സ്ട്രി ഡി​മാ​ൻ​ഡ് ഡേ​ സംഘടിപ്പിച്ചു

കൊ​​​​ച്ചി: ഡോ. ​​​​മൂ​​​​പ്പ​​​​ൻ​​​​സ് എഐ ആ​​​​ൻ​​​​ഡ് റോ​​​​ബോ​​​​ട്ടി​​​​ക്സ് സെ​​​​ന്‍റ​​​​ർ കോ​​​​ഴി​​​​ക്കോ​​​​ട് യു​​​​എ​​​​ൽ സൈ​​​​ബ​​​​ർ​​​​ പാ​​​​ർ​​​​ക്കി​​​​ൽ ആ​​​​ദ്യ​​​​ത്തെ ഇ​​​​ൻ​​​​ഡ​​​​സ്ട്രി ഡി​​​​മാ​​​​ൻ​​​​ഡ് ഡേ ​​​​​​​​നടത്തി. വ്യ​​​​വ​​​​സാ​​​​യ ന​​​​വീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ലും പ്ര​​​​ശ്ന​​​ പ​​​​രി​​​​ഹാ​​​​ര​​​​ത്തി​​​​ലും...

ക്രി​സ്മ​സ് ഓ​ഫ​റുമായി ടെ​ക് ക്യൂ​

കൊച്ചി: ടെ​​​ക്‌ ക്യൂ 2025 ക്രിസ്മ​​​സ് ഓ​​​ഫ​​​ര്‍ കോ​​​ര്‍​പ​​​റേ​​​റ്റ് ഹെ​​​ഡ് ഓ​​​ഫീ​​​സി​​​ല്‍ ഉമാ തോ​​​മ​​​സ് എം​​​എ​​​ല്‍​എ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.ടെ​​​‌ക് ക്യൂ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് അംഗ​​​ങ്ങ​​​ളാ​​​യ ഫാ​​​ത്തി​​​മ ഷൗ​​​ക്ക​​​ത്ത്, ന​​​ഫീ​​​ല അ​​​ന്‍​വ​​​ര്‍...

എസ്‌യുഡി ലൈഫ് ഗിഫ്റ്റ് സിറ്റി ഫണ്ടുകള്‍ തുടങ്ങി

കൊച്ചി: സ്റ്റാർ യൂണിയൻ ദായ്‌ഇച്ചി ലൈഫ് ഇന്ഷ്വറൻസ് കമ്പനി ലിമിറ്റഡ് പുതിയ ലൈഫ് ഇന്ഷ്വറൻസ് സ്കീമുകളായ എസ്യുഡി ലൈഫ് ഗിഫ്റ്റ് ഗ്ലോബൽ ഓപ്പർച്യൂണിറ്റി മാക്സിമൈസർ ഫണ്ട്, എസ്യുഡി...

പൊന്നിന് കുതിപ്പ്, സ്വർണവില 99,000ന് മുകളിൽ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 99,000 രൂപ കടന്നു. ഇന്ന് പവന് 800 രൂപ കൂടിയതോടെയാണ് സംസ്ഥാനത്ത് വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ സ്വര്‍ണവില കുതിക്കുമെന്ന തോന്നല്‍ സൃഷ്ടിച്ചത്.99,200...

പാസഞ്ചര്‍ വെഹിക്കിള്‍സിന് പ്രത്യേക ഇഎംഐ ഓഫറുകള്ളുമായി ടാറ്റാ മോട്ടോഴ്‌സ്

കൊച്ചി: ടാറ്റാ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡ് ഡിസംബറില്‍ ആകർഷകമായ പ്രതിമാസ ഇഎംഐ പദ്ധതികൾ പ്രഖ്യാപിച്ചു.ഐസിഇ വാഹനങ്ങളായ ടിയാഗോ 4,999 രൂപയ്ക്കും ടിഗോർ 5,999 രൂപയ്ക്കും പഞ്ച്...