August 5, 2025

Business News

വായ്പാ പ്രീപേയ്‌മെന്റ് പിഴ നിരക്ക് ഒഴിവാക്കാന്‍ ആര്‍ബിഐ നീക്കം

വായ്പാ പ്രീപേയ്‌മെന്റ് പിഴ നിരക്ക് ഒഴിവാക്കാന്‍ ആര്‍ബിഐ. ഇത് എന്‍ബിഎഫ്സികളുടെ ലാഭക്ഷമതയെ ബാധിക്കുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി. റീട്ടെയില്‍, എംഎസ്എംഇ വായ്പകള്‍ ഫ്ലോട്ടിംഗ് നിരക്കില്‍ എടുത്തതാണെങ്കില്‍ പ്രീപേയ്‌മെന്റ് പിഴ...

സ്റ്റാര്‍ബക്‌സ് ആയിരത്തിലധികം ജീവനക്കാരെ ഒഴിവാകുന്നു

ആഗോളതലത്തില്‍ 1,100 കോര്‍പ്പറേറ്റ് ജീവനക്കാരെ പിരിച്ചുവിടാന്‍ സ്റ്റാര്‍ബക്‌സ് തീരുമാനമെടുക്കുന്നു . ജീവനക്കാര്‍ക്ക് അയച്ച കത്തില്‍, പിരിച്ചുവിടല്‍ സംബന്ധിച്ച് ചൊവ്വാഴ്ച ഉച്ചയോടെ ജീവനക്കാരെ അറിയിക്കുമെന്ന് പുതിയ ചെയര്‍മാനും സിഇഒയുമായ...

ലോക സമുദ്രോത്പന്ന വിപണി വൻ കുതിപ്പിലേയ്ക്ക്

പത്ത് വര്‍ഷത്തിനുള്ളില്‍ ലോക സമുദ്രോത്പന്ന വിപണി 650 ബില്യണ്‍ ഡോളറിലെത്തും. ഇന്ത്യന്‍ സമുദ്രോല്‍പന്ന മേഖല ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റില്‍ നിര്‍ദ്ദേശം. നിലവില്‍...

ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കാന്‍ ലക്ഷ്യമിട്ട് ടെക് കമ്പനിയായ മെറ്റ.

മെറ്റയ്ക്കുള്ളിലെ ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി ബെംഗളൂരുവില്‍ പുതിയ ഓഫീസ് തുറന്ന് എ.ഐ എഞ്ചിനീയര്‍മാരെയും ഉല്‍പ്പന്ന വിദഗ്ധരെയും നിയമിക്കാന്‍ നീക്കം നടത്തുന്നതായാണ് റിപ്പോര്‍ട്ട്. ബെംഗളൂരുവില്‍ ശക്തമായ ഒരു സാങ്കേതിക...

മധ്യപ്രദേശില്‍ 550 കോടി നിക്ഷേപവുമായി ഡാബര്‍

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ മധ്യപ്രദേശില്‍ 550 കോടി രൂപയുടെ നിക്ഷേപം നടത്താൻ ഉദ്ദേശിക്കുന്നതായി ഡാബര്‍ ഇന്ത്യ സിഇഒ മോഹിത് മല്‍ഹോത്ര. മധ്യപ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടിയുടെ ഭാഗമായി...

എൻ പ്രൗഡ്; പുതിയ പദ്ധതിയുമായി ആരോഗ്യവകുപ്പ്

കണ്ണൂര്‍: കാലഹരണപ്പെട്ടതും ഉപയോഗശൂന്യവുമായ മരുന്ന് ശേഖരിച്ച് ശാസ്ത്രീയമായി നശിപ്പിക്കാനുള്ള 'എന്‍ പ്രൗഡ്' പദ്ധതിയുമായി ആരോഗ്യവകുപ്പ്. കെ.കെ. ശൈലജ ആരോഗ്യമന്ത്രിയായിരിക്കെ 2018-ല്‍ തിരുവനന്തപുരത്ത് 'പ്രൗഡ്' എന്ന പേരില്‍ സമാനപദ്ധതി...

വൻ നിക്ഷേപ പദ്ധതികളോടെ ഇന്‍വെസ്റ്റ് കേരള നിക്ഷേപക സംഗമത്തിന് സമാപനം

വമ്പന്‍ നിക്ഷേപ പ്രഖ്യാപനത്തോടെ ഇന്‍വെസ്റ്റ് കേരള നിക്ഷേപക സംഗമത്തിന് സമാപനം. കൊച്ചിയില്‍ നടന്ന ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപ സംഗമത്തിലൂടെ കേരളത്തിലേക്ക് ഒന്നര ലക്ഷം കോടിയുടെ നിക്ഷേപ...

ഈ സമ്പത്തികവർഷം വ്യോമയാന മേഖലയെ കാത്തിരിക്കുന്നത് വലിയ നഷ്ടം

ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ വ്യോമയാന മേഖലയെ കാത്തിരിക്കുന്നത് വലിയ നഷ്ടമെന്ന് വിലയിരുത്തല്‍. 2,000 കോടി മുതല്‍ 3,000 കോടി രൂപ വരെ നഷ്ടം വിമാന കമ്പനികള്‍...

ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ചെയര്‍മാന്‍ സജ്ജന്‍ ജിന്‍ഡാലിന് ‘ബിസിനസ് ലീഡര്‍ ഓഫ് ദ ഡെക്കേഡ്’ അവാര്‍ഡ്

കൊച്ചി: ജെഎസ്ഡബ്ല്യു ഗ്രൂപ്പിനെ ഒരു ആഗോള കോണ്‍ഗ്ലോമറേറ്റായി വിപുലീകരിക്കുന്നതില്‍ നടത്തിയ മികച്ച നേതൃത്വത്തിന് അംഗീകാരമായി 15-ാമത് എഐഎംഎ മാനേജിംഗ് ഇന്ത്യ അവാര്‍ഡില്‍ ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ചെയര്‍മാന്‍ സജ്ജന്‍...

കശ്മീരിന്റെ കരകൗശല, കൈത്തറി ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയിൽ വർധനവ്

കശ്മീരിന്റെ കരകൗശല, കൈത്തറി ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലും 2,567 കോടി രൂപയെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം (2025 മാർച്ച്) അവസാനം,...