August 5, 2025

Business News

കൊച്ചിയില്‍ ഒന്‍പതാമത് ഇവോള്‍വ് എഡിഷന്‍ സംഘടിപ്പിച്ച് ആക്സിസ് ബാങ്ക്

കൊച്ചി: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക് മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായുള്ള (എംഎസ്എംഇ) സെമിനാറായ ഇവോള്‍വിന്‍റെ 9-ാമത്തെ പതിപ്പ് കൊച്ചിയില്‍ സംഘടിപ്പിച്ചു. 'പുതിയ കാലത്തിന്‍റെ...

ഗ്യാരണ്ടീഡ് പെന്‍ഷന്‍ ഗോള്‍ 2 അവതരിപ്പിച്ച് ബജാജ് അലയന്‍സ് ലൈഫ്

കൊച്ചി: തെരഞ്ഞെടുക്കാവുന്ന പേ ഔട്ടുകള്‍, ജീവിത കാല വരുമാന സുരക്ഷിതത്വം, റിട്ടയര്‍മെന്‍റ് ആവശ്യങ്ങള്‍ക്ക് അനുസൃതമായ പ്രത്യേകമായ പദ്ധതികള്‍ തുടങ്ങിയവയുമായി ബജാജ് അലയന്‍സ് ലൈഫ് പുതുതലമുറാ അനൂറ്റി പദ്ധിതയായ...

ഇന്ത്യയിലെ ഏറ്റവും വലിയ ഹോം ഹെല്‍ത്ത് കെയര്‍ നെറ്റ് വർക്കായി സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്

രാജ്യത്തുടനീളം 100ലധികം സ്ഥലങ്ങളില്‍ സേവനം ഉപഭോക്താക്കള്‍ക്ക് 3 മണിക്കൂറിനകം വീട്ടില്‍ വെച്ചുതന്നെ ഉന്നത നിലവാരത്തിലുള്ള മെഡിക്കല്‍ പരിചരണം എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്,...

പുനരുപയോഗ ഊര്‍ജ്ജ മേഖലയിലേക്ക് പുതിയ സംരംഭവുമായി മൈക്രോ മാക്സ്

പുനരുപയോഗ ഊര്‍ജ്ജ മേഖലയിലേക്ക് തദ്ദേശീയ ഉപഭോക്തൃ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡ് മൈക്രോമാക്‌സ് ഇന്‍ഫോര്‍മാറ്റിക്‌സ്. ഇതിനായി സ്റ്റാര്‍ട്ടപ്പ് എനര്‍ജി എന്ന വിഭാഗം കമ്പനി ആരംഭിച്ചു. ഇന്ത്യയിലെ സോളാര്‍ പാനല്‍ നിര്‍മ്മാണത്തില്‍...

ടാറ്റ പ്ലേയും എയര്‍ടെല്‍ ഡിജിറ്റല്‍ ടിവിയും ഒന്നാകുന്നു

ടാറ്റയും ഭാരതി എയര്‍ടെല്ലും ഒന്നിക്കുന്നു. ടാറ്റ പ്ലേ, എയര്‍ടെല്‍ ഡിജിറ്റല്‍ ടി.വി കമ്പനികളെ ഒറ്റ കമ്പനിയാക്കി മാറ്റി വിപണിയില്‍ ആധിപത്യം ഉറപ്പിക്കുകയാണ് ലക്ഷ്യം. നിലവിലുള്ള സാറ്റലൈറ്റ് ടി.വി...

ഇന്ത്യയിലേക്ക് റഷ്യന്‍ ഇന്ധന ഇറക്കുമതി ഉയര്‍ന്നു

ഇന്ത്യയിലേക്കുള്ള റഷ്യന്‍ ഇന്ധന ഇറക്കുമതി ഉയര്‍ന്ന നിലയില്‍. ഈ വര്‍ഷം 49 ബില്യണ്‍ യൂറോയുടെ അസംസ്‌കൃത എണ്ണയാണ് രാജ്യം വാങ്ങിയത്.നിലവില്‍ രാജ്യത്തിന്റെ ആകെ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍...

ഉയർന്ന മൂലധന ചെലവ് ; രാജ്യത്തിന്റെ കാലാവസ്ഥാ ലക്ഷ്യങ്ങൾ തകരാറിലാകാം

രാജ്യത്തിന്റെ കാലാവസ്ഥാ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഉയര്‍ന്ന മൂലധനച്ചെലവ് തടസമാകുമെന്ന് റിപ്പോര്‍ട്ട്. 2030 ആകുമ്പോഴേക്കും 500 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജ്ജ ശേഷി വിന്യസിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഇതിനായി നിലവിലെ...

യുഎസിൽ 20000 തൊഴിലവസരങ്ങളുമായി ആപ്പിൾ

കാലിഫോര്‍ണിയ: അടുത്ത നാല് വർഷത്തിനുള്ളിൽ അമേരിക്കയിൽ 500 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് ടെക്ക് ഭീമനായ ആപ്പിൾ പ്രഖ്യാപിച്ചു. ടെക്സാസില്‍ ഒരു വലിയ എഐ സെർവർ ഫാക്ടറിയും രാജ്യത്തുടനീളം...

വനിതാദിനത്തിൽ 50% ഇളവ്, പ്രഖ്യാപിച്ച് കെ.റ്റി.ഡി.സി

അന്താരാഷ്ട്ര വനിതാദിനം പ്രമാണിച്ച് കേരള ടൂറിസം വികസന കോർപ്പറേഷൻ (കെ.റ്റി.ഡി.സി.) ഇളവുകൾ പ്രഖ്യാപിച്ചു.തെരഞ്ഞെടുക്കുന്ന കെ.റ്റി.ഡി.സി പ്രോപ്പർട്ടികളിൽ പരിമിതമായ റൂമുകൾ 50% കിഴിവിൽ സഞ്ചാരികൾക്ക് ലഭികും . മാർച്ച്...

രാജ്യാന്തര റബര്‍ വിപണിയിൽ ഇടിവ്; ഏലക്ക, കുരുമുളക് വില അറിയാം

സംസ്ഥാനത്തെ റബര്‍ വിപണികളില്‍ വില്‍പ്പനക്കാരുടെ അഭാവം തുടരുന്നതിനാല്‍ ഉത്തരേന്ത്യന്‍ വ്യാപാരികളും ടയര്‍ നിര്‍മ്മാതാക്കളും ഷീറ്റും ലാറ്റക്‌സും ശേഖരിക്കാന്‍ രംഗത്തുണ്ട്. പ്രതികൂല കാലാവസ്ഥ മുന്നിലുള്ള മാസങ്ങളില്‍ ടാപ്പിങ് പൂര്‍ണമായി...