August 5, 2025

Business News

ദക്ഷിണാഫ്രിക്കയിലെ വാഹന ഉല്‍പാദനം വർധിപ്പിക്കാനുള്ള സാധ്യതകള്‍ വിലയിരുത്താന്‍ മഹീന്ദ്ര

ദക്ഷിണാഫ്രിക്കയിലെ വാഹന ഉല്‍പ്പാദനം വർധിപ്പിക്കാനുള്ള സാധ്യതകള്‍ വിലയിരുത്തുന്നതിനായി മഹീന്ദ്ര ഓട്ടോമോട്ടീവ് കമ്പനി ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ദക്ഷിണാഫ്രിക്കയിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മൂന്നാം ദശകത്തിലേക്ക് കടക്കുമ്പോള്‍,...

ഇന്‍ഫോസിസിലെ കൂട്ട പിരിച്ചുവിടലിനെതിരെ ഐടി തൊഴിലാളി യൂണിയന്‍ NITES രംഗത്ത്

ഇന്‍ഫോസിസിലെ കൂട്ട പിരിച്ചുവിടലിനെതിരെ ഐടി തൊഴിലാളി യൂണിയന്‍ NITES രംഗത്ത്. ഇക്കാര്യത്തില്‍ സര്‍ക്കാരുമായി ചേര്‍ന്ന് ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രതിഷേധം ആരംഭിക്കുമെന്ന് സംഘടന മുന്നറിയിപ്പുനല്‍കി. മൈസൂരു കാമ്പസിലാണ്...

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് കുറഞ്ഞത്. സ്വര്‍ണവില ഗ്രാമിന് 8010 രൂപയും പവന് 64080 രൂപയുമായി കുറഞ്ഞു....

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്ന് ലോക ബാങ്ക്

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ലോക ബാങ്കിന് ശക്തമായ വിശ്വാസം. രാജ്യത്ത് നിക്ഷേപം നടത്താന്‍ ലോക ബാങ്ക് അഭ്യര്‍ത്ഥിച്ചു. നേരിയ ഇടിവ് അനുഭവപ്പെടുന്നുണ്ടെങ്കിലും ഇന്ത്യയുടെ സാമ്പത്തിക സാധ്യതകളെക്കുറിച്ച് പ്രതീക്ഷ പുലര്‍ത്തുന്നുണ്ടെന്ന്...

യുഎസും ഉക്രെയ്‌നും ധാതുഖനന കരാറിന് ധാരണ

യുഎസും ഉക്രെയ്‌നും ധാതുഖനന കരാറിനു ധാരണ. റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് ശ്രമങ്ങൾ നടത്തുന്നതിനിടയിലാണ് പുതിയ നീക്കം. യുഎസിന്റെ പിന്തുണ നേടാനുള്ള ഉക്രെയ്ൻ ശ്രമത്തിന്റെ ഭാഗമായാണ്...

സാർവത്രിക പെൻഷൻ പദ്ധതി; പ്രാഥമിക ചർച്ചകളുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി:രാജ്യത്തെ എല്ലാ പൗരന്മാർക്കും പ്രയോജനപ്പെടുന്ന സാർവത്രിക പെൻഷൻ പദ്ധതി ആവിഷ്‌കരിക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നു. നിർമാണ തൊഴിലാളികൾ, വീട്ടുജോലിക്കാർ തുടങ്ങിയ വിഭാഗങ്ങൾക്കായി സമഗ്രമായ പെൻഷൻ സംവിധാനങ്ങൾ നിലവിൽ...

ഇന്ത്യൻ കായികമേഖലയിൽ നിക്ഷേപം ഇറക്കാൻ ലക്ഷ്യമിട്ട് യു കെ

ഇന്ത്യന്‍ കായികമേഖലയില്‍ നിക്ഷേപമിറക്കാന്‍ ലക്ഷ്യമിട്ട് യുകെ. സ്വതന്ത്ര വ്യാപാര കരാര്‍ വഴി നിക്ഷേപമിറക്കാനാണ് നീക്കം. ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ വഴി പ്രീമിയര്‍ ലീഗില്‍ പങ്കാളിയാവാനാണ് ലക്ഷ്യമിടുന്നതെന്ന്...

നാഗാലാന്‍ഡിന് 2,106 കോടിയുടെ വായ്പാ പദ്ധതിയുമായ് നബാര്‍ഡ്

2025-26 വര്‍ഷത്തിലേക്ക് മുന്‍ഗണനാ മേഖലയില്‍ നാഗാലാന്‍ഡിന് 2,106.34 കോടി രൂപയുടെ വായ്പാ സാധ്യതയെന്ന് നബാര്‍ഡ്. കാര്‍ഷിക ഉപദേഷ്ടാവായ മഹതുങ് യന്തന്‍ നബാര്‍ഡ് സംഘടിപ്പിച്ച സെമിനാറിനിടെ പുറത്തിറക്കിയ സ്റ്റേറ്റ്...

അസമില്‍ 80,000 കോടിയുടെ റോഡ് പദ്ധതികൾ പ്രഖ്യാപിച്ച് ഗഡ്കരി

അസമില്‍ 80,000 കോടി രൂപയുടെ റോഡ് പദ്ധതികള്‍ ഉടന്‍ ആരംഭിക്കുമെന്ന് റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. അഡ്വാന്റേജ് റോഡ്,റെയില്‍വേ, നദീതട അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ളഅസം 2.0...

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെ.എ.എസ്) 2025 പരീക്ഷ വിജ്ഞാപനം മാർച്ച് ഏഴിന്

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെ.എ.എസ്) 2025 പരീക്ഷ വിജ്ഞാപനം മാർച്ച് ഏഴിന് പുറപ്പെടുവിക്കും. 100 മാർക്ക് വീതമുള്ള രണ്ട് പേപ്പർ അടങ്ങിയ പ്രാഥമിക പരീക്ഷ ഒറ്റഘട്ടമായി ജൂൺ...