അപൂർവരോഗ ചികിത്സയിൽ സംസ്ഥാനത്ത് പുതിയ ചുവടുവെയ്പ്; ലക്ഷക്കണക്കിന് രൂപയുടെ ഹോര്‍മോണ്‍ ചികിത്സ സൗജന്യം
തിരുവനന്തപുരം: കേളത്തിൽ കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രോത്ത് ഹോര്‍മോണ്‍ (ജിഎച്ച്) ചികിത്സ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ലോക അപൂര്‍വ രോഗ ദിനത്തില്‍...