സംസ്ഥാനത്ത് ഇനി മുതല്‍ ഡിജിറ്റൽ ആര്‍സി
ഇന്നലെ മുതൽ കേരളത്തിലെ വാഹന രജിസ്‌ട്രേഷന്‍ രേഖകൾ ഡിജിറ്റലായി മാറി. അതിനാൽ അപേക്ഷകര്‍ക്ക് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ പാകത്തില്‍ സോഫ്റ്റ്‌വേറില്‍ മാറ്റം വരുത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ മൊബൈല്‍ ആപ്പുകളായ...