March 29, 2026

Business News

പാൽവില കൂട്ടാത്തതിൽ പ്രതിഷേധവുമായി മിൽമ എറണാകുളം മേഖലാ യൂണിയൻ

കളമശേരി: പാൽ വിലവർധന നടപ്പാക്കാത്തതിൽ ശക്തമായ പ്രതിഷേധവുമായി മിൽമ എറണാകുളം മേഖലാ യൂണിയൻ. 15നു ചേർന്ന ഭരണസമിതി യോഗത്തിൽ പാൽവില വർധിപ്പിക്കുന്നതിന് തീരുമാനമെടുക്കുമെന്ന് മുൻകൂട്ടി ഉറപ്പു നൽകിയിരുന്നു...

ബുക്കിങ് ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്

കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ ഡയറക്ട് ബുക്ക് ക്യാംപെയ്നിന്റെ ഭാഗമായി 20% വരെ കിഴിവോടെ ടിക്കറ്റെടുക്കാൻ അവസരം. പ്രമോ കോഡിലൂടെ കിഴിവ് ലഭിക്കുന്നത് വെബ്സൈറ്റിലൂടെയും മൊബൈൽ...

മഗരിക്ക് കൊച്ചി ഷോറൂം

കൊച്ചി: ഫർണിച്ചർ, ലൈഫ് ‌സ്റ്റൈൽ ബ്രാൻഡായ മഗരി കൊച്ചിയിൽ സ്‌റ്റോർ തുറന്നു. ചിറ്റൂർ റോഡിലെ പാപ്പാളി ഹൗസിലാണ് സ്റ്റോർ പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. കൊച്ചിയിലേത് ദക്ഷിണേന്ത്യയിലെ നാലാമത് സ്‌റ്റോറാണ്. ഇതോടൊപ്പം...

വെളിച്ചെണ്ണ വില വീണ്ടും കുറയ്ക്കും: മന്ത്രി ജി.ആർ.അനിൽ

തിരുവനന്തപുരം: തിങ്കളാഴ്ച്ച മുതൽ സപ്ലൈകോയിലെ വെളിച്ചെണ്ണയ്ക്ക് വീണ്ടും വില കുറയ്ക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. 339 രൂപയ്ക്ക് നൽകുന്ന ശബരി സബ്‌സിഡി വെളിച്ചെണ്ണയുടെ വില 319 ആയും...

അനലിറ്റിക്ക ലാബ് ഇന്ത്യ നാളെ മുതൽ

കൊച്ചി: അനലിറ്റിക്ക ലാബ് ഇന്ത്യ, ഫാർമ പ്രോ ആൻഡ് പായ്ക്ക് 2025 സംയുക്ത വ്യാപാര മേളകൾ നാളെ മുതൽ ആരംഭിക്കും. ഹൈദരാബാദിലെ ഹൈടെക്സ് എക്സ‌ിബിഷൻ സെന്ററിൽ സംഘടിപ്പിക്കുന്ന...

25,000 പിന്നിട്ട് ടാറ്റ ഇവി ചാർജിംഗ് സ്റ്റേഷനുകളുടെ എണ്ണം

കൊച്ചി: വാണിജ്യ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സസ് ഇന്ത്യയിൽ സ്ഥാപിച്ച ഇലക്ട്രിക് ചാർജിംഗ് പോയിൻ്റുകളുടെ എണ്ണം 25000 പിന്നിട്ടു.150 ലധികം നഗരങ്ങളിലാണ് രാജ്യത്ത് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചിരിക്കുന്നത്....

സ്വര്‍ണവില കുറഞ്ഞു; 82,000ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ 82000 കടന്ന് കുതിച്ച സ്വര്‍ണവില ഇന്ന് താഴ്ന്നു. പവന് 160 രൂപ കുറഞ്ഞതോടെ 82000ല്‍ താഴെ എത്തി നില്‍ക്കുകയാണ് സ്വര്‍ണവില.പവന് 81,920...

മയൂരിയിൽ ഓണം ഓഫർ സെയിൽ തുടരുന്നു

മയൂരി ഫർണിച്ചർ ഷോറൂമുകളിൽ വിലക്കുറവിന്റെ കലാശക്കൊട്ടുമായി ഓണം ഓഫർ തുടരുന്നു. 75% വരെ വിലക്കുറവിൽ ഗൃഹോപകരണങ്ങളും മറ്റും ഇപ്പോൾ സ്വന്തമാക്കാം. 10,990 രൂപയ്ക്ക് കോർണർ സോഫ +...

പാലിയേക്കര ടോൾ വിലക്ക് തുടരും

ഇടപ്പള്ളി–മണ്ണൂത്തി ദേശീയപാതയിലെ ഗതാഗത കുരുക്കുമായി ബന്ധപ്പെട്ട് നിർത്തിവച്ചിരുന്ന പാലിയേക്കരയിലെ ടോൾ പിരിവ് പുനരാരംഭിക്കുന്നത് ഹൈക്കോടതി വീണ്ടും നീട്ടി. ഗതാഗത പ്രശ്നങ്ങൾ പരിഹരിച്ചെന്ന് ദേശീയപാത അതോറിറ്റി അവകാശപ്പെട്ടെങ്കിലും ജില്ലാ...

ആധുനിക ലാബുമായി മെഡിക്കൽ ട്രസ്‌റ്റ്

കൊച്ചി: അവയവമാറ്റ പരിശോധനകൾക്കായി ആധുനിക സംവിധാനങ്ങളുള്ള ലാബുമായി മെഡിക്കൽ ട്രസ്റ്റ് ആശുപത്രി രംഗത്ത്. അവയവമാറ്റ പരിശോധനയിലും മോളിക്യുലാർ ഡയഗ്നോസ്റ്റിക്സിലും നൂതന സാങ്കേതിക സംവിധാനങ്ങളോടെയാണ് ട്രാൻസ്പാന്റ് ഇമ്യൂണോളജി ആൻഡ്...