August 4, 2025

Business News

മൂന്ന് മാസത്തെ കുടിശ്ശികയുള്ള ശമ്പളം നൽകുമെന്ന് ജീവനക്കാരന് ഉറപ്പു നൽകി ബൈജു രവീന്ദ്രൻ

മുംബൈ: മൂന്ന് മാസത്തെ കുടിശ്ശികയുള്ള ശമ്പളം നൽകുമെന്ന് ജീവനക്കാരന് ഉറപ്പു നൽകി എഡ്ടെക് കമ്പനിയായ ബൈജൂസിന്റെ സിഇഒയും സഹസ്ഥാപകനുമായ ബൈജു രവീന്ദ്രൻ. ജീവനക്കാരെ കാണാൻ ഓഫീസിൽ നേരിട്ട്...

മുത്തൂറ്റ് മൈക്രോഫിന്‍ ഇ-കെവൈസി ലൈസന്‍സ് നേടി

കൊച്ചി: പ്രമുഖ മൈക്രോഫിനാന്‍സ് സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിന്‍ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിനായി ആധാര്‍ സജ്ജമായ ഇ-കെവൈസി ചെയ്യുന്നതിനുള്ള അനുമതി നേടി. ഇതിലൂടെ കമ്പനി സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ഇ-കെവൈസി പ്രക്രിയ...

സ്വര്‍ണവില വീണ്ടും മുന്നോട്ട്; പവന് 80 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയരുകയാണ്. സ്വർണം ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഗ്രാമിന് 8060 രൂപയും പവന് 64480 രൂപയുമായി....

100 കോടി കടന്ന് അമൃതാഞ്ജന്റെ ആര്‍ത്തവ ശുചിത്വ ബ്രാന്‍ഡായ കോംഫി

കൂടുതല്‍ നിക്ഷേപത്തിനും ലോകോത്തര സാനിറ്ററി നാപ്കിന്‍ നിര്‍മ്മാണ പ്ലാന്റിനും പദ്ധതി താഴെത്തട്ടിലുള്ള ഇടപെടലും ഉപഭോക്താക്കളും വിതരണ ശൃംഖലയുമായുള്ള ആഴത്തിലുള്ള ബന്ധവും വളര്‍ച്ചയ്ക്ക് ആക്കം കൂട്ടി കൊച്ചി: മികച്ചതും...

ഉയർന്ന പലിശ വാഗ്ദാനം നൽകി കബളിപ്പിച്ചു; പോപ്പുലർ ഫിനാൻസിന് 17.79 ലക്ഷം രൂപ പിഴ

ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ഉപഭോക്താവിനെ കബളിപ്പിച്ച പോപ്പുലർ ഫിനാൻസ് ഉടമകൾക്ക് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷ൯ 17,79, 000 ലക്ഷം രൂപ പിഴ...

ആമസോണിന് 15000 രൂപ പിഴ ചുമത്തി എറണാകുളം ജില്ല ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷൻ

അധിക വില ഈടാക്കിയ ആമസോണിന് 15000 പിഴയിട്ട് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ എറണാകുളത്തെ അഭിഭാഷകനും നോട്ടറിയുമായ കെ.എ. അലക്സാണ്ടർ സമർപ്പിച്ച പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്. ചുവന്ന...

ഇ- കെവൈസി മസ്റ്ററിങ്; മാർച്ച് 31ന് മുൻപ് പൂർത്തിയാക്കണം

ഇ- കെവൈസി മസ്റ്ററിങ് റേഷൻ ഗുണഭോക്താക്കൾ മാർച്ച് 31ന് മുമ്പ് പൂർത്തിയാക്കണമെന്ന്‌ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു. മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിൽ (AAY, PHH) ഉൾപ്പെട്ട...

ആലപ്പുഴയിൽ ബീച്ച് പാർക്ക് ഒരുങ്ങി കഴിഞ്ഞു, പ്രവേശനം സൗജന്യം

നൈറ്റ് സ്ട്രീറ്റൊരുങ്ങി ആലപ്പുഴയുടെ ബീച്ച് രാവുകള്‍ ഇനി കളറാകും, ഫുഡ് കോർട്ടും ഓപ്പൺ ജിമ്മും ഓപ്പൺ സ്റ്റേജും കളിസ്ഥലവുമെല്ലാമായി നൈറ്റ് സ്ട്രീറ്റ് ഉടൻ പ്രവർത്തനം ആരംഭിക്കും. 'സീ...

യൂബർ ഫോർ ടീൻസ്; 13-17 വയസ്സുകാരർക്കായി പുതിയ സേവനം ഇന്ത്യയിൽ ആരംഭിച്ചു

ദില്ലി: രാജ്യത്ത് 'യൂബർ ഫോർ ടീൻസ്' സേവനം ആരംഭിച്ച് യൂബർ കമ്പനി. 13 മുതൽ 17 വയസ് വരെ പ്രായമുള്ള കൗമാരക്കാർക്ക് യൂബർ അക്കൗണ്ടുകൾ സജ്ജീകരിക്കാനും, അവരുടെ...

വായ്പകളെ കുറിച്ച് സജീവമായി വിലയിരുത്തുന്ന വനിതകളുടെ എണ്ണത്തില്‍ 42 ശതമാനം വാര്‍ഷിക വളര്‍ച്ച

കൊച്ചി: വായ്പ എടുക്കുന്ന വനിതകളുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം വായ്പകളുടെ സ്ഥിതിയെ കുറിച്ചും ക്രെഡിറ്റ് സ്കോറിനെ കുറിച്ചും സജീവമായി വിലയിരുത്തുന്ന വനിതകളുടെ എണ്ണവും വര്‍ധിക്കുന്നതായി ട്രാന്‍സ്യൂണിയന്‍ സിബില്‍ പുറത്തിറക്കിയ...