March 29, 2026

Business News

മില്‍മ ഉത്പന്നങ്ങള്‍ക്ക് വില കുറയും

മില്‍മയുടെ ജനകീയ പാലുത്പന്നങ്ങളുടെ വില കുറയും. ജിഎസ്ടി ഇളവിന്റെ ഗുണം നേരിട്ട് ഗുണപോക്താക്കളെ ഏല്‍പ്പിക്കാന്‍ മില്‍മ തീരുമാനിച്ചതോടെയാണിത്.ഐസ്‌ക്രീം, നെയ്യ്, പനീര്‍, വെണ്ണ എന്നിങ്ങനെ നൂറിലധികം ഉത്പന്നങ്ങളുടെ വില...

കുത്തനെ ഉയർന്ന് സ്വര്‍ണ വില

സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. പവന് 320 രൂപയാണ് ഇന്ന് വർധിച്ചത്. അതോടെഗ്രാമിന് 10,320 രൂപയും പവന് 82,560 രൂപയുമായി. ശനിയാഴ്ചത്തെ 82,240 രൂപയായിരുന്നു ഇതിന് മുന്‍പുള്ള...

സ്വർണവിലയിൽ മാറ്റമില്ല; ഒരു പവന് 82,240 രൂപ

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമൊന്നുമില്ല. ഇന്നലെ മുതൽ തുടരുന്ന സർവ്വകാല റെക്കോർഡ് നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഇന്ന് വിപണിയിൽ 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന് ₹82,240...

പായ്ക്കറ്റ് പൊറോട്ടയ്ക്ക് വില കുറയും

കോഴിക്കോട്: മലയാളികളുടെ ഇഷ്ട ഭക്ഷണമാണ് പൊറോട്ട. ബിരിയാണി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വിറ്റുപോവുന്ന വിഭവമാണ് പൊറോട്ട.18 ശതമാനമുണ്ടായിരുന്ന പൊറോട്ടയുടെയും ചപ്പാത്തിയുടെയും ജിഎസ്ടി തിങ്കളാഴ്ച മുതല്‍ പൂര്‍ണമായി ഇല്ലാതാവുമെങ്കിലും...

കുടിവെള്ളത്തിന്റെ വില ഒരു രൂപ കുറച്ച്‌ റെയില്‍വേ

ന്യൂഡല്‍ഹി: കുടിവെള്ളത്തിന്റെ വില ഒരു രൂപ കുറച്ച്‌ റെയില്‍വേ. ജിഎസ്ടി നിരക്കിലെ ഇളവിന്റെ അടിസ്ഥാനത്തിലാണിത്.ഇനി ഒരു ലിറ്റര്‍ വെള്ളത്തിന് പകരം 15 രൂപയ്ക്ക് പകരം 14 രൂപയും...

സൈം പട്ടികയിൽ ബ്ലൂംബെർഗ് എക്സ്പീരിയൻഷ്യൽ ലേണിംഗ്

കൊച്ചി: ബ്ലൂംബെർഗ് എക്‌സ്‌പീരിയൻഷ്യൽ ലേണിംഗ് പാർട്‌ണറായി അംഗീകരിക്കപ്പെട്ട രാജ്യത്തെ 30 മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് ആൻഡ് ഓൺട്രപ്രണർഷിപ്പ് (സൈം) ഇടം...

ആറ് ഇങ്ക് ടാങ്ക് പ്രിന്ററുകൾ പുറത്തിറക്കി ബ്രദർ ഇന്റർനാഷണൽ

കൊച്ചി: ഇങ്ക്ടാങ്ക് പ്രിൻ്ററുകളുടെ ആറു പുതിയ ശ്രേണികൾ പുറത്തിറക്കിക്കൊണ്ട് പ്രമുഖ ഇലക്ട്രോണിക്സ് സാങ്കേതികവിദ്യാ കമ്പനിയായ ബ്രദർ ഇന്റർനാഷണൽ ഇന്ത്യ.കോംപാക്റ്റ് ഡിസൈൻ, ഓട്ടോ ഡ്യൂപ്ലെക് സ് പ്രിന്റിംഗ്, മൊബൈൽ,...

റിലയൻസിൽ ഐഫോൺ വിൽപന

കോട്ടയം: രാജ്യത്തെ മുൻനിര ഇലക്ട്രോണിക്സ‌് റീട്ടെയ്ൽ ശൃംഖലയായ റിലയൻസ് ഡിജിറ്റലിന്റെ ഷോറൂമുകളിൽ ആപ്പിൾ ഐഫോൺ 17 സീരീസിൻ്റെ വിൽപന തുടങ്ങി. 57,990 രൂപയ്ക്ക് ഐഫോൺ 16 പ്ലസ്...

നാളെ മുതൽ കുറഞ്ഞ വിലയിൽ മരുന്നുകൾ വിൽക്കുമെന്ന് എകെസിഡിഎ

കൊച്ചി: ജിഎസ്ട‌ടി കുറച്ചതിൻ്റെ പൂർണ ആനുകൂല്യം ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ കേരളത്തിൽ നാളെ മുതൽ കുറഞ്ഞ വിലയിൽ മരുന്നുകൾ വിൽക്കുമെന്ന് കേരള കെമിസ്റ്റ് ആൻഡ് ഡ്രഗ്ഗിസ്റ്റ്സ് അസോസിയേഷൻ (എകെസിഡിഎ)...

ഹുറൂണ്‍ ഇന്ത്യ എക്‌സെലന്‍സ് അവാര്‍ഡ് വി പി നന്ദകുമാര്‍ കുടുംബത്തിന്

വലപ്പാട്. ബര്‍ക്‌ലേസ് പ്രൈവറ്റ് ക്ലയന്റ്‌സും ഹുറൂണ്‍ ഇന്ത്യയും ചേര്‍ന്നു നല്‍കുന്ന 2025ലെ എക്‌സെലന്‍സ് അവാര്‍ഡ് വി പി നന്ദകുമാര്‍ കുടുംബത്തിന് . കുടുംബ ബിസിനസില്‍ നേതൃപാടവം പ്രകടിപ്പിക്കുകയും...