March 29, 2026

Business News

വി-ഗാർഡ് ബിഗ് ഐഡിയ മീറ്റ് ഇന്നു മുതൽ

കൊച്ചി: മികവുറ്റ യുവ ബിസിനസ്, എൻജിനീയറിങ് പ്രതിഭകളെ കണ്ടെത്തുന്നതിനായി വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന ബിഗ് ഐഡിയ മത്സരം ഇന്ന് മുതൽ കൊച്ചി റാഡിസൺ...

1,156 കോടി; റിലയൻസിൻ്റെ ഫാക്ട‌റി തമിഴ്‌നാട്ടിൽ

ചെന്നൈ: തമിഴ്നാട്ടിൽ 1,156 കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങി റിലയൻസ് കൺസ്യൂമർ പ്രോഡക്ട്‌സ് ലിമിറ്റഡ്. രാമനാഥപുരം ജില്ലയിലെ അല്ലികുളം ഇൻഡസ്ട്രിയൽ പാർക്കിലെ 60 ഏക്കറിൽ സംയോജിത ഉൽപാദന...

കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ ആരോഗ്യ വെൽനെസ് ഉൽപന്നങ്ങളുടെ ലോഞ്ചിങ് ഇന്ന്

കൊച്ചി: കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ വ്യക്‌തിഗത ആരോഗ്യ വെൽനെസ് ഉൽപന്നങ്ങളുടെ ലോഞ്ച് ഇന്ന് വൈകിട്ട് 3ന് ഹോളിഡേ ഇൻ ഹോട്ടലിൽ സംഘടിപ്പിച്ചു.

ഒമാൻ രാജ്യാന്തര ആരോഗ്യ പ്രദർശനം ഇന്ന് സമാപിച്ചു

മസ്കത്ത്: പ്രമുഖ ആശുപ്രതികളും മെഡിക്കൽ സ്ഥാപനങ്ങളും പങ്കെടുത്ത ഒമാൻ രാജ്യാന്തര ആരോഗ്യ പ്രദർശനത്തിന് ഇന്ന് സമാപനം. ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ നടത്തിയ ബി2ബി മീറ്റിൽ ആയിരത്തിലധികം മെഡിക്കൽ...

കിലോയ്ക്ക് 1000 മുതല്‍ 1500 രൂപ വരെ! സ്വർഗത്തിലെ കനി ഇനി കല്ലറയിലും

പാലോട്: തായ്ലൻഡ് സ്വദേശിയായ സ്വർഗത്തിലെ കനി എന്നറിയപ്പെടുന്ന 'ഗാഗ്' ഇപ്പോൾ കല്ലറയിലുമെത്തി.കല്ലറ മാടൻകാവ് റുബീന മൻസിലില്‍ അബ്ദുള്‍ റഹിമിന്റെ വീടിന്റെ മട്ടുപ്പാവിലും പുരയിടത്തിലുമായി വിവിധ വർണ്ണങ്ങളിലുള്ള ഗാഗ്...

പുതിയ ജിഎസ്ടി സാവകാശം വേണമെന്ന് ആവശ്യപ്പെട്ട് സൂപ്പർ മാർക്കറ്റ് ഉടമകൾ

കൊച്ചി: പിഴവുകൾ ഇല്ലാതെ പുതിയ ജിഎസ്ടി നിരക്ക് പ്രാവർത്തികമാക്കുന്നതിന് സർക്കാർ സാവകാശം അനുവദിക്കണമെന്ന് ഓൾ കേരള സൂപ്പർ മാർക്കറ്റ് വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു. സൂപ്പർമാർക്കറ്റ്, ഹൈപ്പർ മാർക്കറ്റുകൾ...

എഐ ടിവികൾ പുറത്തിറക്കി ഹയർ അപ്ലയൻസസ് ഇന്ത്യ

കൊച്ചി: ഹയർ അപ്ലയൻസസ് ഇന്ത്യ പ്രീമിയം എം 92, എം96 സീരീസ് ക്യൂഡിമിനി എൽഇഡി എഐ ടിവികൾ പുറത്തിറക്കി. നൂതന എഐ അൾട്രാ സെൻസ് പ്രോസസർ, ഡോൾബി...

സ്വർണവിലയിൽ ഇടിവ്; രണ്ടു ദിവസത്തിനിടെ കുറഞ്ഞത് 920 രൂപ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ കുതിച്ച സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 680 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 84,000ല്‍ താഴെ എത്തി.83,920 രൂപയാണ്...

ഓക്സിജനിൽ വിലക്കുറവ്

കോട്ടയം: ഓക്സിജനിൽഇലക്ട്രോണിക്, ഗൃഹോപകരണങ്ങൾക്ക് വിലക്കുറവ്. കൂടാതെ ജിഎസ്ടി ഇളവിനു പുറമേ ഓക്സിജൻ നൽകുന്ന പ്രത്യേക വിലക്കുറവുമുണ്ട്. ജിഎസ്ടി ഇളവു മൂലം എൽഇഡി ടിവികൾക്ക് 2000 രൂപ മുതൽ...

ഹോം സ്‌റ്റേ ആൻഡ് ടൂറിസം സൊസൈറ്റി കോൺഫറൻസ് 27ന്

കൊച്ചി: കേരള ഹോം സ്‌റ്റേ ആൻഡ് ടൂറിസം സൊസൈറ്റിയുടെ വാർഷിക കോൺഫറൻസും ടൂറിസം ശിൽപശാലയും 27ന് എറണാകുളം ഭാരത് ടൂറിസ്റ്റ്ഹോമിൽ സംഘടിപ്പിക്കും. രാവിലെ 9.30ന് വിവിധ സെഷനുകളോടു...