August 4, 2025

Business News

2026ല്‍ സാമ്പത്തിക വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്

അടുത്ത വർഷം സാമ്പത്തിക വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ് അറിയിച്ചു. അതെസമയം ബാങ്കിങ് മേഖലയില്‍ സുസ്ഥിര ഉയർച്ചയെന്നും പ്രവചനം.ഉയര്‍ന്ന സര്‍ക്കാര്‍ മൂലധന ചെലവ്, പലിശ നിരക്ക്...

രാജ്യത്തെ വ്യാപാര കമ്മി കുറയുന്നതായി റിപ്പോര്‍ട്ട്

ഇന്ത്യയുടെ വ്യാപാര കമ്മി കുറയുന്നതായി റിപ്പോർട്ട്. ഫെബ്രുവരിയില്‍ വ്യാപാര കമ്മി 21.5 ബില്യണ്‍ ഡോളറാകുമെന്ന് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ (യുബിഐ) റിപ്പോര്‍ട്ട് ചെയ്തു. അതെസമയം ജനുവരിയിലെ...

മാര്‍ഗ്ഗദീപം പദ്ധതിക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള വരുമാന പരിധി രണ്ടര ലക്ഷമാക്കി ഉയര്‍ത്തി

സര്‍ക്കാര്‍/ എയ്ഡഡ് സ്കൂളുകളിലെ ഒന്നു മുതല്‍ 8 വരെ ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീ-മെട്രിക് സ്കോളര്‍ഷിപ്പ് പദ്ധതിയായ മാര്‍ഗ്ഗദീപം പദ്ധതിക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള വരുമാന പരിധിയാണ് രണ്ടര ലക്ഷമാക്കി...

60 കോടി കടന്ന് ഫോണ്‍പേ ഉപയോക്താക്കൾ

ഫോണ്‍പേയില്‍ രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളുടെ എണ്ണം 60 കോടി കടന്നു. കമ്പനി ബിസിനസിലേക്ക് പ്രവേശിച്ചതിന്റെ പത്താം വാര്‍ഷികത്തിലാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായ കമ്പനി ഇന്ന്...

ബാങ്ക് അക്കൗണ്ട് ഉടമയ്ക്ക് നാലു നോമിനികൾ വരെ ആകാം

ലോക്സഭ അടുത്തിടെ പാസാക്കിയ ബാങ്കിങ് നിയമ ഭേദഗതി ബില്‍ 2024 ൽ നിരവധി പരിഷ്കാരങ്ങളാണ് വരുത്തിയത്. അതിലെ പ്രധാന മാറ്റങ്ങളിലൊന്നാണ് നോമിനികളുടെ എണ്ണത്തിലെ വർധന. നിലവിലെ ഭേദഗതിയിലൂടെ...

സംസ്ഥാനത്ത് 4 വർഷത്തിനിടെ പൂട്ടിയത് 1081 എംഎസ്എംഇ സംരംഭങ്ങൾ! കണക്ക് പുറത്തുവിട്ട് കേന്ദ്രം

കഴിഞ്ഞ നാലു വര്‍ഷത്തിനിടെ കേരളത്തില്‍ 1081 ചെറുകിട വ്യവസായ സംരംഭങ്ങള്‍ പൂട്ടിയെന്ന് കേന്ദ്ര സർക്കാർ. രാജ്യസഭ എം പി ഹാരീസ് ബീരാന്റെ ചോദ്യത്തിന് മറുപടി ആയാണ് കേന്ദ്രം...

ഭാവിയിൽ ഇന്ത്യയിലെ പൈലറ്റുമാര്‍ക്ക് മുപ്പതിനായിരം ഒഴിവുകളെന്ന് മന്ത്രി

രാജ്യത്ത് അടുത്ത 15-20 വര്‍ഷങ്ങള്‍ക്കുള്ളില്‍ 30,000 പൈലറ്റുമാരെ ആവശ്യമായി വരുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി കെ. റാംമോഹന്‍ നായിഡു പറഞ്ഞു. 200 പരിശീലന വിമാനങ്ങള്‍ക്കുള്ള ഓര്‍ഡറിനായുള്ള ധാരണാപത്രത്തില്‍...

ഇന്ത്യയുടെ ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞു

രാജ്യത്തെ ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞു. കഴിഞ്ഞമാസം വാര്‍ഷികാടിസ്ഥാനത്തില്‍ ഇറക്കുമതി 8% കുറഞ്ഞ് 8,85,561 ടണ്ണായതായി വ്യവസായ സംഘടനയായ എസ്ഇഎയു പുറത്തുവിട്ട കണക്കുകളിൽ പറയുന്നു. ഭക്ഷ്യ എണ്ണകളുടെ...

‘ഹൃദ്യം’ പദ്ധതി; 8,000 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയശസ്ത്രക്രിയ

തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ 'ഹൃദ്യം' പദ്ധതിയിലൂടെ 8,000 കുഞ്ഞുങ്ങള്‍ക്ക് ഹൃദയശസ്ത്രക്രിയ. ജന്മനായുള്ള ഹൃദ്രോഗം സമയബന്ധിതമായി ചികിത്സിക്കാനുള്ള ആരോഗ്യവകുപ്പിന്റെ 'ഹൃദ്യം' പദ്ധതിയിലൂടെയാണ് 8,000 കുഞ്ഞുങ്ങള്‍ക്ക് ഹൃദയശസ്ത്രക്രിയ നടത്തി. ഹൃദ്രോഗത്തിന്റെ തീവ്രതയനുസരിച്ച്...

ഇൻഡസിൻഡ് ബാങ്കിൻ്റെ ഓഹരി വിപണിയിൽ വൻ തകർച്ച; 2,000 കോടി നഷ്ടം, 22% ഇടിഞ്ഞ് ഇൻഡസിൻഡ് ബാങ്ക്

ഡെറിവേറ്റീവ് ഇടപാടുകളിലെ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടർന്ന് വിപണിയില്‍ കനത്ത തകർച്ച നേരിട്ട് ഇൻഡസിൻഡ് ബാങ്ക്. ചൊവാഴ്ച രാവിലത്തെ വ്യാപാരത്തിനിടെ ബാങ്കിന്റെ ഓഹരി വിലയില്‍ 22 ശതമാനത്തിലേറെ ഇടിവുണ്ടായി....