ഉപഭോക്തൃ പരാതികൾക്ക് വേഗത്തിൽ പരിഹാരം
വ്യവഹാരത്തിന് മുമ്പുള്ള ഘട്ടത്തില്‍ തന്നെ ഉപഭോക്തൃ പരാതികള്‍ പരിഹരിക്കുന്നതിനുള്ള ഒരു ആവാസവ്യവസ്ഥ സര്‍ക്കാര്‍ നടപ്പിലാക്കുകയാണെന്ന് ഉപഭോക്തൃ കാര്യ സെക്രട്ടറി നിധി ഖരെ. ലോക ഉപഭോക്തൃ അവകാശ ദിന...
വ്യവഹാരത്തിന് മുമ്പുള്ള ഘട്ടത്തില്‍ തന്നെ ഉപഭോക്തൃ പരാതികള്‍ പരിഹരിക്കുന്നതിനുള്ള ഒരു ആവാസവ്യവസ്ഥ സര്‍ക്കാര്‍ നടപ്പിലാക്കുകയാണെന്ന് ഉപഭോക്തൃ കാര്യ സെക്രട്ടറി നിധി ഖരെ. ലോക ഉപഭോക്തൃ അവകാശ ദിന...
തിരുവനന്തപുരം: ഭീമയില്‍ ഗ്രാന്‍ഡ് വെഡിംഗ്‌സ് എക്‌സ്‌പോ റിടെയ്ല്‍ ഒരുക്കി. നൂതന ആശയം വിവാഹ ആഭരണ ഷോപ്പിംഗിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് തിരുവനന്തപുരം ഭീമ ജുവല്ലറി.തിരുവനന്തപുരം ഷോറും, മാര്‍ച്ച് 14 മുതല്‍...
കൊച്ചി: രാജ്യത്തെ മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന സ്വര്‍ണ പണയ വായ്പാ ആസ്തികള്‍ ഒരു ലക്ഷം കോടി രൂപ കടന്നു....
ഹോളി പ്രമാണിച്ച് ഓഹരി വിപണിക്ക് വെള്ളിയാഴ്ച അവധി. ഇക്വിറ്റി, ഡെറിവേറ്റീവ് ഇടപാടുകൾക്കും അവധി ബാധകമാണ്. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്(എൻഎസ്ഇ), ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബിഎസ്ഇ)എന്നിവ പ്രവർത്തിക്കില്ല. കൂടാതെ...
വിമാന ബുക്കിംഗില്‍ ഹോളി പ്രമാണിച്ച് 50% വര്‍ധന. അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ സ്ഥലങ്ങളുടെ പട്ടികയില്‍ ഏറ്റവും മുന്നില്‍ ദുബായാണ്.ഹോളിയും വാരാന്ത്യ അവധിയും ഒരുമിച്ചു...
നാട്ടുമ്പുറത്തു പോലും ഇന്ന് വീട്ടുപണികള്‍ക്ക് ആളെ കിട്ടണമെങ്കില്‍ ദിവസങ്ങള്‍ കാത്തിരിക്കണം. എന്നാല്‍ ഇനി വെറും 15 മിനിറ്റില്‍ വീട്ടുജോലിക്ക് ആളെ ലഭ്യമാക്കാൻ സാധിക്കും അര്‍ബന്‍ കമ്പനിയുടെ ഇന്‍സ്റ്റ...
ഇന്‍ഷുറന്‍സ് മേഖലയിലേക്ക് ചുവടുവെക്കാനൊരുങ്ങി യോഗാ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി. ഇന്‍ഷുറന്‍സ് ഉപകമ്പനിയായ മാഗ്മ ജനറല്‍ ഇന്‍ഷുറന്‍സ് ലിമിറ്റഡിനെ വില്‍ക്കാന്‍ ശതകോടീശ്വരനായ ആദര്‍ പൂനാവാലയുടെ സനോട്ടി പ്രോര്‍പ്പട്ടീസ്...
വന്‍ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് ബജറ്റ്,തെക്കൻ തമിഴ്‌നാട്ടിലേക്കുളള വിനോദസഞ്ചാരികളുടെ വരവ് വർദ്ധിപ്പിക്കാന്‍ രാമേശ്വരത്ത് പുതിയ വിമാനത്താവളം 2,000 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഗ്ലോബല്‍ സിറ്റി ചെന്നൈയ്ക്ക് സമീപം നിര്‍മ്മിക്കുന്നു. 2025-26...
സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ ഒരു നിയന്ത്രണകേന്ദ്രം സ്ഥാപിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. സുരക്ഷ ആശങ്കകള്‍ പരിഗണിച്ചാണ് സർക്കാർ ഇത്തരം ഒരു ആവശ്യം ഉന്നയിച്ചതെന്നാണ് സൂചന. ഉപഗ്രഹ ഇന്റര്‍നെറ്റിനായി ടെലികോം ഭീമന്മാരായ...
രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു) അറിയിച്ചു. മാര്‍ച്ച് 24, 25 തീയതികളിലാണ് പണിമുടക്ക്. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ...