August 4, 2025

Business News

ഇപ്പോൾ വാങ്ങിയാൽ വൻ ലാഭം; ഐ ഫോണ്‍ 15ന് വമ്പൻ വിലക്കുറവ്

ഐഫോണിന്‍റെ പ്രീമയം മോഡലാണ് ഐ ഫോണ്‍ 15 ഇപ്പോൾ ഇതാ വമ്പൻ വിലക്കുറവിൽ സ്വന്തമാക്കാം. ശക്തമായ പ്രകടനം, പ്രീമിയം ബില്‍ഡ് ക്വാളിറ്റി, ഉയർന്ന നിലവാരമുള്ള ക്യാമറ സിസ്റ്റം...

തൃപ്പൂണിത്തുറ- ഇൻഫോപാർക്ക് സര്‍വീസ് ഉടന്‍ ആരംഭിക്കും; 5 കിലോമീറ്ററിന് 20 രൂപ

തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷനില്‍ നിന്ന് ഇൻഫോപാർക്കിലേക്ക് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) ഫീഡർ ബസ് സർവീസുകൾ ആരംഭിക്കാന്‍ ഒരുങ്ങുന്നു. സർവീസുകൾ ആരംഭിക്കുന്നതിനുള്ള ലൈസൻസ് നൽകുന്നതിന് സ്വകാര്യ...

ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ നാലാം പാദ അറ്റാദായം 30 ശതമാനം ഉയർന്നു

ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ നാലാം പാദ ലാഭം 30 ശതമാനം വർദ്ധിച്ച് 1,050 കോടി രൂപയിലെത്തി. 808 കോടി രൂപയായിരുന്നു കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ബാങ്കിന്റെ...

മെഗാ ഫുഡ് പാർക്ക്: ഒരു വർഷംകൊണ്ട് 1200 കോടി നിക്ഷേപം, 3500 പേര്‍ക്ക് തൊഴിൽ

ആലപ്പുഴ ജില്ലയിലെ ചേർത്തല മെഗാ ഫുഡ് പാർക്ക് പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനുള്ളിൽ തന്നെ 1200 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവന്നതായി വ്യവസായ വകുപ്പ് മന്ത്രി പി....

ഹീറോ മോട്ടോ കോര്‍പ്പിന് ഉല്‍പ്പാദനത്തില്‍ 43% ഇടിവ്; കമ്പനിയിലെ ഉല്‍പ്പാദനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

ഹീറോ മോട്ടോ കോര്‍പ്പിന്റെ ഉല്‍പ്പാദനം ഏപ്രിലില്‍ 43 ശതമാനം ഇടിഞ്ഞതിനെതുടര്‍ന്ന് കമ്പനിയിലെ ഉല്‍പ്പാദനം ഏതാനും ദിവസം നിര്‍ത്തിവെച്ചു. 3,05,406 യൂണിറ്റുകളാണ് ഏപ്രിലില്‍ ഡീലര്‍മാര്‍ക്ക് അയച്ചത്.എന്നാൽ 5,33,585 യൂണിറ്റുകളാണ്...

ഡോക്ടര്‍മാര്‍ക്കായുള്ള മെഡിട്രീന മെഡിസിന്‍ അപ്‌ഡേറ്റ് 2025 സംഘടിപ്പിച്ചു

കൊല്ലം: മെഡിട്രീന ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ ഡോക്ടര്‍മാര്‍ക്കായുള്ള മെഡിട്രീന മെഡിസിന്‍ അപ്‌ഡേറ്റ് 2025 സംഘടിപ്പിച്ചു. കൊട്ടിയം ബ്രൂക്ക് സെറിന്‍ ഹോട്ടലിൽ മാര്‍ച്ച്‌ 15 ശനിയാഴ്ചയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. മെഡിട്രീന...

ഇ-കൊമേഴ്സ് വെയര്‍ഹൗസുകളില്‍ ബിഐഎസ് റെയ്ഡ്: സര്‍ട്ടിഫിക്കേഷന്‍ ഇല്ലാത്ത ആയിരക്കണക്കിന് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു

ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബിഐഎസ്) പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളുടെ വെയര്‍ഹൗസുകളില്‍ റെയ്ഡ് ചെയ്തു. ആയിരക്കണക്കിന് സര്‍ട്ടിഫൈ ചെയ്യാത്ത ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ പരിശോധനയില്‍ ഇതിനോടകം തന്നെ പിടിച്ചെടുത്തതായി...

ദുബായിയെയും മുബൈയെയും ബന്ധിപ്പിക്കാൻ 2000 കിലോമീറ്റർ റെയിൽ ശൃംഖല ?

മുംബൈയെയും ബന്ധിപ്പിക്കാൻ ഭാവിയിലെ കണക്റ്റിവിറ്റിക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ഒരു പ്രധാന പ്രോത്സാഹനമായി, ദുബായ്ക്കും മുംബൈയ്ക്കും ഇടയില്‍ ഒരു അണ്ടർ-സീ ട്രെയിൻ വരും വർഷങ്ങളില്‍ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ...

ഇന്ത്യയിൽ ഭവന ആവശ്യകത ശക്തം: ക്രെഡായ്

രാജ്യത്ത് ഭവന ആവശ്യകത ശക്തമായി തുടരുകയാണെന്ന് ക്രഡായ് പ്രസിഡന്റ് ബൊമന്‍ ഇറാനി. ബജറ്റില്‍ വാഗ്ദാനം ചെയ്ത നികുതി ആനുകൂല്യങ്ങളുടെയും റിപ്പോ നിരക്ക് കുറച്ചതിന്റെയും അടിസ്ഥാനത്തിൽ ഇത് കൂടുതല്‍...

ഇൻഷുറൻസ് പരിരക്ഷയില്ലാതെ കെഎസ്ആർടിസി ഓർഡിനറി ബസുകൾ

15 വർഷം പിന്നിട്ടിട്ടും സർവീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകള്‍. ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാതെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകള്‍. കെഎസ്ആര്‍ടിസിയുടെ ഉടമസ്ഥതയിലുള്ള അയ്യായിരത്തില്‍പ്പരം ബസുകളില്‍ നാലിലൊന്നും 15 വര്‍ഷം കഴിഞ്ഞവയാണ്....