March 29, 2026

Business News

കോള്‍ഡ്രിഫ് കഫ് സിറപ്പ് വില്‍പ്പന തടയാൻ കേരളത്തിൽ പരിശോധന

തിരുവനന്തപുരം: കോള്‍ഡ്രിഫ് കഫ് സിറപ്പിന്റെ വില്‍പ്പന തടയാനുള്ള പരിശോധനയും സാമ്പിള്‍ ശേഖരണവും കേരളത്തിൽ ഇന്നും തുടരും.170 ബോട്ടിലുകള്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ കണ്ടെടുത്തിരുന്നു. ആദ്യ ഘട്ടത്തില്‍...

എം എ യൂസഫ് അലിയെ പിന്തള്ളി, കേരളത്തിലെ ഏറ്റവും വലിയ ധനികൻ ആരെന്ന് അറിയാം

കേരളത്തിലെ ഏറ്റവും സമ്പന്നരായവരുടെ പട്ടികയിലെ ഒന്നാം സ്ഥാനം ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസിന് സ്വന്തം.ഫോബ്‌സ് തയ്യാറാക്കിയ പട്ടികയിലാണ് നേട്ടം സ്വന്തമാക്കിയത്. ലുലു ഗ്രൂപ്പ് തലവനായ...

ഒറ്റയടിക്ക് വര്‍ധിച്ചത് ആയിരം രൂപ! പവന് 88,500ന് മുകളിൽ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ കുതിപ്പ് തുടരുകയാണ്. ഇന്ന് പവന് ആയിരം രൂപയാണ് കൂടിയത്.88,560 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം തൊട്ടിരിക്കുകയാണ്. ഗ്രാമിന് 125...

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ആവടി ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ചെന്നൈയിലെ രണ്ടാമത്തെ ഷോറൂം ആവടിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഒക്ടോബര്‍ 4 ശനിയാഴ്ച രാവിലെ 10.30 ന്, എസ് എം നാസര്‍ ബോചെ, സിനിമാതാരം...

റേഷൻകാര്‍ഡ് ബി.പി.എല്‍ ആക്കാൻ ഇപ്പോൾ അപേക്ഷിക്കാം

തൊടുപുഴ: മുൻഗണനേതര റേഷൻകാർഡിലെ അർഹരായവരില്‍ നിന്നും മുൻഗണനാ വിഭാഗത്തിലേയ്ക്ക് കാർഡ് തരംമാറ്റുന്നതിന് ഓണ്‍ലൈനായി അപേക്ഷ ഇപ്പോൾ സമർപ്പിക്കുന്നതിന് അവസരം. അപേക്ഷ ഒക്ടോബർ 20ന് വൈകുന്നേരം 5 വരെ...

ഓഹരി വിപണിയില്‍ 10 മുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന

ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. കഴിഞ്ഞയാഴ്ച ഏഴു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 74,573 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. എച്ച്ഡിഎഫ്ബി...

28-ാമത് കിലോ ബസാറിന്റെ ഷോറൂം വടകരയിൽ

കോഴിക്കോട്: സാനിറ്ററി വെയേഴ്‌സിന്റെയും ബാത്ത്റൂം ഫിറ്റിംഗ്‌സുകളുടെയും ഉത്പാദകരും വിതരണക്കാരുമായ യൂറോടെക്കിന്റെ ഇക്കണോമി ചെയിൻ സ്റ്റോറായ കിലോ ബസാറിൻറെ 28 -ാമത് ഷോറൂം പ്രവർത്തനമാരംഭിച്ചു. വടകര ജനത ഹോസ്‌പിറ്റലിന്...

ഹഡിൽ ഗ്ലോബൽ 2025: നൂറോളം സ്റ്റാർട്ടപ്പുകളുടെ എക്സ്പോ ഒരുങ്ങുന്നു

തിരുവനന്തപുരം: കേരള സ്റ്റാർട്ടപ് മിഷന്റെ ഹഡിൽ ഗ്ലോബൽ 2025 നോടനുബന്ധിച്ച് ലോകോത്തര നിലവാരമുള്ള സ്റ്റാർട്ടപ്പുകളുടെ അത്യാധുനിക സാങ്കേതികവിദ്യാ ഉത്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുന്ന എക്സ്പോ സംഘടിപ്പിക്കാനൊരുങ്ങുന്നു. മുഖ്യമന്ത്രി പിണറായി...

സ്ട്രീക്സ് ഷൈൻ ബ്രാൻഡ് അംബാസഡർ സാറ അലി ഖാൻ

തിരുവനന്തപുരം: ഹൈജീനിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പ്രൈവറ്റ് ലിമിറ്റഡിൻ്റെ കേശ പരിചരണ ബ്രാൻഡായ സ്ട്രീക്‌സ് ഷൈൻ ഹെയർ സീറത്തിൻ്റെ ബ്രാൻഡ് അംബാസഡറായി ബോളിവുഡ് താരം സാറ അലി ഖാനെ...

ബോൺബ്ലോക്ക് ഐപിഒയ്ക്ക് അനുമതി തേടി സെബിക്ക് പ്രാഥമിക രേഖ സമർപ്പിച്ചു

കൊച്ചി: പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിക്ക് പ്രാഥമിക രേഖ സമർപ്പിച്ച് ബോൺബ്ലോക്ക് ടെക്നോളജീസ് ലിമിറ്റഡ്. ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് 230 കോടി രൂപയുടെ പുതിയ...