August 4, 2025

Business News

കോള്‍ ഇന്ത്യയുടെ ലാഭം 12% ഉയര്‍ന്ന് 9,604 കോടി രൂപയായി

2025 മാർച്ചിൽ അവസാനിച്ച പാദത്തിൽ പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യ ലിമിറ്റഡിന്റെ സംയോജിത അറ്റാദായം 12 ശതമാനം ഉയർന്ന് 9,604.02 കോടി രൂപയായി വർദ്ധിച്ചു. കമ്പനിയുടെ സംയോജിത...

ചിരട്ടയുടെ വില ഉയർന്നു; കിലോയ്ക്ക് 31 രൂപ, കരകൗശല മേഖല ആശങ്കയിൽ

കേരളത്തിൽ തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില കുതിച്ചുയരുകയാണ്. ഒപ്പം ചിരട്ടയുടെ വിലയും. തമിഴ്നാട്ടിലേക്കാണ് കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ ചിരട്ട കയറ്റി അയക്കുന്നത്. ഒരു കിലോ ചിരട്ട ഇപ്പോൾ...

വിക്കിപീഡിയ എഐ സാങ്കേതികതയിലേക്ക്

നവീകരണ പ്രവർത്തനങ്ങള്‍ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി വിക്കിപീഡിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ ഉപയോഗിക്കാൻ ഒരുങ്ങുന്നു. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തി വിക്കിമീഡിയ ഫൗണ്ടേഷൻ. നിലവിൽ വിക്കിപീഡിയയിലെ...

ആളെ ചേർക്കാതെ തന്നെ ഗ്രൂപ്പുണ്ടാക്കാം; വാട്ട്‌സ്ആപ്പിൽ പുതിയ ഫീച്ചർ!

ഒന്നോ അതിലധികമോ ആളുകളെ ആദ്യം ചേർത്താണ് സാധാരണയായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കുന്നത്. എന്നാൽ ഈ രീതി ഉടൻ മാറാൻ പോവുകയാണ്. മെറ്റയുടെ ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്പ്, ഒരു...

സ്വർണവിലയിൽ കുതിപ്പ് തുടരുന്നു; പവന് വര്‍ധിച്ചത് 400 രൂപ

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുകയാണ്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 9075 രൂപയും പവന് 72600...

നാലാം പാദത്തില്‍ മികച്ച നേട്ടവുമായി യൂണിറ്റി സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്

കൊച്ചി: സെന്‍ട്രം ഗ്രൂപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റി സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ മൊത്തവരുമാനം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 438 കോടി രൂപയില്‍ നിന്ന് ഈ പാദത്തില്‍...

പേടിഎമ്മിന്റെ നഷ്ടം 545 കോടി രൂപയായി കുറഞ്ഞു

പേടിഎമ്മിന്റെ മാതൃ കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസിന്റെ മാർച്ച് പാദത്തിലെ നഷ്ടം 545 കോടി രൂപയായി താഴ്ന്നു. ഇതേ കാലയളവിൽ കഴിഞ്ഞ വർഷം കമ്പനിയുടെ നഷ്ടം 551...

10000 എംഎഎച്ച് ബാറ്ററിയുമായി റിയല്‍മിയുടെ കണ്‍സപ്റ്റ് ഫോണ്‍

ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡായ റിയല്‍മി, എത്തിയിരിക്കുന്നത് ആരെയും അമ്പരപ്പിക്കുന്ന പുതിയ കണ്‍സപ്റ്റ് ഫോണ്‍ അവതരിപ്പിച്ചാണ്. 10000 എംഎഎച്ച് ബാറ്ററിയുള്ള സ്മാര്‍ട്‌ഫോണ്‍ എന്ന ആശയവുമായാണ് കമ്പനി എത്തിയിരിക്കുന്നത്. അതായത്...

കെയര്‍എഡ്ജ്-ഇഎസ്ജി 1 റേറ്റിങിനോടൊപ്പം 72.2 ഇഎസ്ജി സ്കോര്‍ നേടി മുത്തൂറ്റ് മൈക്രോഫിന്‍

കൊച്ചി: സുസ്ഥിരതയും എല്ലാവരേയും ഉള്‍ക്കൊള്ളുന്നതുമായ സാമ്പത്തിക പ്രതിബദ്ധതയ്ക്ക് വലിയ അംഗീകാരമായി മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡ് ശ്രദ്ധേയമായ 72.2 എന്ന ഇഎസ്ജി സ്കോര്‍ നേടി. അതിനുപുറമെ സെബി ലൈസന്‍സുള്ള...

ടാറ്റ മോട്ടോഴ്സ് ഇലക്‌ട്രിക് കാറുകള്‍ക്ക് മെയ് മാസത്തില്‍ വമ്പന്‍ ഓഫര്‍

ടാറ്റ മോട്ടോഴ്സിന്റെ വിവിധ ഇലക്‌ട്രിക് കാറുകള്‍ക്ക് മെയ് മാസത്തില്‍ വമ്പന്‍ ഓഫറുകള്‍. ടാറ്റ കര്‍വ് ഇവി, 1.7 ലക്ഷം രൂപ വരെ നിലവില്‍ ഇതിന് ഓഫറില്‍ ലഭ്യമാണ്.ടാറ്റ...