August 4, 2025

Business News

ടെസ്‌ല ഇന്ത്യ മേധാവി പ്രശാന്ത് മേനോൻ രാജിവെച്ചു

ടെസ്‌ല ഇന്ത്യ മേധാവി പ്രശാന്ത് മേനോൻ രാജിവച്ചതായി ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ആഗോള ഇലക്ട്രിക് കാർ ഭീമനായ ടെസ്‌ല രാജ്യത്ത് പ്രവേശിക്കാൻ ഒരുങ്ങുന്നതിനിടെയാണ് പ്രധാന എക്‌സിക്യൂട്ടീവിന്റെ...

രാജ്യത്ത് ആപ്പിള്‍ എയര്‍പോഡുകളുടെ ഉത്പാദനം ഉയർന്നു

ഐഫോണുകളുടെ മാത്രമല്ല എയര്‍പോഡുകള്‍ പോലുള്ള ജനപ്രിയ ഉപകരണങ്ങളുടേയും ഇന്ത്യയില്‍ നിന്നുള്ള ഉത്പാദനം കൂട്ടാനൊരുങ്ങുകയാണ് ആപ്പിള്‍. എര്‍പോഡിന്റെ പ്രധാന ഭാഗമായ പ്ലാസ്റ്റിക് കേസിങ് ഇന്ത്യയില്‍ നിര്‍മിച്ച് ചൈനയിലേക്കും വിയറ്റ്‌നാമിലേക്കും...

കല്യാണ്‍ ജൂവലേഴ്‌സിന് റെക്കോർഡ് വളർച്ച; 2025 സാമ്പത്തിക വര്‍ഷത്തിലെ വിറ്റുവരവ് 25,045 കോടി, ലാഭം 714 കോടി

കൊച്ചി: കല്യാണ്‍ ജൂവലേഴ്‌സ് ഇന്ത്യ ലിമിറ്റഡിന്‍റെ 2025 സാമ്പത്തിക വർഷത്തില്‍ വിറ്റുവരവ് മുൻവർഷത്തെ 18,516 കോടി രൂപയില്‍ നിന്ന് 25,045 കോടി രൂപയായി ഉയർന്നു.മുൻ വർഷത്തെ അപേക്ഷിച്ചു...

23,000 ഫെയ്‌സ്ബുക്ക് അക്കൗണ്ടുകൾ മെറ്റ നീക്കം ചെയ്തു

23000 ഫെയ്‌സ്ബുക്ക് പേജുകളും അക്കൗണ്ടുകളും ഫെയ്‌സ്ബുക്ക് നീക്കം ചെയ്തു. ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്നവരുടെ പേജുകളും അക്കൗണ്ടുകളുമാണ് നീക്കം ചെയ്തത്.പ്രധാനമായും ഇന്ത്യ, ബ്രസീല്‍ എന്നിവിടങ്ങളിലെ ഉപഭോക്താക്കളെ ലക്ഷ്യമിട്ട തട്ടിപ്പുകാരുടെ...

കൈതച്ചക്കയുടെ വില കുത്തനെ ഇടിഞ്ഞു

മൂവാറ്റുപുഴ: കൈതച്ചക്കയുടെ വില കുത്തനെ ഇടിഞ്ഞു. 60 രൂപവരെ ഏപ്രില്‍ ആദ്യം വിലയുണ്ടായിരുന്ന കൈതച്ചക്കയ്ക്ക് 20 രൂപയിലേക്കാണ് കൂപ്പുകുത്തിയത്.ഉല്‍പാദനം ഉയർന്നതും വേനല്‍മഴയുമാണ് മൂന്നുവർഷമായി മികച്ച വില ലഭിച്ചിരുന്ന...

കെഎസ്ആര്‍ടിസി ഹൈടെക്കാകുന്നു; മൊബൈൽ ആപ്പിൽ ബസ് ട്രാക്കിങ്, ടിക്കറ്റ് ബുക്കിങ്, മറ്റു ഡിജിറ്റൽ സൗകര്യങ്ങൾ

യാത്രക്കാര്‍ക്ക് കൂടുതൽ സഹായകരമാകുന്ന പല പുതിയ പദ്ധതികളും കെഎസ്ആര്‍ടിസി അടുത്തിടെ നടപ്പിലാക്കിയിട്ടുണ്ട്. അത്തരത്തില്‍ കെഎസ്ആര്‍ടിസി ഒരുക്കുന്ന ഒരു പുതിയ സംവിധാനമാണ് മൊബൈൽ ആപ്പ്. ബസ് എവിടെയെത്തി, സ്‌റ്റോപ്പിൽ...

റിസർവ് ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവർക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കി റെയിൽവേ

റിസർവ് ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവർക്ക് തിരിച്ചറിയൽ കാർഡ് റെയിൽവേ നിർബന്ധമാക്കി. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്നാണ് നിർദേശം നൽകിയിരിക്കുന്നത്. നിലവിൽ സീറ്റിലും ബർത്തിലുമുള്ള യാത്രക്കാരുടെ പേര് ചോദിക്കുകയും അത് ടാബിൽ...

മുകളിലേക്ക്; സ്വർണവില പവന് 440 രൂപ കൂടി

സംസ്ഥാനത്തെ സ്വർണവിലയിൽ തുടർച്ചയായ നാലാം ദിവസവും വർധന. ഇന്ന് പവന് 440 രൂപയും ഗ്രാമിന് 55 രൂപയുമാണ് വില കൂടിയത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 73,040...

ഫ്‌ളെക്സി ഹോം ഇന്‍ഷുറന്‍സുമായി എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ്

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് വീടുകള്‍ക്കും ഹൗസിങ് സൊസൈറ്റികള്‍ക്കും സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനായി എസ്ബിഐ ജനറല്‍ ഫ്‌ളെക്സി ഹോം ഇന്‍ഷുറന്‍സ്...

വോൾട്ടാസിന്റെ ലാഭം 236 കോടി രൂപയായി

പ്രമുഖ ഗൃഹോപകരണ നിർമ്മാതാക്കളായ വോൾട്ടാസിന്റെ 2025 സാമ്പത്തിക വർഷത്തെ മാർച്ച് പാദത്തിലെ അറ്റാദായം ഇരട്ടിയിലധികം ഉയർന്ന് 236 കോടി രൂപയായി. 2023-24 സാമ്പത്തിക വർഷത്തിലെ ജനുവരി-മാർച്ച് കാലയളവിൽ...