August 3, 2025

Business News

ബൈക്കിനെക്കാള്‍ ഭാരം കുറവ്; എയര്‍ബൈക്കുമായി പോളിഷ് കമ്പനി

മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗത്തില്‍ പറക്കാന്‍ സാധിക്കുന്ന എയര്‍ബൈക്ക് വികസിപ്പിച്ചെന്ന അവകാശവാദവുമായി പോളിഷ് കമ്പനി. പറക്കും വാഹനങ്ങള്‍ വികസിപ്പിക്കുന്ന വോളോനോട്ട് എന്ന കമ്പനിയുടെ സ്ഥാപകന്‍ തോമസ്...

റെക്കോഡ് വിൽപ്പനയോടെ കേരളം മുഴുവൻ കേരള ചിക്കൻ എത്തുന്നു

കൊല്ലം: കഴിഞ്ഞ സാമ്പത്തികവര്‍ഷം നേടിയ റെക്കോഡ് വില്‍പ്പനയുടെ പിന്‍ബലത്തില്‍ കുടുംബശ്രീയുടെ കേരള ചിക്കന്‍ ഇനി എല്ലാ ജില്ലകളിലേക്കും വ്യാപിക്കുന്നു. സംസ്ഥാനത്ത് കോഴിയിറച്ചിവില നിശ്ചയിക്കുന്നതിനുള്ള നിര്‍ണായകശക്തിയായി കേരള ചിക്കനെ...

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയില്‍ മാറ്റമില്ല. ഒരു ദിവസത്തെ ഇടവിലേയ്ക്ക് ശേഷം ഇന്നലെ സ്വർണവില കൂടിയിരുന്നു.ഇന്നലെ പവന് 240 രൂപയാണ് കൂടിയത്. വിപണിയില്‍ ഇന്ന് ഒരു പവൻ...

കെഎസ്ആർടിസിക്ക് 103 കോടി രൂപകൂടി അനുവദിച്ച് ധനമന്ത്രി

കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി 103.24 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായി 73.24 കോടി രൂപയും, മറ്റു കാര്യങ്ങൾക്കുള്ള...

ആഗോള തലത്തിൽ 200 ജീവനക്കാരെ ഗൂഗിള്‍ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്

ആഗോള തലത്തില്‍ 200 ജീവനക്കാരെ പിരിച്ചുവിട്ട് ഗൂഗിള്‍. കമ്പനി എഐ വികസനത്തിലേക്കും ഡാറ്റാ സെന്ററുകളിലേക്കും നിക്ഷേപങ്ങള്‍ നടത്തുമ്പോള്‍ മറ്റ് മേഖലകളിലെ നിക്ഷേപങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍ എന്നാണ്...

വിലക്കയറ്റത്തിൽ നിന്നും ആശ്വാസമേകുന്നതിനായി സപ്ലൈകോ സ്കൂൾ മാർക്കറ്റുകൾ മെയ് 12 മുതൽ

സപ്ലൈകോ സ്കൂള്‍ മാർക്കറ്റ് മെയ് 12 മുതല്‍ പുതിയ അദ്ധ്യയന വർഷത്തെ വരവേൽക്കാൻ ഒരുങ്ങുന്ന സംസ്ഥാനത്തെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പഠനോപകരണങ്ങളുടെ വിലക്കയറ്റത്തിൽ നിന്നും ആശ്വാസമേകുന്നതിനായി സപ്ലൈകോ സ്കൂൾ...

സ്വിഗ്ഗിക്ക് നാലാം പാദത്തിൽ 1081 കോടി രൂപയുടെ നഷ്ടം

ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയുടെ മാർച്ച് പാദത്തിലെ സംയോജിത അറ്റനഷ്ടം 1,081.18 കോടി രൂപയായി ഉയർന്നു. 554.77 കോടി രൂപയായിരുന്നു കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ...

സ്വർണവിലയിൽ വർധന; പവന് 240 രൂപ കൂടി

സംസ്ഥാനത്തെ സ്വർണവിലയിൽ വർധന. ഇന്ന് പവന് 240 രൂപയും, ഗ്രാമിന് 30 രൂപയുമാണ് കൂടിയത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 72,360 രൂപയും, ഗ്രാമിന് 9,045 രൂപയുമാണ്...

ചൂടിനെ മറികടക്കൂ സാംസങ്ങിന്റെ ഫാബ് ഗ്രാബ് ഫെസ്റ്റിലൂടെ – ഗാഡ്‌ജെറ്റുകൾക്കും വീട്ടുപകരണങ്ങൾക്കും വമ്പിച്ച കിഴിവുകൾ

ഗാലക്‌സി എസ് സീരീസ്, സെഡ് സീരീസ്, എ സീരീസ് സ്മാർട്ട്‌ഫോണുകളുടെ തെരഞ്ഞെടുത്ത മോഡലുകൾക്ക് 41% വരെ കിഴിവ്ടാബ്‌ലെറ്റുകൾ, ആക്‌സസറികൾ, വെയറബിൾസ് എന്നിവയുടെ തെരഞ്ഞെടുത്ത മോഡലുകൾക്ക് 65% വരെ...

ടെസ്‌ല ഇന്ത്യ മേധാവി പ്രശാന്ത് മേനോൻ രാജിവെച്ചു

ടെസ്‌ല ഇന്ത്യ മേധാവി പ്രശാന്ത് മേനോൻ രാജിവച്ചതായി ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ആഗോള ഇലക്ട്രിക് കാർ ഭീമനായ ടെസ്‌ല രാജ്യത്ത് പ്രവേശിക്കാൻ ഒരുങ്ങുന്നതിനിടെയാണ് പ്രധാന എക്‌സിക്യൂട്ടീവിന്റെ...