August 3, 2025

Business News

മുത്തൂറ്റ് ഫിനാന്‍സിന്‍റെ ആകെ വായ്പാ ആസ്തികള്‍ 1 ലക്ഷം കോടി രൂപയെന്ന നാഴികക്കല്ലു പിന്നിട്ടു

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന സംയോജിത വായ്പ ആസ്തികള്‍ 37 ശതമാനം വാര്‍ഷിക വര്‍ധനവോടെ എക്കാലത്തേയും ഏറ്റവും ഉയര്‍ന്ന നിലയായ 1,22,181 കോടി രൂപയിലെത്തി. മുത്തൂറ്റ്...

വന്‍ ലാഭത്തിലേക്ക് ടാറ്റ പവർ

2025 സാമ്പത്തിക വർഷത്തിന്റെ മാർച്ച് പാദത്തിൽ ടാറ്റ പവറിന്റെ സംയോജിത അറ്റാദായം 25 ശതമാനമായി ഉയർന്ന് 1,306.09 കോടി രൂപയായി. 2024 മാർച്ച് 31ന് അവസാനിച്ച പാദത്തിൽ...

അഞ്ചു പദ്ധതികള്‍ പുതിയ നിക്ഷേപകര്‍ക്കായി പുനരവതരിപ്പിച്ച്‌ എല്‍ഐസി മ്യൂച്വല്‍ ഫണ്ട്

കൊച്ചി:പുതു തലമുറ നിക്ഷേപകര്‍ക്കായി അഞ്ചു പദ്ധതികള്‍ എല്‍ഐസി മ്യൂച്വല്‍ ഫണ്ട് പുനരവതരിപ്പിച്ചു. എല്‍ഐസി എംഎഫ് ഫോക്കസ്ഡ് ഫണ്ട്, എല്‍ഐസി എംഎഫ് വാല്യൂ ഫണ്ട്, എല്‍ഐസി എംഎഫ് സ്‌മോള്‍...

ഭാരതി എയർടെൽ: ലാഭത്തിൽ വൻ വർധന

ടെലികോം ഓപ്പറേറ്ററായ ഭാരതി എയർടെല്ലിന്റെ 2025 മാർച്ചിലെ അവസാന പാദത്തിന്റെ ലാഭം അഞ്ച് മടങ്ങ് വർധിച്ച് 11,022 കോടി രൂപയായി. 2,071.6 കോടി രൂപയായിരുന്നു മുൻ സാമ്പത്തിക...

സ്വർണ വില താഴേക്ക്

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് പവന് 400 രൂപയും, ഗ്രാമിന് 50 രൂപയും കുറഞ്ഞു. ഒരു പവൻ സ്വർണ്ണത്തിന് 70,440 രൂപയും, ഗ്രാമിന് 8,805 രൂപയുമാണ്...

ടാറ്റാ സ്റ്റീൽ ഓഹരിക്ക്‌ 3.60 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു

ടാറ്റാ സ്റ്റീൽ നാലാം പാദത്തിലെ ലാഭം ഇരട്ടിയായി വർധിച്ച് 1,200 കോടി രൂപയായി. 2023-24 സാമ്പത്തിക വർഷത്തിലെ ജനുവരി-മാർച്ച് കാലയളവിൽ ലാഭം 554.56 കോടി രൂപയായിരുന്നു. കമ്പനിയുടെ...

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ 213.43 കോടി

സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 213.43 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഈ സാമ്പത്തിക വർഷത്തെ ജനറൽ പർപ്പസ്‌ ഗ്രാന്റിന്റെ...

ഐപിഎല്‍ പുനരാരംഭിക്കാന്‍ പദ്ധതി

ഇന്ത്യാ-പാക് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെ ഐപിഎല്‍ എത്രയും പെട്ടന്നു പുനരാരംഭിക്കാന്‍ ബിസിസിഐ പദ്ധതി ഇടുന്നു. വ്യോമാക്രമണ മുന്നറിയിപ്പിനെത്തുടര്‍ന്ന് ധര്‍മ്മശാലയില്‍ നടക്കാന്നിരുന്ന പഞ്ചാബ് -ഡെല്‍ഹി മത്സരം പാതിവഴിയില്‍ ഉപേക്ഷിച്ചതിന്...

മൃഗങ്ങളുടെ ഭാഷ മനസിലാക്കാം, എഐ യിലൂടെ

മൃഗങ്ങളുടെ ശബ്ദം മനുഷ്യഭാഷയിലേക്ക് മാറ്റാനാവുന്ന ഒരു സാങ്കേതിക വിദ്യ എന്ന ആശയം മുന്നോട്ടുവെക്കുകയാണ് ചൈനയിലെ ഏറ്റവും വലിയ സെര്‍ച്ച് എഞ്ചിന്‍ ഉടമയായ ബൈദു .ഇതിനായി ബൈദു ചൈനീസ്...

ഗൂഗിളിന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

വാഷിംഗ്‌ടണ്‍:ഗൂഗിൾ പുതിയതും അപകടകരവുമായ ഒരു മാൽവെയർ കണ്ടെത്തി. 'LOSTKEYS' എന്ന് പേരുള്ള മാൽവെയറാണ് കണ്ടെത്തിയത്. റഷ്യയുടെ ഫെഡറൽ സെക്യൂരിറ്റി സർവീസുമായി (എഫ്എസ്ബി) ബന്ധമുള്ളതായി കരുതപ്പെടുന്ന കോൾഡ് റിവർ...