കെ.എസ്.എഫ്.ഇ നിക്ഷേപ പലിശ നിരക്കുകൾ ഉയര്‍ത്തി
നിക്ഷേപ പലിശനിരക്കുകൾ പുതുക്കി കെ.എസ്.എഫ്.ഇ. ഷോർട്ട് ഡെപ്പോസിറ്റ്, ചിട്ടി പ്രൈസ് മണി ഡെപ്പോസിറ്റ്, ജനറൽ ഫിക്സഡ് ഡെപ്പോസിറ്റ്, എന്നി നിക്ഷേപപദ്ധതികളിലാണ് മാറ്റം വന്നിരിക്കുന്നത്. സാധാരണ സ്ഥിരനിക്ഷേപം, ചിട്ടിപ്പണം...