August 3, 2025

Business News

ഇന്ത്യൻ റെയിൽവേയുടെ ‘സ്വറെയിൽ’ ആൻഡ്രോയിഡിൽ

റെയിൽവേയുടെ ഒട്ടുമിക്ക സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാകുന്ന ‘സ്വറെയിൽ’ ആപ്പ് ലഭ്യമായി തുടങ്ങി. പരീക്ഷണാടിസ്ഥാനത്തിൽ ഗൂഗിൾ പ്ലേ സ്റ്റോറിലൂടെ ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കാണ് ആപ്പ് ലഭ്യമാകുന്നത്. ദീർഘദൂര, ലോക്കൽ...

ഭൂട്ടാനില്‍ സോളാര്‍ പ്രോജക്ടുമായി റിലയന്‍സ് പവര്‍

ഭൂട്ടാന്റെ ഏറ്റവും വലിയ സോളാര്‍ പദ്ധതി അനില്‍ അംബാനിയുടെ റിലയന്‍സ് പവര്‍ നിര്‍മിക്കും. 2000 കോടി രൂപയുടെ പദ്ധതി ഭൂട്ടാന്റെ ഡ്രൂക്ക് ഹോള്‍ഡിംഗ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ്സുമായി (ഡിഎച്ച്‌ഐ)...

ലോകത്തിലെ ഏറ്റവും മികച്ച 50 ബ്രാൻഡുകളിൽ ഒന്നായി ടി സി എസ്

28 ശതമാനം വാർഷിക വളർച്ചയോടെ ടിസിഎസിൻ്റെ ബ്രാൻഡ് മൂല്യം 57.3 ബില്യൺ ഡോളറായി ഉയർന്നു.ലോകത്തിലെ ഏറ്റവും മികച്ച 50 ബ്രാൻഡുകളിൽ ഒന്നായി മാറാൻ ടി സി എസിന്...

യുഎസിൻ്റെ താരിഫ് നയം രാജ്യത്തെ കയറ്റുമതി മേഖലയ്ക്ക് വെല്ലുവിളി

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഭീഷണിയായി കയറ്റുമതിയിലെ ഇടിവ്. വ്യാപാര കമ്മി ജിഡിപിയുടെ 1.2% ആയി ഉയരുമെന്ന് യുബി ഐ. ഇറക്കുമതി വര്‍ധിച്ചതും എണ്ണ -സ്വര്‍ണ്ണ ഇതര വ്യാപാര...

ഇന്ത്യന്‍ മാമ്പഴം തടഞ്ഞ് അമേരിക്ക; നഷ്ടം കോടികള്‍

ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്ത മാമ്പഴം തടഞ്ഞു. ഇന്ത്യയുടെ 15 ഷിപ്‌മെന്റുകളാണ് തടഞ്ഞത്. ആവശ്യമായ രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിവിധ വിമാനത്താവളങ്ങളില്‍ മാമ്പഴ ലോഡുകള്‍ തടഞ്ഞതെന്ന് എക്കണോമിക്...

ഇ-വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള നിരക്ക് കൂട്ടി കെഎസ്ഇബി

തിരുവനന്തപുരം: വൈകുന്നേരം നാലിനുശേഷം ഇ-വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള നിരക്ക് കെഎസ്ഇബി വർദ്ധിപ്പിച്ചു. കെഎസ്ഇബിയുടെ 63 ചാർജിങ് സ്റ്റേഷനുകൾക്ക് ഇത് ബാധകമാണ്. കേന്ദ്രസർക്കാരിന്റെ മാർഗനിർദേശപ്രകാരമുള്ള ‌സർവീസ് ചാർജുകൂടി ഈടാക്കാൻതീരുമാനിച്ചതോടെ,...

കെ.എസ്.എഫ്.ഇ നിക്ഷേപ പലിശ നിരക്കുകൾ ഉയര്‍ത്തി

നിക്ഷേപ പലിശനിരക്കുകൾ പുതുക്കി കെ.എസ്.എഫ്.‌ഇ. ഷോർട്ട് ഡെപ്പോസിറ്റ്, ചിട്ടി പ്രൈസ് മണി ഡെപ്പോസിറ്റ്, ജനറൽ ഫിക്സഡ് ഡെപ്പോസിറ്റ്, എന്നി നിക്ഷേപപദ്ധതികളിലാണ് മാറ്റം വന്നിരിക്കുന്നത്. സാധാരണ സ്ഥിരനിക്ഷേപം, ചിട്ടിപ്പണം...

യുകെ സമ്പന്നരിൽ ഒന്നാമത് ഹിന്ദുജ കുടുംബം

110വര്‍ഷത്തെ പാരമ്പര്യമുള്ളബഹുരാഷ്ട്ര വ്യവസായ ഗ്രൂപ്പായ ഹിന്ദുജ ഗ്രൂപ്പിന്റെ ചെയര്‍മാനായ ഗോപിചന്ദ് ഹിന്ദുജയുടെ നേതൃത്വത്തിലുള്ള ഹിന്ദുജ കുടുംബം35.3ബില്യണ്‍ പൗണ്ട് ആസ്തിയുമായി2025ലെ സണ്‍ഡേ ടൈംസ് സമ്പന്നരുടെ പട്ടികയില്‍ ഒന്നാമത്. തുടര്‍ച്ചയായ...

എയര്‍ടെല്‍: ഓണ്‍ലൈൻ തട്ടിപ്പ് തിരിച്ചറിയല്‍ സംവിധാനം അവതരിപ്പിച്ചു

തിരുവനന്തപുരം: ലോകത്തിലെ ആദ്യത്തെ ഓണ്‍ലൈൻ തട്ടിപ്പ് തിരിച്ചറിയല്‍ സംവിധാനം എയർടെല്‍ അവതരിപ്പിച്ചു. സ്പാമിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി എയർടെല്‍ എല്ലാ ആശയവിനിമയ ഓവർ-ദി-ടോപ് (ഒടിടി) ആപ്പുകള്‍,ടെലഗ്രാം വാട്സ്‌ആപ്പ്,ഇമെയിലുകള്‍,ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം,...

സൗത്ത് ഇന്ത്യൻ ബാങ്കിന് 1303 കോടി രൂപയുടെ അറ്റാദായം

മാർച്ച് 31ന് അവസാനിച്ച നാലാം പാദത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അറ്റാദായം 19% ഉയർന്ന് 342 കോടി രൂപയായി. കേരളം ആസ്ഥാനമായുള്ള ബാങ്കിന് 2023-24 സാമ്പത്തിക വർഷത്തിൽ...