August 3, 2025

Business News

കുറഞ്ഞ നിരക്കിൽ വിമാന യാത്ര; എയർ ഇന്ത്യ എക്സ്പ്രസിൻ്റെ കിടിലൻ സർപ്രൈസ് ഓഫറുകൾ പരിമിതകാലത്തേക്ക്

കൊച്ചി:നിരക്കിളവുകളുമായി എയര്‍ ഇന്ത്യ എക്സ്‍പ്രസ് ഫ്ലാഷ് സെയില്‍. ഫ്ലാഷ് സെയിലില്‍ 1250 രൂപ മുതല്‍ ആരംഭിക്കുന്ന ആഭ്യന്തര വിമാന ടിക്കറ്റും 6131 രൂപ മുതലുള്ള അന്താരാഷ്ട്ര വിമാന...

ശ്ലോസ് ബാംഗ്ലൂര്‍ ലിമിറ്റഡ് ഐപിഒ മെയ് 26 മുതല്‍

കൊച്ചി: ശ്ലോസ് ബാംഗ്ലൂര്‍ ലിമിറ്റഡിന്‍റെ ('ദ ലീല' ബ്രാന്‍ഡ്) 3,500 കോടി രൂപയുടെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) 2025 മെയ് 26 മുതല്‍ 28 വരെ...

ജിയോജിത് 2024-25 വരുമാനം 750 കോടി രൂപ; അറ്റാദായം 172കോടി രൂപ

കൊച്ചി: നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത്തിന്റെ 2024-25 സാമ്പത്തിക വര്‍ഷത്തിലെ പ്രവര്‍ത്തനഫലം ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചു. 2025 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 750 കോടി...

ബെംഗളൂരുവില്‍ കനത്ത മഴയെ തുടർന്ന് ടെക് കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോമിലേക്ക്

ബെംഗളൂരുവിലെ കനത്ത മഴയെത്തുടര്‍ന്ന് ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം വാഗ്ദാനം ചെയ്ത് ടെക് കമ്പനികള്‍. ഇതില്‍ ചെറുകിട കമ്പനികള്‍ മുതല്‍ ഇന്‍ഫോസിസ് വരെ ഉള്‍പ്പെടും.വെള്ളക്കെട്ട് മൂലം നഗരത്തിലെ...

ബിഎസ്‌എൻഎൽ റീചാർജ് നിരക്ക് കുറച്ചിരിക്കുന്നു

എസ്‌എൻ‌എല്‍ അടുത്തിടെ അവതരിപ്പിച്ച പുതിയ റീചാർജ് പ്ലാനുകള്‍ മൊബൈല്‍ ഉപയോക്താക്കള്‍ക്ക് വലിയ ആശ്വാസം പകരുന്നതാണ്. കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വാലിഡിറ്റിയും കൂടുതല്‍ ഡാറ്റയും ലഭ്യമാണ്. കമ്പനി...

ഇന്ത്യ കയറ്റി അയച്ചത് 2,414 കോടി ഡോളറിന്റെ സ്മാര്‍ട്ട്‌ഫോണ്‍

ഇന്ത്യയില്‍നിന്ന് ഏറ്റവുമധികം കയറ്റുമതിചെയ്യുന്ന ഉത്പന്നമായി സ്മാര്‍ട്ട്‌ഫോണ്‍. സര്‍ക്കാരിന്റെ പുതിയ കണക്കുകളിലാണ് 2024-'25 സാമ്പത്തികവര്‍ഷം ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിയില്‍ സ്മാര്‍ട്ട്‌ഫോണ്‍ മുന്നിലെത്തിയത്. ആപ്പിള്‍, സാംസങ് കമ്പനികളുടെ കയറ്റുമതിയില്‍ 55 ശതമാനം...

പുതിയ മോഡലുകളുമായി ചാറ്റ് ജിപിടി

ഓപ്പൺഎഐ അതിന്റെ ഏറ്റവും പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ജിപിടി-4.1, ജിപിടി-4.1 മിനി എന്നി മോഡലുകൾ അവതരിപ്പിച്ചു. ചാറ്റ്ജിപിടി പ്ലാറ്റ്‌ഫോമിൽ ഈ മോഡലുകൾ ഇപ്പോൾ ലഭ്യമാണ്. സൗജന്യ ഉപയോക്താക്കൾക്കും...

ഗൂഗിള്‍ പേ,ഫോണ്‍പേ, പേടിഎം എന്നിവയ്ക്ക് വ്യാജൻ; മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: ഗൂഗിള്‍ പേ, പേടിഎം,ഫോണ്‍പേ, എന്നീ ഡിജിറ്റല്‍ പേയ്മെന്‍റ് ആപ്പുകള്‍ക്ക് വ്യാജൻ ഇറങ്ങിയിട്ടുണ്ടെന്നും വ്യാപാരികള്‍ ശ്രദ്ധിക്കണമെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. സാധനങ്ങള്‍ വാങ്ങിയതിനു ശേഷം തട്ടിപ്പുകാർ ഇത്തരം...

ഗോദ്‌റെജ് ഡിഇഐ ലാബും വെസ്റ്റ്ലാന്‍ഡ് ബുക്‌സും ചേര്‍ന്ന് ‘ക്വീര്‍ ഡയറക്ഷന്‍സ്’ എല്‍ജിബിടിക്യുഐഎ+

പ്രസിദ്ധീകരണങ്ങള്‍ പുറത്തിറക്കുന്നു ആറ് പുസ്തകങ്ങള്‍ ഈ വര്‍ഷം പുറത്തിറങ്ങും കൊച്ചി: ഗോദ്‌റെജ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പിന്റെ വൈവിധ്യവും ഉള്‍ക്കൊള്ളലും ലക്ഷ്യമിടുന്നതിനായി ഗോദ്‌റെജ് ഡിഇഐ ലാബും വെസ്റ്റ്‌ലാന്റ് ബുക്കും ചേര്‍ന്ന്...

സ്വർണവില ഇടിഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയിൽ ഇടിവ്. ഇന്ന് ഗ്രാമിന് 49 രൂപയും പവന് 360 രൂപയും കുറഞ്ഞു. ഇന്ന് ഗ്രാമിന് 8,710 രൂപയും 69,680 രൂപയുമാണ്. ഇന്നലെ 70,040...