March 29, 2026

Business News

ജിഎസ്ടി നിരക്കുകൾ കുറഞ്ഞു, വീടു പണിയുന്നവർക്ക് ലാഭം

കൊച്ചി: ചരക്ക് സേവന നികുതി(ജിഎസ്ടി)യിൽ പരിഷ്കാരം നിലവിൽ വന്നതോടെ സാധാരണക്കാരടക്കം നിർമാണമേഖലയിലേക്ക് ഉറ്റുനോക്കുകയാണ്. സിമന്റ്, ഗ്രാനൈറ്റ്, മാർബിൾ തുടങ്ങിയ നിർമാണസാമഗ്രികളിലെ പത്ത് ശതമാനം ഇളവ് നിർമാണച്ചെലവിൽ എത്രത്തോളം...

സ്വർണവില കുതിക്കുന്നു; പവന് ഇന്ന് കൂടിയത് 1,520 രൂപ

സ്വർണവില വീണ്ടും റെക്കോർഡിൽ. പവന് 1,520 രൂപ കൂടി 97,360 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 190 രൂപ കൂടി 12,170 രൂപയായി. രണ്ട് ദിവസമായി തുടർന്ന...

ബി‌എസ്‌എൻ‌എൽ വരിക്കാരുടെ എണ്ണം 9.1 കോടി കവിഞ്ഞു

സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്‍റെ (ബിഎസ്എൻഎൽ) മൊബൈല്‍ വരിക്കാരുടെ എണ്ണം 9.1 കോടി കവിഞ്ഞു. ബിഎസ്എൻഎല്ലില്‍ ഉപഭോക്താക്കള്‍ക്ക് വർധിച്ചുവരുന്ന വിശ്വാസത്തിന്‍റെ സൂചനയാണിതെന്ന്...

ഗ്ലോബൽ എംഐസിഇ കോൺഗ്രസ് ഡിസംബറിൽ

കൊച്ചി: ടൂറിസം, ഹോസ്‌പിറ്റാലിറ്റി വ്യവസായങ്ങൾക്ക് അന്താരാഷ്ട്രതലത്തിൽ സമഗ്ര വളർച്ച ലക്ഷ്യമിട്ടു നടത്തുന്ന മൂന്നാമത് മീറ്റ് ഗ്ലോബൽ എംഐസിഇ കോൺഗ്രസ് 2025ന് റഷ്യൻ തലസ്ഥാനമായ മോസ്കോ വേദിയാകും. മോസ്കോയിലെ...

സവാരിയുടെ ഫിലിപ്പീൻസ് യാത്രയ്ക്ക് ബുക്കിംഗ് ആരംഭിച്ചു

കൊച്ചി: സവാരി ട്രാവൽസിൻ്റെ ഫിലിപ്പീൻസ് യാത്രയ്ക്ക് ബുക്കിംഗ് ആരംഭിച്ചു. ആഞ്ചൽ സിറ്റി, മനില, ഇൻട്രാമോസ്, ടാഗായായ്, എയർഫോഴ്സ‌സ് സിറ്റി, പഗ്സാജൻവാട്ടർഫോൾ, ക്ലാർക്കു സിറ്റി എന്നിങ്ങനെ ഫിലിപ്പീൻസിലെ കാഴ്‌ചകൾ...

അറ്റാദായത്തിൽ വർധനവുമായി റിലയൻസ്

മുംബൈ: മുകേഷ് അംബാനി നേതൃത്വം നൽകുന്ന റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ സെപ്റ്റംബർ പാദത്തിലെ ഫലം പ്രഖ്യാപിച്ചു. രണ്ടാം പാദത്തിലെ അറ്റാദായത്തിൽ കമ്പനി 9.6 ശതമാനം വർധന രേഖപ്പെടുത്തി....

ലുലുവിൽ ദീപാവലി വിൽപന

കൊച്ചി: ദീപാവലിയെ വരവേൽക്കാൻ ആകർഷകമായ ഓഫറുമായി ഒരുക്കി കൊച്ചി ലുലുമാളും മരടിലെ ലുലു ഡെയ്ല‌ിയും. ലുലു സ്റ്റോറുകളായ ഫാഷൻ ‌സ്റ്റോർ, കണക്ട്, ഹൈപ്പർ മാർക്കറ്റ് തുടങ്ങിയിടങ്ങളിൽ ദീപാവലിയുടെ...

സ്വര്‍ണവിലയിൽ ഇടിവ്; രണ്ടുദിവസത്തിനിടെ കുറഞ്ഞത് 1520 രൂപ!

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ കുതിക്കുന്ന സ്വര്‍ണവിലയില്‍ രണ്ടാം ദിവസവും ഇടിവ്. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്.ഒരു പവന്‍ സ്വര്‍ണത്തിന് 95,840 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന്...

അറ്റാദായത്തിൽ 12.8% നേട്ടവുമായി ജിയോ പ്ലാറ്റ്ഫോംസ്

കൊച്ചി: രണ്ടാം പാദത്തിലെ അറ്റാദായത്തിൽ 12.8% വർധന രേഖപ്പെടുത്തി ജിയോപ്ലാറ്റ്ഫോംസ്. ജൂലൈ-സെപ്റ്റംബർ പാദത്തിൽ ജിയോ പ്ലാറ്റ്ഫോംസിന്റെ ഏകീകരിച്ച അറ്റാദായം 7379 കോടി രൂപയാണ്. ഇതിന് കാരണം ഉപയോക്താക്കളുടെ...

30 വലിയ വിമാനങ്ങൾക്കൂടി വാങ്ങാനൊരുങ്ങി ഇൻഡിഗോ

ന്യൂഡൽഹി: ഇൻഡിഗോഎയർലൈൻസ് 30 എയർബസ് വൈഡ് ബോഡി (വലിയ) വിമാനങ്ങൾ കൂടി വാങ്ങുന്നു. ഓർഡർ നൽകിയിരിക്കുന്നത് എ350-900 മോഡൽ വിമാനങ്ങൾക്കാണ്. മുൻപ് ഓർഡർ നൽകിയ 30എ350 വിമാനങ്ങൾക്ക്...